Connect with us

കലാകാരന്മാരുടെ ഉറവിടം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ല, ഏറ്റവും കൂടുതല്‍ കലാകാരന്മാരുള്ളത് കോണ്‍ഗ്രസില്‍

Malayalam

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമാണ് കലാകാരന്‍മാരുടെ ഉറവിടം എന്ന് ചിന്തിക്കുന്നത് തെറ്റാണെന്ന് നടന്‍ ധര്‍മ്മജന്‍. ഒരു സര്‍വേ നടത്തിയാല്‍ ഏറ്റവും കൂടുതല്‍ കലാകാരന്‍മാരുള്ളത് കോണ്‍ഗ്രസിലാണെന്നും മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പേര് താന്‍ എടുത്തു പറയില്ലെന്നും ധര്‍മ്മജന്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ സിനിമയിലും മിമിക്രിയിലും മാത്രമേ ചിരിക്കാറുള്ളുവെന്നും രാഷ്ട്രീയപ്രവര്‍ത്തനത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും നടന്‍ പ്രതികരിച്ചു.

മരിക്കുന്നത് വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മാത്രമായിരിക്കുമെന്നും അതില്‍ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

More in Malayalam

Trending

Recent

To Top