All posts tagged "Dharmajan Bolgatty"
Malayalam
ധര്മ്മജന് വേണ്ടി പ്രചാരണത്തിന് ഇറങ്ങാത്ത കാരണം അതാണ്; രമേഷ് പിഷാരടി തന്നെ ശരിക്കും ഞെട്ടിച്ചു
March 21, 2021ധര്മജന് ബോള്‍ഗാട്ടിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക് ഇറങ്ങാത്തതിന്റെ കാരണം വ്യക്തമാക്കി നടിയും അവതാരകയും താരത്തിന്റെ അടുത്ത സുഹൃത്തുമായ സുബി സുരേഷ്....
Malayalam
ഉറങ്ങികിടക്കുന്ന ഒരു വിഭാഗത്തെ ഉണര്‍ത്തിയെടുത്ത് ഒന്ന് ആഞ്ഞ് പിടിച്ചാല്‍ ബാലുശ്ശേരി സുഖമായിട്ട് കൂടെ പോരും
March 17, 2021ബാലുശ്ശേരിയില്‍ യുഡിഎഫിന്റെ വിജയം വിചാരിക്കുന്ന പോലെ ദുഷ്കരമല്ലെന്ന് നടനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ധര്മ്മജന് ബോള്‍ഗാട്ടി. ഉറങ്ങികിടക്കുന്ന ഒരു വിഭാഗത്തെ ഉണര്‍ത്തിയെടുത്ത് ഒന്ന്...
Malayalam
മുകേഷിനൊപ്പം ധര്‍മ്മജനും കൂടി വിജയിച്ചാല്‍ നിയമസഭയില്‍ ബഡായി ബംഗ്ലാവ് നടത്താന്‍ പറ്റുമോ? ചോദ്യത്തിന് രസകരമായി മറുപടി പറഞ്ഞ് താരം
March 16, 2021വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുകേഷിനൊപ്പം ധര്‍മ്മജനും കൂടി വിജയിച്ചാല്‍ നിയമസഭയില്‍ ബഡായി ബംഗ്ലാവ് നടത്താന്‍ പറ്റുമോ എന്ന ചോദ്യത്തിന് രസകരമായ മറുപടി...
Malayalam
ഇന്ത്യയുടെ ഭരണം പെട്ടെന്ന് തന്നെ കോണ്‍ഗ്രസിന് ലഭിക്കണം; ഇല്ലെങ്കില്‍ വലിയ പതനം
March 7, 2021എത്രയും പെട്ടെന്ന് തന്നെ ഇന്ത്യയുടെ ഭരണം കോണ്‍ഗ്രസിന് ലഭിച്ചില്ലെങ്കില്‍ രാജ്യം വലിയ പതനത്തിലേക്ക് വീഴുമെന്ന് നടന് ധര്മ്മജന് ബോള്‍ഗാട്ടി. ഇന്ത്യ ഒരു...
Malayalam
എല്ലാത്തിനും പിന്നില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവര്‍; പ്രതികരണവുമായി ധര്മ്മജന്
March 5, 2021തന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി കെപിസിസിക്ക് കത്ത് നല്‍കിയെന്ന വാര്‍ത്ത വന്നതിനു പിന്നാലെ പ്രതികരണവുമായി നടനും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനുമായ ധര്മ്മജന്....
Malayalam
ദിലീപിനെ പിന്തുണച്ചു, ധര്മ്മജന് മത്സരിക്കുന്നത് യു.ഡി.എഫിന് ക്ഷീണം ചെയ്യും; പരാതിയുമായി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി
March 5, 2021നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന് ധര്‍മ്മജനെ മത്സരിപ്പിക്കരുതെന്ന് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി. ധര്മ്മജന് മത്സരിക്കുന്നത് യു.ഡി.എഫിന് ക്ഷീണം ചെയ്യുമെന്നാണ് മണ്ഡലം കമ്മിറ്റി ഇപ്പോള്‍...
Malayalam
കലാകാരന്മാരുടെ ഉറവിടം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ല, ഏറ്റവും കൂടുതല്‍ കലാകാരന്മാരുള്ളത് കോണ്‍ഗ്രസില്‍
March 1, 2021കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമാണ് കലാകാരന്മാരുടെ ഉറവിടം എന്ന് ചിന്തിക്കുന്നത് തെറ്റാണെന്ന് നടന് ധര്മ്മജന്. ഒരു സര്‍വേ നടത്തിയാല്‍ ഏറ്റവും കൂടുതല്‍ കലാകാരന്മാരുള്ളത്...
Malayalam
നിപയും രണ്ട് പ്രളയവും കോവിഡും ഒക്കെയായി കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടു; യുഡിഎഫ് വന്നാല്‍ എല്ലാത്തിനും പരിഹാരം ആകും
February 21, 2021മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ധര്മ്മജന് ബോള്‍ഗാട്ടി. വരുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി താരം ഉണ്ടാകുമെന്ന വാര്‍ത്തകള്‍ പലപ്പോഴായി പുറത്ത് വന്നിട്ടുണ്ട്. മത്സരിക്കാനുള്ള...
Malayalam
കലാകാരന്മാര് കൂടുതല്‍ പേരും വലതു പക്ഷത്താണ്; കോണ്‍ഗ്രസിലേയ്ക്ക് കൂടുതല്‍ പേര് വരും
February 18, 2021സിനിമയിലെ കലാകാരന്മാരില് കൂടുതല്‍പ്പേരും വലതുപക്ഷത്താണ് ഉള്ളതെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി. ഇനിയും കൂടുതല്‍ കലാകാരന്മാര് കോണ്‍ഗ്രസിലേക്ക് വരുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ധര്മജന് പറഞ്ഞു.വര്‍ഷങ്ങളായി...
Malayalam
രമേഷ് പിഷാരടി കോണ്‍ഗ്രസിലേക്ക്, ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും
February 17, 2021നടനും സംവിധായകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസിലേക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ താരം ഇന്ന് പങ്കെടുക്കും....
Malayalam
ബോക്സോഫീസില്‍ പരാജയപ്പെട്ട ലാലേട്ടന്റെ ആ ചിത്രം ഒരുപാട് ചിരിപ്പിച്ചു; ധര്മ്മജന്
February 13, 2021തന്നെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച സിനിമയെക്കുറിച്ച് തുറന്നു പറഞ്ഞ് ധര്മജന്. പ്രിയദര്ശന് മോഹന്‍ലാല്‍ ടീമിന്റെ ‘മിഥുനം’ എന്ന സിനിമയാണ് തന്നെ ഏറ്റവും...
Malayalam
രാഷ്ട്രീയം രക്തത്തിലോടുന്നതാണ്, സീറ്റു നല്കുകയാണെങ്കില് പോരാടാനുള്ള മണ്ഡലമാണ് തരേണ്ടത്; പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് ധര്മ്മജന്
February 11, 2021നിയമസഭാ തിഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി പ്രചാരണ രംഗത്ത് സജീവമായി ഉണ്ടാകുമെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി. തന്റെ സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. സീറ്റു നല്കുകയാണെങ്കില്...