All posts tagged "Anjali Menon"
Malayalam
നമ്മുടെ നാട്ടില്‍ ഒരു അതിജീവിതയ്ക്ക് കാര്യങ്ങള്‍ തുറന്നുപറയാന്‍ വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയാണ്, നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പുതിയ അന്വേഷം പ്രതീക്ഷ നല്‍കുന്നതാണെന്ന് അഞ്ജലി മേനോന്
By Vijayasree VijayasreeJanuary 10, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ സംവിധായകയാണ് അഞ്ജലി മേനോന്. ഇപ്പോഴിതാ മലയാള സിനിമാമേഖലയില്‍ ഇപ്പോഴും സ്ത്രീകള്‍ അരക്ഷിതരാണെന്ന് പറയുകയാണ് അഞ്ജലി...
Malayalam
അജു, ദിവ്യ, കുട്ടന് കൂട്ടുകെട്ടിന് ഏഴ് വര്‍ഷങ്ങള്‍, നല്ല ഓര്‍മ്മകള്‍ തന്ന അഞ്ജലിക്ക് നന്ദി പറഞ്ഞ് നിവിന്‍ പോളി!
By Safana SafuMay 31, 2021ഇന്നും ടെലിവിഷൻ സ്ക്രീനിലൂടെയും മറ്റും മലയാളികൾ ആസ്വദിക്കാറുള്ള ബ്ലോക്ക്ബസ്റ്റര്‍ അഞ്ജലി മേനോന് ചിത്രമാണ് ബാംഗ്ലൂര്‍ ഡേയ്സ്. 2014ല്‍ പുറത്തിറങ്ങിയ സിനിമ തിയ്യേററുകളില്...
Malayalam
ഇത്രയധികം ഭൂരിപക്ഷം നേടിയ ശൈലജ ടീച്ചറെപ്പോലെ മികച്ചരീതിയില്‍ പ്രവൃത്തിച്ച മന്ത്രി മന്ത്രിസഭയില്‍ ഉണ്ടാകില്ല എന്നത് നിരാശാജനകം
By Vijayasree VijayasreeMay 18, 2021ആരോഗ്യമന്ത്രി കെ.കെ ശൈലജ പുതിയ മന്ത്രിസഭയില്‍ ഉണ്ടാവില്ല എന്നത് നിരാശാജനകമായ കാര്യമാണെന്ന് സംവിധായിക അഞ്ജലി മോനോന്. ആളുകള്‍ക്ക് എന്നത്തേക്കാളും പ്രതീക്ഷയും ആത്മവിശ്വാസവും...
Malayalam
‘നിര്‍മ്മാതാക്കള്‍ മാത്രമല്ല താരങ്ങളും’; സ്ത്രീകള്‍ക്ക് അവസരങ്ങള്‍ കിട്ടാത്ത കാരണം പറഞ്ഞ് അഞ്ജലി മേനോന്
By Vijayasree VijayasreeMarch 21, 2021സിനിമാ രംഗത്ത് സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന അവസരങ്ങള്‍ കിട്ടാത്തതിന് പിന്നിലെ കാരണം തുറന്നു പറഞ്ഞ് അഞ്ജലി മേനോന്. സിനിമയ്ക്ക് വേണ്ടി പണം മുടക്കുന്നയാളുടെ...
Malayalam
ഒരാഴ്ച്ചയ്ക്കിടെ 12 വെട്ടം കണ്ട ആ സിനിമയെക്കുറിച്ച് അഞ്ജലി മേനോൻ!
By Vyshnavi Raj RajMay 17, 2020മീര നായരുടെ ‘മണ്‍സൂണ്‍ വെഡ്ഡിംഗ്’ എന്ന ചിത്രം താൻ ഒരാഴ്ചയ്ക്കിടെ 12 വെട്ടം കണ്ടതായി സംവിധായിക അഞ്ജലി മേനോന്. ലണ്ടന്‍ ഫിലിം...
Malayalam
അവൾ എന്റെ ഫ്രെയിമിൽ വന്നാൽ കട്ട് പറയാൻ ഞാൻ മറക്കും;അഞ്ജലി മേനോൻ
By Noora T Noora TApril 9, 2020അവൾ എന്റെ ഫ്രെയിമിൽ വന്നാൽ കട്ട് പറയാൻ ഞാൻ മറക്കുമെന്ന് സംവിധായിക അഞ്ജലി മേനോൻ. നിത്യ മേനോന് ജന്മദിനാശംസകൾ നേർന്ന് കൊണ്ട്...
Malayalam
സിൽക് സ്മിതയുടെ ബയോപിക്; അൽപം സെക്സിയായി ചെയ്യാനാകുമോ?അഞ്ജലി മേനോന്റെ പേരിൽ വ്യാജ അക്കൗണ്ട്!
By Vyshnavi Raj RajMarch 20, 2020ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈലുകളുണ്ടാക്കി തട്ടിപ്പു നടത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. നാടിനടന്മാരുടെയും മറ്റും വ്യജ അക്കൗണ്ടുകളാണ് കൂടുതൽ കണ്ടുവരുന്നത്. അഞ്ജലി മേനോന്റെ പേരിൽ...
Malayalam Breaking News
ആ സ്ത്രീ പറഞ്ഞിട്ടാണ് ഡബ്ല്യൂസിസി യ്ക്ക് പിന്തുണ നൽകിയത്-പൃഥ്വിരാജ്
By HariPriya PBFebruary 15, 2019സിനിമാ മേഖലയിൽ സ്ത്രീ പുരുഷ സമത്വം വേണമെന്ന ആവശ്യവുമായി മുന്നോട്ട് വന്ന കൂട്ടായ്മയാണ് ഡബ്ല്യൂ സി സി. സിനിമാ ലോകത്തിന്റെ മാറ്റം...
Malayalam Breaking News
” ഇതുവരെ പ്രതികരിക്കാതിരുന്ന അഞ്ജലി ഇപ്പോളെന്തിന് മി ടൂവിനെ പിന്തുണയ്ക്കുന്നു ? ” – സംവിധായകൻ ബൈജു കൊട്ടാരക്കര
By Sruthi SOctober 12, 2018” ഇതുവരെ പ്രതികരിക്കാതിരുന്ന അഞ്ജലി ഇപ്പോളെന്തിന് മി ടൂവിനെ പിന്തുണയ്ക്കുന്നു ? ” – സംവിധായകൻ ബൈജു കൊട്ടാരക്കര ബോളിവുഡിൽ മി...
Malayalam Breaking News
‘കാപ്പി കൊണ്ടുതരേണ്ട ജോലിയാണേലും ഞാൻ വന്നു ചെയ്തോളാം’ – പാർവതി അവസരം ചോദിച്ച ഏക വ്യക്തി
By Sruthi SJuly 21, 2018‘കാപ്പി കൊണ്ടുതരേണ്ട ജോലിയാണേലും ഞാൻ വന്നു ചെയ്തോളാം’ – പാർവതി അവസരം ചോദിച്ച ഏക വ്യക്തി മലയാള സിനിമയിലെ ബോൾഡ് നായികമാരിൽ...
Interviews
തടിയുള്ള ഫോട്ടോ കണ്ട് ഞാൻ ഗർഭിണിയാണെന്ന് പറഞ്ഞവരുണ്ട് !!! – നസ്രിയ
By Sruthi SJuly 21, 2018തടിയുള്ള ഫോട്ടോ കണ്ട് ഞാൻ ഗർഭിണിയാണെന്ന് പറഞ്ഞവരുണ്ട് !!! – നസ്രിയ നസ്രിയ നസീം 4 വർഷത്തെ ഇടവേളക്ക് സേഷംതിരിച്ചെത്തിയ ചിത്രമാണ്...
Malayalam Breaking News
ലൊക്കേഷനില്‍ നസ്രിയയെ ഗുണ്ടുമണി എന്ന് വിളിച്ച് അഞ്ജലി മേനോന്, അതിനു നസ്രിയ കൊടുത്ത മറുപടി
By Farsana JaleelJuly 19, 2018ലൊക്കേഷനില്‍ നസ്രിയയെ ഗുണ്ടുമണി എന്ന് വിളിച്ച് അഞ്ജലി മേനോന്, അതിനു നസ്രിയ കൊടുത്ത മറുപടി ലൊക്കേഷനില്‍ നസ്രിയയെ ഗുണ്ടുമണി എന്ന് വിളിച്ച്...
Latest News
- കേരളത്തിൽ നിന്ന് നല്ലൊരു പെൺകുട്ടിയെ കണ്ടെത്തിയാൽ വിവാഹം ചെയ്ത് ഇവിടെ തന്നെ സ്ഥിരമായി താമസിക്കും; കിലി പോൾ May 28, 2025
- അതിഗംഭീര നടൻ, ആവേശം എൻറെ പ്രിയപ്പെട്ട സിനിമകളിൽ ഒന്ന്; അദ്ദേഹവുമൊത്ത് അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്; ആലിയ ഭട്ട് May 28, 2025
- ഉണ്ണി മുകുന്ദൻ ഫോൺ എടുക്കുന്നില്ല; മുൻ മാനേജറെ മർദ്ദിച്ച സംഭവത്തിൽ ഉണ്ണി മുകുന്ദനോട് വിശദീകരണം ആവശ്യപ്പെട്ട് അമ്മ May 28, 2025
- നിഷ്ക്കളങ്കതയുടെ മുഖമുദ്രയായി ഇന്നസൻ്റ്; ടൈറ്റിൽ ലോഞ്ചിൽ ശ്രദ്ധ നേടി കിലി പോൾ May 28, 2025
- ഒരു ഇംഗ്ലീഷ് വെബ് സീരിസിൽ അഭിനയിക്കുന്നുണ്ട്. ജംഗിൾ സ്റ്റോറീസ് എന്നാണ് അതിന്റെ പേര്. ഇന്റർനാഷണൽ ലെവലിൽ പോകുന്ന സംഭവമാണ്; രേണു May 28, 2025
- എനിക്കിപ്പോൾ ശരിക്കും കിളി പോയി; കിലി പോളിനൊപ്പം റിമി ടോമി; വൈറലായി ചിത്രങ്ങൾ May 28, 2025
- ജഗതി പീഡനക്കേസിൽ നിന്നും രക്ഷപ്പെട്ടത് പോലെ ദിലീപും കാശെറിഞ്ഞ് കേസിൽ നിന്നും രക്ഷപ്പെട്ടേക്കാമെന്നുമാണ് ചിലർ പറയുന്നത്; ശാന്തിവിള ദിനേശ് May 28, 2025
- ചെറിയ എന്തെങ്കിലും സാധനം കിട്ടിയാലും ഞാൻ ഹാപ്പിയാണ്. വിലയൊന്നും വിഷയമേയല്ല, ഫോൺ എടുത്തില്ലെങ്കിലും വെള്ളക്കുപ്പി കൂടെ കൊണ്ട് നടക്കാറുണ്ട്; മീനാക്ഷി അനൂപ് May 28, 2025
- ഇന്ദ്രനെ അടിച്ചൊതുക്കി സേതുവിന്റെ ഞെട്ടിക്കുന്ന നീക്കം; അത് സംഭവിച്ചു; പൊന്നുമ്മടത്തെ മരുമകളായി പല്ലവി!! May 28, 2025
- ചന്ദ്രയെ തകർത്ത് രവിയുടെ കയ്യുംപിടിച്ച് സച്ചിയും രേവതിയും പടിയിറങ്ങി; ശ്രുതിയ്ക്ക് വമ്പൻ തിരിച്ചടി.!!! May 28, 2025