Connect with us

കോമഡി സ്റ്റാർസ് സീസൺ 3 ; അന്തിമപോരാട്ടത്തിൽ ഏതു ടീം ആകും വിജയിക്കുക?

TV Shows

കോമഡി സ്റ്റാർസ് സീസൺ 3 ; അന്തിമപോരാട്ടത്തിൽ ഏതു ടീം ആകും വിജയിക്കുക?

കോമഡി സ്റ്റാർസ് സീസൺ 3 ; അന്തിമപോരാട്ടത്തിൽ ഏതു ടീം ആകും വിജയിക്കുക?

മലയാളസിനിമയ്‌ക്ക് ഒരുപിടി ഹാസ്യതാരങ്ങളെ സമ്മാനിച്ച കോമഡി സ്റ്റേഴ്സിന്റെ മൂന്നാമത് സീസണിലെ അന്തിമ വിജയികളെ തിരഞ്ഞെടുക്കുന്ന ” കോമഡി സ്റ്റാർസ് സീസൺ 3 ഗ്രാൻഡ് ഫിനാലെ ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

അന്തിമപോരാട്ടത്തിൽ മാറ്റുരയ്ക്കുന്നത് റോക്ക് & റോൾ , ചങ്‌സ് , ബിഗ് ഫോർ , സൂപ്പർ ഹീറോസ് എന്നി ടീമുകളാണ് . വിധികർത്താക്കളായി എത്തുന്നത് ചലച്ചിത്രതാരങ്ങളായ മുകേഷ് , ടിനി ടോം സംവിധായകൻ ലാൽ ജോസ് എന്നിവരാണ് .

ഈ ഫിനാലെക്ക് താരശോഭയെകാനെത്തുന്നത് ജനപ്രിയനായകൻ ദിലീപാണ് . കൂടാതെ രമേഷ് പിഷാരടി , ബാല . ഷുക്കൂർ , കുഞ്ഞികൃഷ്ണൻ , അവന്തിക , മനീഷ , രേഷ്മ , നൂബിന് , അശ്വതി എന്നിവർ വിവിധ പരിപാടികളുമായി എത്തുന്നു .

കോമഡി സ്റ്റാർസ് സീസൺ 3 ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ നവംബര് 12 രാത്രി 7.30 മുതൽ സംപ്രേക്ഷണം ചെയ്യുന്നു.

about comedy stars

More in TV Shows

Trending

Recent

To Top