All posts tagged "comedy stars"
News
സഹയാത്രികക്ക് നേരെ ലൈംഗികാതിക്രമം; ഹാസ്യനടൻ ബിനു അറസ്റ്റിൽ
By AJILI ANNAJOHNOctober 12, 2023കെ.എസ്.ആർ.ടി.സി. ബസിൽവെച്ച് സഹയാത്രികയോട് ലൈംഗികാതിക്രമം കാണിച്ചെന്ന പരാതിയിൽ ഹാസ്യനടൻ അറസ്റ്റിൽ. ബിനു ബി. കമാൽ ആണ് അറസ്റ്റിലായത്. ഇയാളെ ഇന്ന് കോടതിയിൽ...
Malayalam
ഇടുക്കി ജില്ലക്ക് തന്നെ അപമാനമാണെന്ന് സ്വന്തം നാട്ടുകാർ പറഞ്ഞു, അത് കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി; ബിനു അടിമാലി പറയുന്നു
By Rekha KrishnanFebruary 2, 2023മലയാളികളെ കുടുകുടെ ചിരിപ്പിക്കുന്ന കലാകാരനാണ് ബിനു അടിമാലി. നിരവധി സ്റ്റേജ് ഷോകളും ടിവി ഷോകളും ചെയ്തിട്ടുണ്ട് എങ്കിലും ബിനു അടിമാലി എന്ന...
Uncategorized
വിവാഹം വേണ്ടെന്ന് തീരുമാനിച്ച ഉല്ലാസിന്റെ ജീവിത്തിലേക്ക് ആശ കടന്നു വന്നത് ഇങ്ങനെ
By AJILI ANNAJOHNDecember 21, 2022വേദനിപ്പിക്കൊന്നും വാര്ത്തയിയിരുന്നു കഴിഞ്ഞ ദിവസം മലയാളികൽ കേട്ടത് . നടനും മിമിക്ര കലാകാരനുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ ആത്മഹത്യ ചെയ്ത...
TV Shows
കോമഡി സ്റ്റാർസ് സീസൺ 3 ; അന്തിമപോരാട്ടത്തിൽ ഏതു ടീം ആകും വിജയിക്കുക?
By Safana SafuNovember 9, 2022മലയാളസിനിമയ്ക്ക് ഒരുപിടി ഹാസ്യതാരങ്ങളെ സമ്മാനിച്ച കോമഡി സ്റ്റേഴ്സിന്റെ മൂന്നാമത് സീസണിലെ അന്തിമ വിജയികളെ തിരഞ്ഞെടുക്കുന്ന ” കോമഡി സ്റ്റാർസ് സീസൺ 3...
Actor
ഈ ഒരു ഐഡിയയുമായി പല ചാനലുകളെയും സമീപിച്ചിരുന്നു; എന്നാല്‍ ഒരു റിസ്ക് എടുക്കാന്‍ ആരും തയ്യാറായിരുന്നില്ല;തുറന്ന് പറഞ്ഞ് രമേഷ് പിഷാരടി !
By AJILI ANNAJOHNOctober 1, 2022സിനിമാല എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് രമേശ് പിഷാരടി. 2008 ല്‍ പുറത്തിറങ്ങിയ പോസറ്റീവ് എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍...
Malayalam
കല്യാണ വീട്ടിൽ വെച്ച് നീ കാരണമാണ് അയാൾ മരിച്ചത് എന്ന് പറഞ്ഞ് ആളുകൾ ചുറ്റും കൂടി; എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി പോയി, തുറന്ന് പറഞ്ഞ് രശ്മി അനിൽ!
By AJILI ANNAJOHNFebruary 24, 2022ചിരിച്ച് ചിരിച്ച് മരിച്ചു എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ അത് നടന്നതായി അറിയാമോ, ഇപ്പോഴിതാ രശ്മി അനിൽ തന്റെ ജീവിതത്തില്‍ അങ്ങനെ...
Malayalam
അവളുടെ ഭര്‍ത്താവിനെ ചതിച്ചവള്‍ നാളെ ജിനുവിനെയും ചതിക്കില്ലെന്ന് എന്താണുറപ്പ്, ഭര്‍ത്താവിന്റെയും കാമുകിയുടെയും സ്വകാര്യ ചിത്രങ്ങളടക്കം പുറത്ത് വിട്ട് ഭാര്യ, മറുപടിയുമായി ജിനു കോട്ടയം
By Vijayasree VijayasreeMay 8, 2021മിനി സ്ക്രീന്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച താരമാണ് ജിനു കോട്ടയം. കോമഡി സ്കിറ്റുകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച താരം ഏഷ്യാനെറ്റില േെകാമഡി സ്റ്റാര്‍സ്...
Malayalam
വലിയ ആഗ്രഹങ്ങളൊന്നുമില്ല; മരിക്കും മുമ്പ് സിനിമയില്‍ ഒരു വേഷം ചെയ്യണം; എന്നാൽ രോഗം അവിടെയും വില്ലനായെത്തി..
By Noora T Noora TApril 22, 2020മിനിസ്ക്രീൻ പ്രേക്ഷകരെ ചിരിപ്പിച്ച കോമഡി സ്റ്റാര്‍സ് വേദയിലെ മിന്നും താരമായിരുന്ന ഷാബുരാജ് കഴിഞ്ഞ ദിവസമായിരുന്നു അന്തരിച്ചത് . ഹൃദയഘാതത്തെ തുടര്‍ന്ന് കൊല്ലത്തെ...
Malayalam
കോമഡി സ്റ്റാർസ് പരിപാടിയിലൂടെ ശ്രദ്ധേയനായ ഷാബുരാജ് അന്തരിച്ചു
By Noora T Noora TApril 21, 2020ടെലിവിഷൻ കലാകാരൻ ഷാബുരാജ് അന്തരിച്ചു. കോമഡി സ്റ്റാർസ് പരിപാടിയിലൂടെയാണ് ഷാബുരാജ് ശ്രദ്ധേയനായത്. ഹൃദയഘാതത്തെ തുടർന്ന് കൊല്ലത്തെ ആശുപത്രിയിൽ വച്ചായിരുന്നു മരണം. shaburaj
Articles
കോമഡി അത്ര സിമ്പിളല്ല, പക്ഷെ പവർഫുളാണ്!
By Sajtha SanOctober 10, 2018ഏത് ഭാഷയിലായാലും സിനിമയെ പ്രേക്ഷകനുമായി അടുപ്പിക്കുന്നതിൽ തമാശ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ശുദ്ധ ഹാസ്യത്തിന് എന്നും സിനിമയിൽ വലിയ...
Latest News
- ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ May 14, 2025
- സാമൂഹികമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; അഖിൽമാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് May 14, 2025
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025
- വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിന്നൂടെ?; ദിലീപ് May 14, 2025