All posts tagged "Amitabh Bachchan"
Bollywood
ജയയല്ലാതെ മറ്റൊരാളുടേയും മുഖത്ത് ഞാൻ ഒരുതരി സന്തോഷം കണ്ടില്ല, ജയയുടെ വീട്ടുകാർക്ക് അമിതാഭുമായുള്ള വിവാഹത്തിന് താത്പര്യമില്ലായിരുന്നു; അമിതാഭ് ബച്ചന്റെ പിതാവിന്റെ വാക്കുകൾ!
By Vijayasree VijayasreeJuly 23, 2024ഇന്ത്യയിൽ നിരവധി ആരാധകരുള്ള, ഏവരും ഏറെ ബഹുമാനമിക്കുന്ന താരദമ്പതിമാരാണ് അമിതാഭ് ബച്ചനും ജയാ ബച്ചനും. ഒരുമിച്ച് യാത്ര തുടങ്ങിയിട്ട് അമ്പത് വർഷങ്ങൾ...
Actor
എനിക്ക് ബാത്ത്റൂമിൽ പോകണമെങ്കിൽ അദ്ദേഹത്തോട് അനുവാദം വാങ്ങണം, കാരണം; തുറന്ന് പറഞ്ഞ് അമിതാഭ് ബച്ചൻ
By Vijayasree VijayasreeJuly 16, 2024ബേളിവുഡിൽ മാത്രമല്ല അതിന് പുറത്തും നിരവധി ആരാധകരുള്ള താരമാണ് അമിതാഭ് ബച്ചൻ. ബോളിവുഡിന്റെ ബിഗ് ബി എന്നാണ് അദ്ദേഹം അറിയപ്പെടുന്നതും. കഴിഞ്ഞ...
Actor
അശ്വത്ഥാമാവിനെ നേരില്‍ കാണാനെത്തി നൂറ് കണക്കിന് ആരാധകര്‍, അഭിവാദ്യം ചെയ്ത് നടന്
By Vijayasree VijayasreeJuly 2, 2024കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു പ്രഭാസ് നായകനായി എത്തിയ കൽക്കി 2898 എഡി പുറത്തെത്തിയത്. മികച്ച് പ്രതികരണം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ് ചിത്രം....
Bollywood
മരുമകളുടെ പേരില്‍ കേളേജ്, നിർമാണത്തിനായി ആദ്യം 5 ലക്ഷം രൂപയുടെ ചെക്കും നല്കി അമിതാഭ് ബച്ചന്; ഒടുക്കം നാട്ടുകാര്‍ പിരിവിട്ട് പണി പൂര്‍ത്തിയാക്കി
By Vijayasree VijayasreeJuly 1, 2024ബോളിവുഡില്‍ എപ്പോഴും ചര്‍ച്ചയാകാറുള്ള കുടുംബമാണ് അമിതാഭ് ബച്ചന്റേത്. താരകുടുംബത്തെക്കുറിച്ചുള്ള വിവരങ്ങളറിയാന്‍ പ്രേക്ഷകര്‍ക്കും ഏറെ ഇഷ്ടമാണ്. ആ കുടുംബത്തിലേയ്ക്ക് ലോക സുന്ദരി ഐശ്വര്യ...
Malayalam
മത്സരം കാണുമ്പോൾ ഇന്ത്യ തോൽക്കുമെന്ന് വിശ്വസിക്കുന്നതിനാൽ മനപൂർവം മത്സരം കാണാതിരുന്നു! സന്തോഷത്താൽ തന്റെ കണ്ണുകൾ നിറയുന്നുവെന്ന് അമിതാഭ് ബച്ചൻ
By Merlin AntonyJune 30, 2024ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചൻ ഇന്ത്യൻ കപ്പ് ഉയർത്തിയതിന്റെ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്. സന്തോഷത്താൽ തന്റെ കണ്ണുകൾ നിറയുന്നു...
Bollywood
ഐശ്വര്യ എന്ന നടിയുടെ കഴിവിനെ വിലകുറച്ച് കാണരുതായിരുന്നു, ഐശ്വര്യയില്ലെങ്കില് ആ സിനിമയില്ല; മകനെ മാത്രം പ്രശംസിച്ചെത്തിയ അമിതാഭ് ബച്ചന് വിമര്‍ശനം
By Vijayasree VijayasreeJune 20, 2024എപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്ക്കാറുള്ള കുടുംബമാണ് അമിതാഭ് ബച്ചന്റേത്. അദ്ദേഹത്തിന്റേയും കുടുംബത്തിന്റെയും വിശേഷങ്ങളറിയാന്‍ പ്രേക്ഷകര്‍ക്കേറെ ഇഷ്ടമാണ്. പലതരത്തിലുള്ള ഗോസിപ്പുകള്‍ തുടരെത്തുടരെ...
Bollywood
പാൻ്റായിരുന്നു ഏറ്റവും കൂടുതൽ ബുദ്ധിമുട്ട്, അന്ന് അത് ആരും അറിഞ്ഞില്ല; അമ്മ തുന്നിയിരുന്ന വസ്ത്രത്തേക്കുറിച്ച് അമിതാഭ് ബച്ചൻ
By Vismaya VenkiteshJune 19, 2024ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരില് ഒരാളാണ് അമിതാഭ് ബച്ചന് എന്ന ബിഗ് ബി. ലോകസിനിമയില്‍ ഇന്ത്യന്‍ സിനിമയുട ഐക്കണാണ് ബിഗ് ബി...
Bollywood
നവ്യ നവേലി നന്ദയുടെ ബോളിവുഡ് പ്രവേശനത്തെക്കുറിച്ച് അമ്മ ശ്വേത ബച്ചന്
By Vijayasree VijayasreeJune 3, 2024മകള്‍ നവ്യ നവേലി നന്ദയുടെ ബോളിവുഡ് പ്രവേശനത്തെക്കുറിച്ച് അമ്മ ശ്വേത ബച്ചന്. നടന് അമിതാഭ് ബച്ചന്റെ മകളാണ് ശ്വേത. സോയ അക്തര്‍...
Bollywood
നിങ്ങളും നിങ്ങളുടെ കുടുംബവും ഐശ്വര്യയെ മാറ്റി നിര്‍ത്തുന്നത് കാണുന്നത് ദുഖകരമാണ്; ഐശ്വര്യയെ അവഗണിച്ച് അമിതാഭ് ബച്ചന്
By Vijayasree VijayasreeMay 30, 2024ബോളിവുഡിലെ ഐക്കോണിക് താരമാണ് ഐശ്വര്യ റായ്. ഒരു കാലത്ത് ബോളിവുഡിനെയും തെന്നിന്ത്യയെയും തന്ന ഇളക്കി മറിച്ച, യുവാക്കളുടെ മനസിനെ കവര്‍ന്നെടുത്ത നടി...
News
തോല്‍വിയ്ക്ക് ശേഷം കാവ്യ ദുഃഖം ഉള്ളില്‍ അടക്കാന്‍ ശ്രമിക്കുന്നതും കാമറകള്‍ക്ക് മുഖം കൊടുക്കാതിരിക്കാന്‍ ശ്രമിക്കുന്നതും കണ്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി. സാരമില്ല, മറ്റൊരു ദിവസം വന്നുചേരും; അമിതാഭ് ബച്ചന്
By Vijayasree VijayasreeMay 27, 2024ഐപിഎല്‍ ഫൈനലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോടുള്ള തോല്‍വി നിരാശപ്പെടുത്തുന്നുവെന്ന് ബിഗ് ബി അമിതാഭ് ബച്ചന്. ടീം ഉടമ കാവ്യ...
Bollywood
‘ജൂനിയര്‍ അമിതാഭ് ബച്ചന്’ അന്തരിച്ചു
By Vijayasree VijayasreeMay 24, 2024അമിതാഭ് ബച്ചനെ അനുകരിച്ച് ശ്രദ്ധേയനായ നടന് ഫിറോസ് ഖാന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. യുപിയിലെ ബദൗനില്‍ വച്ചാണ് മരണം. സൂപ്പര്‍...
Actress
അമിതാഭ് ബച്ചന് കഴിഞ്ഞാല്‍ ബോളിവുഡില്‍ ഏറ്റവും സ്നേഹവും ബഹുമാനവും ലഭിക്കുന്നത് എനിക്കാണ്; കങ്കണ റണാവത്ത്
By Vijayasree VijayasreeMay 6, 2024പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ താരമാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
Latest News
- ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി കങ്കണ റണാവത്ത് May 9, 2025
- ഞാനായിട്ട് ഒരു ബന്ധവും ഇല്ലാത്ത ഇങ്ങനെയുള്ള ന്യൂസുകൾ പുറത്തുവിടുന്ന ചാനൽ റിപ്പോർട്ട് അടിക്കാൻ ഒന്ന് കൂടെ നിൽക്കുമോ; ഹരീഷ് കണാരൻ May 9, 2025
- 21 ഗ്രാം, ഫീനിക്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം സാഹസവുമായി ഫ്രണ്ട് റോ പ്രൊഡക്ഷൻസ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് May 9, 2025
- അവരുടെ അക്കൗണ്ട്സ് ഫൈനാൻസ് വെൽത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എനിക്ക് അറിയാം. അതിന് അപ്പുറത്തേക്ക് ഒരു കാര്യത്തിലും ഞാൻ ഇടപെടുന്ന പ്രശ്നമേയില്ല; ചാറ്റേർഡ് അക്കൗണ്ടന്റ് എംബി സനിൽ കുമാർ May 9, 2025
- ആളുകൾ എന്നെ ചീത്ത വിളിക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ ഞാൻ മദർതെരേസയൊന്നുമല്ല, ഈ നെഗറ്റീവ് എല്ലാം കേട്ട് ഡിപ്രഷൻ വന്ന് ഞാൻ ആത്മഹത്യ ചെയ്താലോ?. അതിനുശേഷം എന്നെ കുറിച്ച് നല്ലത് പറഞ്ഞിട്ട് കാര്യമുണ്ടോ?; രേണു May 9, 2025
- ഗുണ്ടായിസം നടത്തുന്ന ഒരുപാട് പേർ ട്രാൻസ് കമ്മ്യൂണിറ്റിയിലുണ്ട്. അവർ എന്തും ചെയ്യാൻ മടിക്കാത്തവരാണ്. ഇവർ കാരണം ഒരുപാട് പേർ ആത്മഹത്യ ചെയ്തിട്ടുമുണ്ട്; എന്നെ ആക്രമിക്കാൻ പദ്ധതിയിട്ടവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്; സീമ വിനീത് May 9, 2025
- അവസാന നിമിഷം ആ ക്യാരക്ടർ അല്ല, വേറെ ക്യാരക്ടറാണ് കാവ്യക്ക് എന്ന് പറയുമ്പോഴുള്ള വിഷമം. ആ സിനിമ വേണ്ടെന്ന് വെച്ചു; കാവ്യ മാധവൻ May 9, 2025
- മൂന്ന് വയസ് വരെ മാത്രമേ എന്നെ അവൾ കണ്ടിരുന്നുള്ളൂ, ദേവിക മകളെ എന്നെ കാണാൻ സമ്മതിച്ചില്ല; കനകയെ ഞാൻ ഒരുപാട് ഉപദേശിച്ചതാണ്. അവൾക്ക് വിദ്യഭ്യാസം കുറവാണെന്ന് പിതാവ് ദേവദാസ് May 9, 2025
- പ്രശ്നങ്ങളൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, കുടുംബം, അതിന്റെ സഫർ ചെയ്ത വിഷയങ്ങൾ കാര്യങ്ങൾ, എങ്ങനേലും രക്ഷപ്പെടണേയെന്ന് വിചാരിച്ച് നടക്കുന്ന ആൾക്കാര്, സിനിമ പൊട്ടിയാൽ പോലും നമ്മുക്ക് പ്രഷർ ആണ്; ദിലീപ് May 9, 2025
- ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള മെയ് 9 മുതൽ 13 വരെ; ഉദ്ഘാടനം ശ്രീലങ്കൻ സംവിധായിക നദീ വാസലമുദലി ആരാച്ചി May 8, 2025