All posts tagged "aliya bhatt"
News
ആലിയ ഭട്ട് ഭാവിയിലെ ഇതിഹാസമെന്ന് രേഖ!; വൈറലായി വീഡിയോ
By Vijayasree VijayasreeMarch 20, 2023ആലിയ ഭട്ടും രേഖയും അടുത്തിടെ ഒരു അവാര്‍ഡ് ചടങ്ങില്‍ ഒരുമിച്ച് പങ്കെടുത്തിരുന്നു. അവാര്‍ഡ് വാങ്ങിക്കുന്ന താരങ്ങളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു....
News
ഇത് തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം; ആലിയയ്ക്ക് സംഭവിച്ചത് അംഗീകരിക്കാനാവില്ല, നിയമപരമായി നേരിടുമെന്ന് രണ്‍ബീര്‍ കപൂര്‍
By Vijayasree VijayasreeMarch 10, 2023അനുവാദമില്ലാതെ നടി ആലിയ ഭട്ടിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത് വലിയ വിമര്‍ശനം സൃഷ്ടിച്ചിരുന്നു. നടിയുടെ വീട്ടില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നു രഹസ്യമായി പകര്‍ത്തിയത്. ഇതിനെതിരെ...
News
ആരാധകരുടെ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ജൂനിയര്‍ എന്‍ടിആറിനും ആലിയക്കും പുരസ്കാരം അയച്ചുനല്‍കാന്‍ എച്ച്.സി.എ
By Vijayasree VijayasreeMarch 3, 2023ജൂനിയര്‍ എന്‍.ടി.ആര്, രാം ചരണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ‘ആര്.ആര്.ആര്’. ഏറ്റവുമൊടുവിലായി ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷന് പുരസ്കാരത്തിലും...
Bollywood
നെപ്പോട്ടിസം മാഫിയ അര്‍ഹതപ്പെട്ടവരുടെ അവകാശം തട്ടിയെടുക്കുന്നു, ഇവരൊന്നും അവാര്‍ഡ് അര്‍ഹിക്കുന്നില്ല; രണ്‍ബീര്‍ കപൂറിനെയും ആലിയ ഭട്ടിനെയും വിമര്‍ശിച്ച് കങ്കണ റണാവത്ത്
By Vijayasree VijayasreeFebruary 22, 2023ദാദാസാഹിബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനും നടിക്കുമുള്ള അവാര്‍ഡ് നേടിയ രണ്‍ബീര്‍ കപൂറിനെയും ആലിയ ഭട്ടിനെയും വിമര്‍ശിച്ച് കങ്കണ...
Social Media
കറുത്ത നിറത്തിലുള്ള വസ്ത്രമണിഞ്ഞ് ആലിയയും റൺബീറും, മകൾക്കൊപ്പം മോണിങ്ങ് വാക്കിനിറങ്ങി താരദമ്പതികൾ
By Noora T Noora TJanuary 14, 2023മകളുടെ ചിത്രം ഇതുവരെ ആലിയ ഭട്ടും റൺബീറും പുറത്തുവിട്ടിട്ടില്ല. ഇപ്പോഴിതാ മകൾ റാഹ കപൂറിനൊപ്പമുള്ള ഇവരുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്....
Actress
ഓര്‍മ്മചിത്രങ്ങള്‍ പങ്കുവെച്ച് നടി ആലിയ ഭട്ട്
By Noora T Noora TDecember 28, 20222022- ലെ പുറത്തുവിടാത്ത തന്റെ ഓര്‍മ്മചിത്രങ്ങള്‍ പങ്കുവെച്ച് നടി ആലിയ ഭട്ട്. ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്ത റീല്‍ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ആണ്...
News
തലകുത്തി കൈകൂപ്പി നില്ക്കുന്ന വ്യായാമ മുറയുമായി ആലിയ ഭട്ട്; സോഷ്യല്‍ മീഡിയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeDecember 25, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ആലിയ ഭട്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച്...
News
ബ്രിട്ടീഷ് ഫിലിം മാഗസിനായ സ്ക്രീന്‍ ഡെയ്ലിയുടെ പട്ടികയിലും ഇടം നേടി ആലിയ ഭട്ട്
By Vijayasree VijayasreeDecember 23, 2022ബോളിവുഡ് പ്രേക്ഷകരുടെ പ്രിയ നടിമാരില്‍ ഒരാളാണ് ആലിയ ഭട്ട്. 2022 ല്‍, ആലിയ ഭട്ട് ഒട്ടനവധി മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്നു. മികച്ച...
News
കുട്ടികള്‍ക്ക് 20, 21 വയസാകുമ്പോള്‍ അന്ന് എനിക്ക് 60 വയസായിരിക്കും പ്രായം; തന്റെ ഏറ്റവും വലിയ പേടിയെ കുറിച്ച് രണ്‍ബീര്‍
By Vijayasree VijayasreeDecember 10, 2022നിരവധി ആരാധകരുള്ള ബോളിവുഡ് താര ദമ്പതിമാരാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. അടുത്തിടെയാണ് ഇരുവരും തന്റെ മകളുടെ പേര് വെളിപ്പെടുത്തിയത്. റാഹ...
Bollywood
മകളുടെ പേര് പങ്കുവെച്ച് ആലിയ ഭട്ട് ആലിയയും റൺബീറും; പേരിന്റെ അർത്ഥം ഇങ്ങനെ
By AJILI ANNAJOHNNovember 25, 2022ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടിന്റെയും രൺബീർ കപൂറിന്റെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ ഇഷ്ടമാണ് . വിവാഹം, ഗർഭകാലം, പ്രസവം തുടങ്ങി...
Bollywood
ആലിയ ഭട്ടിനും രണ്‍ബിര്‍ കപൂറിനും ഒരു പെണ്‍കുഞ്ഞ് പിറന്നു!
By AJILI ANNAJOHNNovember 6, 2022ബോളിവുഡ് സൂപ്പർതാരങ്ങളായ ആലിയ ഭട്ടിനും രണ്‍ബിര്‍ കപൂറിനും ഒരു പെണ്‍കുഞ്ഞ് പിറന്നു. ആലിയ ഭട്ടിന്റെയും രണ്‍ബിര്‍ കപൂറിന്റെയും വിവാഹം ബോളിവുഡില്‍ വലിയ...
Bollywood
കുഞ്ഞതിഥി ഉടൻ! ആലിയ ഭട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
By Noora T Noora TNovember 6, 2022ആലിയ ഭട്ടിനെ ഡെലിവറിയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗിര്‍ഗാവോനിലെ എന്‍ എച്ച് റിലയന്‍സ് ആശുപത്രിയിലാണ് ആലിയയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആലിയയുടെ ബേബി ഷവര്‍ ആഘോഷത്തിന്റെ...
Latest News
- കേസിന്റെ വിധി വന്നു; പക്ഷെ ശിക്ഷ കിട്ടിയത് സേതുവിന്; പ്രതീക്ഷിക്കാതെ അത് സംഭവിച്ചു!! May 29, 2025
- സച്ചിയെ കുറിച്ചുള്ള സത്യങ്ങൾ തുറന്നടിച്ച് രവി; ചന്ദ്രയിൽ നിന്നും രക്ഷപ്പെടാൻ ശ്രുതി ചെയ്ത കടുംകൈ!! May 29, 2025
- അപർണയുടെ കരണം പൊട്ടിച്ചു; തമ്പിയെ അടിച്ചൊതുക്കി സൂര്യ; പുറത്തുവന്നത് ഞെട്ടിക്കുന്ന സത്യങ്ങൾ!! May 29, 2025
- പിണറായി വിജയനെയൊക്കെ സ്വാധീനിക്കാൻ കഴിയാത്ത സാഹചര്യം, ദിലീപിനെ വെള്ളപൂശാൻ വേണ്ടിയാണ് പ്രിൻസ് ആന്റ് ദി ഫാമിലി വന്നത്; ടിബി മിനി May 29, 2025
- ആഡിസും വിൻസിയും വിവാഹിതരാവാൻ പോവുകയാണോ; ചിത്രങ്ങൾ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ May 29, 2025
- ബേബി ഷവർ ചിത്രങ്ങൾ പങ്കുവെച്ച് ദിയ, വൈറലായി ചിത്രങ്ങൾ May 29, 2025
- നല്ല സിനിമയാണ്, പക്ഷെ പ്രധാന കഥാപാത്രം ചെയ്യുന്ന കുട്ടി ആരാണെന്നതിൽ ഇരിക്കും സിനിമയുടെ വിജയമെന്നാണ് ദിലീപ് പറഞ്ഞത്; ബിന്റോ സ്റ്റീഫൻ May 29, 2025
- ബില്ല എന്ന സിനിമയിൽ ബിക്കിനി സീൻ ഉള്ളത് കാരണം അസിൻ പിന്മാറി, ഇന്ന് താരജാഡകളുള്ള നയൻതാര അന്ന് വളരെ പാവമായിരുന്നു; ബാലാജി പ്രഭു May 29, 2025
- അന്നും കാവ്യയെ ചേർത്തുപിടിച്ചു; പക്ഷേ ആ ചോദ്യം മറക്കില്ല… ; മുന്നയും കാവ്യയും തമ്മിലുള്ള ആ ബന്ധം ചർച്ചയാകുന്നു May 29, 2025
- കേരളത്തിൽ നിന്ന് നല്ലൊരു പെൺകുട്ടിയെ കണ്ടെത്തിയാൽ വിവാഹം ചെയ്ത് ഇവിടെ തന്നെ സ്ഥിരമായി താമസിക്കും; കിലി പോൾ May 28, 2025