All posts tagged "beena antony"
Malayalam
‘ഇങ്ങനെയും ഒരു കാലം ഉണ്ടല്ലോ അല്ലേ..’പുത്തന്‍ മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയ താരങ്ങള്‍; ഇവരെ മനസിലായോ
By Vijayasree VijayasreeOctober 4, 2021പ്രിയതാരങ്ങളഉടെ മേക്കോവര്‍ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് ബീന ആന്റണിയും...
Malayalam
നല്ല നല്ല നോവലുകള്‍ ആസ്പദമാക്കിയും പല സീരിയലുകളും വരുന്നുണ്ട് , എന്നാൽ അതിന് കാഴ്ചക്കാരില്ല; ഇഷ്ടമില്ലാത്തവര്‍ കാണേണ്ട, ആരെയും നിര്‍ബന്ധിക്കുന്നില്ല; ആ പറഞ്ഞത് വേദനിപ്പിച്ചെന്നും ബീന ആന്റണി !
By Safana SafuSeptember 6, 202129 ആം സംസ്ഥാന ടെലിവിഷന്‍ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച സീരിയലിനുളള അവാര്‍ഡ് ഒരു സീരിയലുകൾക്കും നൽകിയിരുന്നില്ല. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു....
Malayalam
സിനിമയില്‍ നിന്നും മാറി നില്‍ക്കാനുള്ള യഥാര്‍ത്ഥ കാരണം ഇതാണ്!, കരിയര്‍ ബ്രേക്ക് വരാതിരുന്നത് സീരിയലില്‍ നിന്നൊരു ആളെ തന്നെ വിവാഹം കഴിച്ചതുകൊണ്ട്, തുറന്ന് പറഞ്ഞ് ബിന ആന്റണി
By Vijayasree VijayasreeAugust 27, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട നടിയാണ് ബീന ആന്റണി. സിനിമയില്‍ അഭിനയിച്ച ശേഷമാണ് ബീന സീരിയല്‍ രംഗത്തേയ്ക്ക് എത്തുന്നത്....
Malayalam
കൂടുതലും ലഭിച്ചത് അത്തരം കഥാപാത്രങ്ങളായത് കൊണ്ടാണ് സിനിമയില്‍ നിന്ന് മാറി നിന്നു; വെളിപ്പെടുത്തലുമായി ബീനാ ആന്റണി !
By Safana SafuAugust 17, 2021മലയാളികളായ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ബീന ആന്റണി. സീരിയലിലും കോമഡി പ്രോഗ്രാമുകളിലും മുഖം കാണിക്കുന്നതിന് മുമ്പ് ഒരുപിടി സിനിമകളിലും ബീന...
Malayalam
സിനിമയിലേയ്ക്ക് വീണ്ടും എത്തിയത് അപ്രതീക്ഷിതമായി, ഷൂട്ടിംഗ് സെറ്റില്‍ ചെന്ന് ചോദിച്ച് വാങ്ങിയതായിരുന്നു!; സിനിമയില്‍ നിന്നും സീരിയലിലേയ്ക്ക് മാറുവാനുള്ള കാരണം, തുറന്ന് പറഞ്ഞ് ബീന ആന്റണി
By Vijayasree VijayasreeAugust 14, 2021മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് ബീന ആന്റണി. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ ബീനയ്ക്ക്...
Malayalam
കൊവിഡും ആശുപത്രി ജീവിതവും അവസാനിച്ചപ്പോൾ ലൊക്കേഷനിലെ മാസ്സ് പെർഫോമൻസിലേക്ക് കടന്ന് ബീനാ ആന്റണി ; നടന് കാര്‍ത്തിക്കിനെ വിരട്ടുന്ന ബീന ആന്റണിയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകർ !
By Safana SafuJuly 30, 2021മാസങ്ങള്‍ക്ക് മുന്‍പ് കൊവിഡ് ബാധിതയായി ആശുപത്രിയിലായിരുന്ന നടി ബീന ആന്റണിയുടെ വാർത്ത വളരെ വേദനയോടെയാണ് മലയാളി സമൂഹം കേട്ടത് . ന്യൂമോണിയ...
Malayalam
ഞങ്ങളുടെ കുടുംബത്തിലെ വിലമതിക്കാനാവാത്ത ആ സ്ത്രീ എന്ന “ധന” ത്തിൻ്റെ ജന്മദിനം ; ബീന ആന്റണിക്കായി മനോജ് ഒരുക്കിയ സമ്മാനം !
By Safana SafuJune 25, 2021മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമൊക്കെയായി സജീവമായ ബീന ആന്റണിയുടെ പിറന്നാളാണ് ഇന്ന് . പ്രിയ പത്നിയ്ക്ക് ആശംസ അറിയിക്കുകയാണ് ഭർത്താവായ മനോജ് കുമാർ...
Malayalam
ജയസൂര്യയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ സെറ്റില്‍ വെച്ച് പേരെടുത്ത് വിളിച്ചു, ചുറ്റിലും നോക്കിയപ്പോള്‍ എല്ലാവരും തന്നെ നോക്കുകയായിരുന്നു; ജയസൂര്യ വരെ സൂക്ഷിച്ച് കൈകാര്യം ചെയ്തത് അവസാനം വന്നപ്പോള്‍ എന്റെ നാവില്‍ നിന്ന് വീണുവെന്ന് മനോജ്
By Vijayasree VijayasreeJune 8, 2021മിനിസ്ക്രീനിലും ബിഗ് സ്ക്രീനും ഏറെ ആരാധകരുള്ള താരദമ്പതിമാരാണ് ബീന ആന്റണിയും മനോജും. സോഷ്യല്‍ മീഡിയയിലും വളരം സജീവമായി താരങ്ങള്‍ തങ്ങളുടെ വിശേഷങ്ങളും...
Malayalam
ആശുപത്രിയിലേയ്ക്ക് പോകേണ്ട എന്ന് തോന്നിയത് തെറ്റായി പോയി, അവസാനം ശ്വാസം കിട്ടാത്ത അവസ്ഥയിലായി; കോവിഡിന്റെ ഭീകരതയെ കുറിച്ച് ബീന ആന്റണി
By Vijayasree VijayasreeMay 19, 2021മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ബിന ആന്റണിയും മനോജ് കുമാറും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ യൂട്യൂബ്...
Malayalam
എന്റെ പെണ്ണിന്റെ ചുണ്ടില്‍ ദിവസങ്ങള്‍ക്ക് ശേഷം വിരിഞ്ഞ ഈ ചിരിയില്‍ … ഞാന്‍ സര്‍വ്വേശ്വരനോട് ആദ്യമേ കൈകള്‍ കൂപ്പി കടപ്പെട്ടിരിക്കുന്നു; മനോജ് കുമാര്‍
By Noora T Noora TMay 17, 2021കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ നടി ബീന ആന്റണിയെ കുറിച്ച് പറഞ്ഞ് പൊട്ടിക്കരഞ്ഞു കൊണ്ട് ഭര്‍ത്താവും നടനുമായ മനോജ് കുമാര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോൾ...
Malayalam
‘ഞങ്ങളെ കൊന്ന് കൊലവിളിച്ചു’ സോഷ്യൽ മീഡിയയെ വിമർശിച്ച് മനോജ്കുമാർ !
By Safana SafuMay 14, 2021ടെലിവിഷൻ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താര ദമ്പതികളാണ് ബീന ആന്റണിയും ഭര്‍ത്താവ് മനോജ് കുമാറും. അഭിനയ തിരക്കുകള്‍ക്കിടെയിലും സ്വന്തമായി യൂട്യൂബ്...
Malayalam
ബീനയുടെ ലെന്‍സില്‍ ന്യൂമോണി ബാധിച്ചിരുന്നു, ഈ വിവരം അവളില്‍ നിന്നും മകനില്‍ നിന്നും മറച്ചു വച്ചു, എന്നാല്‍ സ്ഥിതി മോശമാവാന്‍ തുടങ്ങിയപ്പോള്‍ കാര്യം പറഞ്ഞു….തീച്ചൂളയിലൂടെ നടന്ന് പോകുന്ന അവസ്ഥയായിരുന്നു
By Noora T Noora TMay 12, 2021നടി ബീന ആന്റണിയ്ക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഭർത്താവും നടനുമായ മനോജ് തന്റെ യൂട്യൂബ്...
Latest News
- മഞ്ജു അക്കാര്യത്തിന് വേണ്ടി ആ ചിത്രം അയച്ചു തന്നു… മഞ്ജുവിന്റെ കാര്യത്തിൽ അബദ്ധം പറ്റിയത് അതുമാത്രം May 30, 2025
- ജാനകിയുടെ പുറകിൽ ആ കൊലയാളി; എല്ലാം തകർത്ത് അവൻ എത്തി; രാധാമണിയ്ക്ക് സംഭവിച്ചത്!! May 30, 2025
- ദിലീപിന് തിരിച്ചു വരൻ കഴിയില്ലെന്ന് ഉറപ്പിച്ച നിമിഷം സെറ്റിൽ നാടകീയ രംഗങ്ങൾ… ആ ദിവസം സംഭവിച്ചത്? May 30, 2025
- കേസിന്റെ വിധി വന്നു; പക്ഷെ ശിക്ഷ കിട്ടിയത് സേതുവിന്; പ്രതീക്ഷിക്കാതെ അത് സംഭവിച്ചു!! May 29, 2025
- സച്ചിയെ കുറിച്ചുള്ള സത്യങ്ങൾ തുറന്നടിച്ച് രവി; ചന്ദ്രയിൽ നിന്നും രക്ഷപ്പെടാൻ ശ്രുതി ചെയ്ത കടുംകൈ!! May 29, 2025
- അപർണയുടെ കരണം പൊട്ടിച്ചു; തമ്പിയെ അടിച്ചൊതുക്കി സൂര്യ; പുറത്തുവന്നത് ഞെട്ടിക്കുന്ന സത്യങ്ങൾ!! May 29, 2025
- പിണറായി വിജയനെയൊക്കെ സ്വാധീനിക്കാൻ കഴിയാത്ത സാഹചര്യം, ദിലീപിനെ വെള്ളപൂശാൻ വേണ്ടിയാണ് പ്രിൻസ് ആന്റ് ദി ഫാമിലി വന്നത്; ടിബി മിനി May 29, 2025
- ആഡിസും വിൻസിയും വിവാഹിതരാവാൻ പോവുകയാണോ; ചിത്രങ്ങൾ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ May 29, 2025
- ബേബി ഷവർ ചിത്രങ്ങൾ പങ്കുവെച്ച് ദിയ, വൈറലായി ചിത്രങ്ങൾ May 29, 2025
- നല്ല സിനിമയാണ്, പക്ഷെ പ്രധാന കഥാപാത്രം ചെയ്യുന്ന കുട്ടി ആരാണെന്നതിൽ ഇരിക്കും സിനിമയുടെ വിജയമെന്നാണ് ദിലീപ് പറഞ്ഞത്; ബിന്റോ സ്റ്റീഫൻ May 29, 2025