All posts tagged "Bala"
Malayalam
എലിസബത്ത് എന്നെ ഇഷ്ടപ്പെടാനുള്ള കാരണം പ്രണയ രഹസ്യം പുറത്തേക്ക്.. വെളിപ്പെടുത്തലുമായി ബാല! ഇത് ‘അമൃതയ്ക്കുള്ള കൊട്ടോയെന്ന്’ സോഷ്യൽ മീഡിയ
By Noora T Noora TSeptember 7, 2021കുറെ നാളുകളായി ബാലയുടെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള ചർച്ചകൾ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഒടുവിൽ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് കഴിഞ്ഞ ദിവസമായിരുന്നു...
Malayalam
പതിനൊന്നു വർഷങ്ങൾക്കു മുൻപ് സെപ്റ്റംബർ 5! ഇപ്പോൾ വീണ്ടും അതേ ദിനം… വിധി ഒരുക്കിയ സർപ്രൈസ് അമ്പരപ്പ് മാറാതെ ആരാധകർ; ബാലയുടെ ജീവിതത്തിൽ സംഭവിച്ചത്!
By Noora T Noora TSeptember 6, 2021എല്ലാ സസ്പെൻസുകൾക്കും വിരാമമിട്ട് ഇന്നലെ നടൻ ബാല വീണ്ടും വിവാഹിതനായി. സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെയാണ് ബാല രണ്ടാമാതായി വിവാഹം ചെയ്തിട്ടുളളത്. തൃശ്ശൂർ...
Malayalam
മകളെ പുതിയ ഭാര്യയ്ക്ക് പരിചയപ്പെട്ടുത്തിയോ ? എലിസബത്തിന്റെ മുന്നിൽ വെച്ച് ആ ചോദ്യം! ബാല ഞെട്ടിച്ചു…വിവാഹ ശേഷം ആദ്യമായി മനസ്സ് തുറന്ന് ബാല
By Noora T Noora TSeptember 6, 2021നടൻ ബാലയുടെയും എലിസബത്തിന്റെയും വിവാഹ റിസപ്ഷന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ കഴിഞ്ഞ...
Malayalam
പ്രിയതമയ്ക്കായി ബാല ഒരുക്കിയ ആ സർപ്രൈസ്, എല്ലുവിനെ ഞെട്ടിച്ചു! ബാല നൽകിയ വിവാഹ സമ്മാനം കണ്ടോ?
By Noora T Noora TSeptember 6, 2021കഴിഞ്ഞ ദിവസമായിരുന്നു നടൻ ബാലയുടെ രണ്ടാം വിവാഹം നടന്നത് . ഡോക്ടർ എലിസബത്താണ് ബാലയുടെ വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം...
Malayalam
എല്ലുവിന് സിന്ദൂരം ചാർത്തി ബാല, പ്രിയതമയെ ചേർത്ത് നിർത്തി, എലിസബത്ത് തന്റെ മനസ്സ് മാറ്റിയെന്ന് നടൻ; വിവാഹ ശേഷം ബാലയുടെ ആദ്യ പ്രതികരണം ഇതാ
By Noora T Noora TSeptember 5, 2021കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കൊണ്ട് ബാല രണ്ടാമതും വിവാഹിതനായിരിക്കുകയാണ്. സുഹൃത്തും ഡോക്ടറുമായ എലിസബത്ത് ആണ് വധു. ഇന്ന് ഉച്ചയ്ക്ക് 1:35ന് ബന്ധുക്കളുടെയും...
Malayalam
മനോഹരിയായി എലിസബത്ത്, ബാലയുടെയും ഭാര്യയുടെയും വിവാഹ റിസപ്ഷന് ചിത്രങ്ങള്‍ പുറത്ത്; ആശംസകളുമായി ആരാധകരും
By Vijayasree VijayasreeSeptember 5, 2021മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരജോഡികളായിരുന്നു ഗായിക അമൃത സുരേഷും നടന് ബാലയും. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. കളഭമാണ് ബാലയുടെ ആദ്യത്തെ...
Malayalam
ബാല പങ്കുവെച്ച വീഡിയോ! ആരും ശ്രദ്ധിക്കാതെ പോയ ആ ഒരൊറ്റ കാര്യം, ഇരുവരും വേർപിരിഞ്ഞതിന് പിന്നിലെ കാരണം? ഒളിഞ്ഞിരുന്നത് മറ നീക്കി പുറത്തുവരുന്നു
By Noora T Noora TSeptember 5, 2021നടൻ ബാല വിവാഹിതനായെന്ന വാർത്ത കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ച ആയിരുന്നു. എന്നാൽ വിവാഹം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഒന്നും...
Malayalam
മണിക്കൂറുകൾ മാത്രം ശുഭമുഹൂർത്തത്തിലേക്ക് ബാല! ആ കാഴ്ച കണ്ട് അമ്പരന്ന് ആരാധകർ..
By Noora T Noora TSeptember 4, 2021മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. കളഭമാണ് ബാലയുടെ ആദ്യത്തെ മലയാള സിനിമ. ആദ്യ...
Malayalam
സെപ്റ്റംബര്‍ അഞ്ചിന് അത് സംഭവിക്കും! സന്തോഷ വാർത്തയെകുറിച്ച് ബാല
By Noora T Noora TAugust 29, 2021സൗത്ത് ഇന്ത്യയുടെ പ്രിയ നടനാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. കളഭമാണ് ബാലയുടെ ആദ്യത്തെ മലയാള സിനിമ. ആദ്യ...
Malayalam
പുറം ലോകം കാണുന്നത് അതാണ്! ഭാര്യയ്ക്കൊപ്പം പൊതുവേദിയിൽ ബാല.. ആദ്യമായി ആ നടുക്കുന്ന വെളിപ്പെടുത്തൽ
By Noora T Noora TAugust 27, 2021മലയാളികളുടെ പ്രിയ താരമാണ് ബാല. സിനിമാ ജീവിതം പോലെ തന്നെ ബാലയുടെ സ്വകാര്യ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഗായിക...
Malayalam
‘ഒരിക്കലും തോറ്റ് കൊടുക്കരുത്, അവസാനം വരെ പോരാടുക’; ബാലയ്ക്കുള്ള മറുപടിയാണോ!?; വൈറലായി അമൃതയുടെ ചിത്രങ്ങളും ക്യാപ്ഷനും
By Vijayasree VijayasreeAugust 26, 2021മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരജോഡികളായിരുന്നു ഗായിക അമൃത സുരേഷും നടന് ബാലയും. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. കളഭമാണ് ബാലയുടെ ആദ്യത്തെ...
Malayalam
‘ഇത് ബാലയ്ക്കുള്ള മറുപടി’? അമൃത ആ തീരുമാനത്തിലേക്ക്… ചിത്രം പുറത്തുവിട്ടു! അമ്പരന്ന് ആരാധകർ..ലംമ്പോർഗിനി കാർ കൊടുത്തിട്ട് സ്വിഫ്റ്റ് കാർ എടുതെന്ന് സോഷ്യൽമീഡിയ!
By Noora T Noora TAugust 26, 2021ഐഡിയസ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അമൃത സുരേഷ്. സ്റ്റാർ സിംഗറിൽ വിജയി ആകാൻ സാധിച്ചില്ലെങ്കിലും...
Latest News
- മലയാള സിനിമയിലെ നാല് പേരിൽ ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാലും അതിലൊന്നിൽ ജഗതിയായിരിക്കും എന്നാണ് ലാൽ പറഞ്ഞത്; ശാന്തിവിള ദിനേശ് June 30, 2025
- ലോൺ എടുത്താണ് ഞാൻ വണ്ടിയെടുത്തത്, ഞാൻ പണിയെടുത്ത് അടയ്ക്കണം, എന്റെ അച്ഛനുണ്ടാക്കി വെച്ചത് അച്ഛന്റെ റിട്ടയർമെന്റ് ലെെഫിനാണ്; മാധവ് സുരേഷ് June 30, 2025
- ഇതുവരെ നടന്നതൊക്കെ എനിക്ക് ഒരു പേടി സ്വപ്നമാണ്. എല്ലാം കഴിഞ്ഞുവെന്നതിൽ ദൈവത്തിന് നന്ദി; കാവ്യയുമായുള്ള വിവാഹ മോചന ശേഷം നിശാൽ ചന്ദ്ര പറഞ്ഞത്…വീണ്ടും വൈറലായി ആ വാക്കുകൾ June 30, 2025
- ഈ കണ്ണാടി കൂടി ആയപ്പോൾ എന്നെ കാണാൻ മുത്തിശ്ശിപ്പോലെയായി; വൈറലായി വിസ്മയയുടെ പോസ്റ്റ് June 30, 2025
- നല്ല സിനിമകൾ ഉണ്ടാകട്ടെ നല്ല കഥാപാത്രങ്ങൾ വരട്ടെ; ദിലീപിന്റെ വൈകാരിക വീഡിയോ പങ്കുവെച്ച് മാധവ് June 30, 2025
- ഞങ്ങളുടെ കുഞ്ഞുങ്ങളെല്ലാം ഭാരം കുറവുള്ള കുഞ്ഞുങ്ങളായിരുന്നു. അമ്മു 2.6 കിലോയെ ഉണ്ടായിരുന്നുള്ളു. ഓസിയും ഹൻസുവും 2.5 കിലോയെ ഉണ്ടായിരുന്നുള്ളു; കൃഷ്ണകുമാർ June 30, 2025
- നിമിഷ കഥാപാത്രത്തിന് വേണ്ടി ഒരുപാട് പ്രിപ്പറേഷനോ ഹോം വർക്കോ ചെയ്യുന്നില്ല, നിമിഷ ഒരു ഐ കോൺഡാക്റ്റും തരില്ല. താഴേക്ക് നോക്കുകയായിരിക്കും; അഥർവ June 28, 2025
- സാറേ എന്റെ കഞ്ഞിയിലാണ് സർ പാറ്റ ഇട്ടത്….പല പടിവാതിലുകളിലും മുട്ടിയാണ്. പല നേതാക്കന്മാരുടെയും കാൽക്കൽ വീണതാണ്. അവരൊക്കെ എന്നോട് പറഞ്ഞത് എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയോ; സിബി മലയിലിനെതിരെ എം.ബി. പത്മകുമാർ June 28, 2025
- സെക്കൻഡ് മാര്യേജ് എപ്പോൾ; രണ്ടാമതൊരു വിവാഹം ഉടൻ ഉണ്ടാകുമോ.? ഫാൻസിന്റെ ചോദ്യങ്ങൾക്ക് മറുപടിയുമായി മേഘ്ന!! June 28, 2025
- കണ്ണുകൾ ആണ് എന്നെ ഏറെ ആകർഷിച്ചത്; കഴിഞ്ഞകാല പ്രണയത്തെ കുറിച്ച് തുറന്നുപറഞ്ഞ് മഹീന!! June 28, 2025