All posts tagged "Bala"
Movies
ആശുപത്രിയിൽ ചികിത്സിക്കാൻ പണം ഇല്ലാതെ വലഞ്ഞപ്പോൾ പണം നൽകി സഹായിച്ചത് നടൻ ബാല; നന്ദി അറിയിക്കാൻ ഓടിയെത്തി മോളി കണ്ണമാലി,
By AJILI ANNAJOHNMarch 5, 2023ചാളമേരിയായി പ്രേക്ഷക മനസ്സിലേക്ക് കടന്ന് കൂടിയ അഭിനേത്രിയാണ് മോളി കണ്ണമാലി. ടെലിവിഷന്‍ ലോകത്ത് നിന്ന് സിനിമാ രംഗത്തേക്ക് കടന്നപ്പോഴും തന്റേതായ അഭിനയ...
Malayalam
റിട്ടയറായ അമ്മയ്ക്ക് അച്ഛൻ നൽകിയ സമ്മാനം’; പുതിയ വിശേഷവുമായി എലിസബത്ത് !
By AJILI ANNAJOHNFebruary 13, 2023ബാലയുടെ ഭാര്യയായ ഡോക്ടര്‍ എലിസബത്ത് ഉദയന്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ജോലിയിലേയും ജീവിതത്തിലേയും വിശേഷങ്ങളെല്ലാം എലിസബത്ത് ചാനലിലൂടെയായി പങ്കിടാറുണ്ട്. നടൻ ബാലയുമായുള്ള വിവാഹ...
Actor
എന്റെ മകളെ എന്റെ കൈയ്യിൽ നിന്നും പറിച്ചെടുത്ത് കൊണ്ടുപോയി… കാണാൻ പോലും എനിക്ക് അവസരം കിട്ടിയിട്ടില്ല, ഫാമിലി ലൈഫ് കുറച്ച് ഡിസ്ടർബെൻസായി; ബാലയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു
By Noora T Noora TFebruary 2, 2023വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. ഏത് വിഷയമായാലും പ്രതികരിക്കാൻ മടിയില്ലാത്ത നടൻ ഇടയ്ക്ക് ചില വിവാദങ്ങളിലും...
Actor
പുതിയ ബെല്‍റ്റോ, ശത്രുവിന്റെ ശത്രുവിനെ മിത്രമായി കരുതുന്നതോ അല്ല; ഫോട്ടോയ്ക്ക് പിന്നിലെ സത്യാവസ്ഥയെ കുറിച്ച് ബാല
By Vijayasree VijayasreeFebruary 1, 2023കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉണ്ണികൃഷ്ണനും യൂട്യൂബര്‍ സായി കൃഷ്ണയും തമ്മിലുള്ള പ്രശ്നങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്കും...
Malayalam
സ്മോള്‍ ബോയ് എന്ന് പറഞ്ഞത് അവന്റെ പ്രായത്തെയും എക്സ്പീരിയന്‍സിനെയുമാണ്… എന്റെ മനസ്സിൽ ഒന്നുമില്ല, നല്ലൊരു സ്ക്രിപ്റ്റ് ലഭിച്ചാൽ ഞങ്ങൾ ഒന്നിച്ച് അഭിനയിക്കും; ബാല പറയുന്നു
By Noora T Noora TFebruary 1, 2023മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദനും യൂട്യൂബറും തമ്മിലെ പ്രശ്നം സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിൽ ചർച്ച ചെയ്തിരുന്നു. നേരത്തെ ഷെഫീക്കിന്റെ...
general
കാശിറക്കിയത് ആരാണെന്നു മാത്രം ഇനി അറിഞ്ഞാല്‍ മതി; ഇന്നല്ലെങ്കില്‍ നാളെ ഇവരുടെ ബോസിന്റെ പേര് പുറത്തുവരും…അന്ന് കിടന്നു മോങ്ങരുത്.!; വൈറലായി പോസ്റ്റ്
By Vijayasree VijayasreeJanuary 31, 2023ഉണ്ണി മുകുന്ദന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മാളികപ്പുറം എന്ന ചിത്രത്തിന് തിയേറ്ററില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നാലാം വാരം പിന്നിടുമ്പോഴും തിയേറ്റര്‍...
News
താന്‍ പറഞ്ഞ കാര്യങ്ങളല്ല ആ വീഡിയോയിലുള്ളത്; ഉണ്ണിമുകുന്ദനും വ്ലോഗറും തമ്മിലുള്ള പ്രശ്നത്തില്‍ ബാല
By Vijayasree VijayasreeJanuary 27, 2023കഴിഞ്ഞ ദിവസമായിരുന്നു ഉണ്ണി മുകുന്ദനും വ്ളോഗറും തമ്മിലുള്ള സംഭാഷണം വൈറലായത്. ഇതില്‍ ബാലയുടെ പ്രതികരണമെന്ന തലക്കെട്ടിലുള്ള വീഡിയോയും സാമൂഹ്യമാധ്യമത്തില്‍ പ്രചരിച്ചു. എന്നാല്‍...
Malayalam
വിഡിയോ കണ്ട് ഞാൻ ചിരിച്ചുപോയി, ഞാൻ എന്തൊക്കെയോ പറഞ്ഞെന്നു പറഞ്ഞ് ന്യൂസ് ഇട്ടിരിക്കുന്നു, മീഡിയ ഇല്ലെങ്കിൽ നടൻ ഇല്ല, നടനില്ലെങ്കിൽ മീഡിയ ഇല്ല എന്നാണ് ഞാൻ പറഞ്ഞത്; ബാല
By Noora T Noora TJanuary 27, 2023നടൻ ഉണ്ണി മുകുന്ദനും യൂട്യൂബ് വ്ലോഗറും തമ്മിലെ സംഭാഷണവും അതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളും നമ്മൾ കണ്ടുകഴിഞ്ഞു. ഭക്തി വിറ്റാണ് ഉണ്ണി...
News
ഞാനും എന്റെ ഭാര്യയും മിണ്ടിയിട്ട് മൂന്ന് ദിവസമായി. പേടിച്ചിട്ട്. അവള്‍ക്ക് ട്രോമയായി; ഭാര്യക്ക് ഇപ്പോഴിവിടെ ജീവിക്കാന്‍ തന്നെ പേടിയാണെന്ന് ബാല
By Vijayasree VijayasreeJanuary 15, 2023കഴിഞ്ഞ ദിവസമായിരുന്നു തന്റെ വീട്ടില്‍ അജ്ഞാത സംഘം അതിക്രമിച്ച കയറാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞ് നടന് ബാല പോലീസില്‍ പരാതി നല്‍കിയിരുന്നത്. താനില്ലാത്ത...
News
ഞാൻ ഇല്ലെന്നറിഞ്ഞ് എന്റെ ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ചു, കത്തികൊണ്ടായിരുന്നു ആക്രമണ ശ്രമം.. നാവിൽ സ്റ്റാമ്പ് വെച്ചാണ് അവർ ഉള്ളത്, എലിസബത്ത് ഭയങ്കരമായിട്ട് കരഞ്ഞു. ഞാൻ ഇവിടെ നിന്ന് പോകുമെന്നാണ് പറയുന്നത്; സംഭവിച്ചത് തുറന്ന് പറഞ്ഞ് ബാല
By Noora T Noora TJanuary 14, 2023ഉണ്ണി മുകുന്ദന് പ്രതിഫലം നല്‍കിയില്ലെന്ന് പറഞ്ഞ് ബാല നടത്തിയ പ്രസ്താവന അടുത്തിടെ ചൂട് പിടിച്ചിരുന്നു. അതിന് പിന്നാലെ മറ്റൊരു വാർത്ത കഴിഞ്ഞ...
News
ബാലയുടെ വീട്ടില്‍ അതിക്രമിച്ചു കയറി അജ്ഞാത സംഘം!; സംഭവം ബാല വീട്ടില്‍ ഇല്ലാതിരുന്നപ്പോള്‍; പോലീസില്‍ പരാതി നല്കി നടന്
By Vijayasree VijayasreeJanuary 14, 2023വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു...
Actor
അവളുടെ നാല് വയസിലെ പഠിപ്പിച്ച് തുടങ്ങണമെന്ന ആഗ്രഹമുണ്ടായിരുന്നു; ഈ പെൺകുഞ്ഞിനെ കണ്ടപ്പോൾ പെട്ടെന്ന് എനിക്ക് എന്റെ മകളെ ഓർമ്മ വന്നു; ബാല
By Noora T Noora TJanuary 11, 2023അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന നടനാണ് ബാല. വ്യക്തിജീവിതവും സിനിമ ജീവിതവുമാണ് വാർത്തയിൽ ഇടം പിടിക്കാനുള്ള കാരണം. 2010 ലാണ് ബാല...
Latest News
- ഞാൻ അങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളായിരുന്നില്ല. എപ്പോഴും കൂടെ ആരെങ്കിലുമൊക്കെ വേണമായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാം മാറി; കാവ്യ മാധവൻ May 19, 2025
- എനിക്ക് ആ സമയത്ത് വലിയ വിഷമമായി. ഞാൻ അവിടുന്ന് ചാടി എഴുന്നേറ്റ് തിലകേട്ടന്റെ അടുത്ത് കൈ ചൂണ്ടി ഞാൻ സംസാരിച്ചു ‘നിങ്ങളാണ് തെറ്റ് ചെയ്തതെന്ന് പറഞ്ഞു; വീണ്ടും വൈറലായി ദിലീപിന്റെ വീഡിയോ May 19, 2025
- വരുമാനമില്ലായ്മ ചിലവിനെ ഒരുതരത്തിലും ബാധിക്കാത്തതും പണിയെടുത്തതിന്റെ കാശു വായിട്ടലച്ചിട്ടും കിട്ടാത്തതിന്റെയെല്ലാം വൈക്ളബ്യം ഒരു പാനിക് അറ്റാക്കിലേയ്ക്ക് വഴിതെളിച്ചു; മനീഷ May 19, 2025
- ആ വാക്കുകൾ കേട്ട് എൻ്റെ ചങ്ക് തകർന്നു പോയി. ഈ പരിപാടിയിൽ ഞാൻ പങ്കെടുത്തില്ലെങ്കിൽ പോലും കലാഭവൻ മണി ഈ ഗൾഫ് ഷോയിൽ വേണമെന്ന് അപ്പോൾ ഞാൻ തീരുമാനിച്ചു; വീണ്ടും വൈറലായി നാദിർഷയുടെ വാക്കുകൾ May 19, 2025
- ക്യാമറ പോര, ഡയറക്ഷൻ പോര, ദിലീപിൻറെ പഴയ കോമഡി എന്നൊക്കെയാണ് വിമർശനം. നമ്മളും കുറേ ആയില്ലേ കുറേ സിനിമകൾ കാണുന്നു. എന്ത് കാര്യത്തിനാണ് ഇത്തരം വിമർശനങ്ങൾ; രംഗത്തെത്തി നടൻ ഉണ്ണി ശിവപാൽ May 18, 2025
- രാത്രി മല്ലിക വിളിച്ച് ലെനയെ ഒരു വിരട്ട് വിരട്ടി. കൊടിയേരി ബാലകൃഷ്ണനാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ് മന്ത്രിയെങ്കിൽ നിന്നെ ഞാൻ രാവിലെ ഷൂട്ടിംഗിന് ദോഹയ്ക്ക് കൊണ്ട് പോയിരിക്കും എന്ന്; നടിയുമായുള്ള പ്രശ്നത്തെ കുറിച്ച് ശാന്തിവിള ദിനേശ് May 18, 2025
- വീട്ടിലൊരു ഡോക്ടറുണ്ടായതിന്റെ ഗുണമെന്താണെന്ന് ചോദിച്ചാൽ ഇടയ്ക്കിടെ ആശുപത്രിയിൽ പോയി മോളെ കാണാം; ദിലീപ് May 18, 2025
- കിലി പോൾ മലയാള സിനിമയിലേയ്ക്ക്! May 17, 2025
- വിവാഹം തീർച്ചയായും സെപ്റ്റംബറിൽ നടക്കും, പ്രണയവിവാഹമാണ്; വിശാൽ May 17, 2025
- ജീവന് ഭീഷണിയുണ്ട്, സംരക്ഷണം വേണം; പൊലീസിൽ പരാതി നൽകി ഗൗതമി May 17, 2025