All posts tagged "Adoor Gopalakrishnan"
News
ദയവു ചെയ്ത് ഒരു പ്രതികരണത്തിലൂടെ സ്വയം വിഡ്ഢിയാവാതിരിക്കാന്‍ ശ്രമിക്കുക, ന്യായീകരണ തൊഴിലാളികളുടെ കൂട്ടത്തില്‍ ഒരു പ്രശസ്തന്‍ കൂടി; അടൂരിനെതിരെ അതിജീവിതയുടെ സഹോദരന്
By Vijayasree VijayasreeJanuary 23, 2023മലയാള സിനിമയില്‍ എന്നു മാത്രമല്ല, കേരളമൊട്ടാകെ വലിയ ഞെട്ടലിന് വഴിതെളിച്ച സംഭവമായിരുന്നു കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവം. ഷൂട്ടിംഗ് കഴിഞ്ഞ്...
featured
നിങ്ങൾ ഇട്ടാൽ അത് കളസം ആണ്; പക്ഷെ ഞങ്ങളിട്ടാൽ അത് ബർമുഡ ആണ്; കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിവാദത്തിൽ പ്രതികരിച്ച് Dr ബിജു
By Kavya SreeJanuary 20, 2023നിങ്ങൾ ഇട്ടാൽ അത് കളസം ആണ്; പക്ഷെ ഞങ്ങളിട്ടാൽ അത് ബർമുഡ ആണ്; ഞങ്ങൾ അത്രയ്ക്കും പുരോഗമന സിംഹങ്ങൾ ആണ് കേട്ടോ!...
News
മോഹന്‍ലാലിനെ ഒരു ഗുണ്ടയെന്ന് വിളിക്കാന്‍ താങ്കള്‍ക്ക് ആരാണ് അധികാരം തന്നത്; താങ്കളുടെ സിനിമകള്‍ ആരും സ്വന്തം കാശു മുടക്കി തിയേറ്ററില്‍ പോയി കാണാറില്ല എന്ന് കരുതി മറ്റ് സിനിമകള്‍ കാണാന്‍ കൊള്ളാത്തതാണെന്ന് സര്‍ട്ടിഫൈ ചെയ്യരുത്; അടൂരിനെതിരെ മേജര്‍ രവി
By Vijayasree VijayasreeJanuary 20, 2023കഴിഞ്ഞ ദിവസമായിരുന്നു മോഹന്‍ലാലിനെ കുറിച്ച് അടൂര്‍ ഗോപാലകൃഷ്ണന് നടത്തിയ നല്ല ഗുണ്ട പരാമര്‍ശം ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ അടൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്...
News
‘അടൂരിന്റെ ഇരിപ്പിടം ഒഴുക്കിനെതിരെ നീന്തി നവ ഭാവുകത്വം നേടിയവരുടെ കൂട്ടത്തില്‍’; അടൂര്‍ ഗോപാലകൃഷ്ണനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
By Vijayasree VijayasreeJanuary 19, 2023സംവിധായകനും കെ ആര് നാരായണന് ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാനുമായ അടൂര്‍ ഗോപാലകൃഷ്ണനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അടൂര്‍ അന്തര്‍ദേശീയ തലത്തില്‍ മലയാള...
Malayalam
മലയാളസിനിമയിൽ എന്നും നിലനിന്നിരുന്ന ജാതിവിഭാഗീയതയിൽ നിന്ന് അടൂർ തൻറെ അമ്പത് വർഷത്തെ ചലച്ചിത്രജീവിതത്തിൽ മാറിനിന്നു…അടൂരിനെ ഒരു ജാതിവാദിയായി ചിത്രീകരിക്കുന്നത് നിരുത്തരവാദപരമായ വ്യക്തിഹത്യ മാത്രമാണ്; എം എ ബേബി
By Noora T Noora TJanuary 17, 2023കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചന പരാതിയിൽ അടൂർ ഗോപാല കൃഷ്ണന് പരസ്യ പിന്തുണയുമായി സിപിഎം നേതാവ് എം എ...
News
‘പിന്നോക്ക സമുദായത്തില്‍പ്പെട്ട അധ്യാപകനായതുകൊണ്ട് മാത്രം അദ്ദേഹത്തെ ഉഴപ്പനെന്ന് മുദ്രകുത്തിയത് അടൂരിന്റെ ജാതി ബോധം’; അടൂരിനെ തുറന്ന കത്തെഴുതി വിദ്യാര്‍ത്ഥികള്‍
By Vijayasree VijayasreeJanuary 17, 2023കെ ആര് നാരായണന് ഇന്‍സ്റ്റിറ്റിയൂട്ടിലെ അധ്യാപകനെ ഉഴപ്പന് എന്ന് വിളിച്ച അടൂര്‍ ഗോപാലകൃഷ്ണനെതിരെ തുറന്ന കത്തെഴുതി പ്രതിഷേധിച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികളും പൂര്‍വ്വ...
News
പോലീസ് അന്ന് ഒരു പച്ചക്കള്ളം പറഞ്ഞ് പരത്തി, പേടിച്ചിട്ടാണ് അത് പറയാതിരുന്നത്, ദിലീപിനെ ശിക്ഷിക്കാൻ ആവില്ല… ദിലീപിനെതിരെ യാതൊരു തെളിവുമില്ല; വീണ്ടും അടൂർ ഗോപാലകൃഷ്ണൻ
By Noora T Noora TJanuary 17, 2023നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിനെ പിന്തുണച്ച് വീണ്ടും സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് എത്തിയിരുന്നു. ഒരു തെളിവും ഇല്ലാതെ...
News
അടൂരിനെ ജാതി വാദി എന്നു വിളിക്കുന്നത് ശുദ്ധ ഭോഷ്കാണ്, അടൂര്‍ ഗോപാല കൃഷ്ണന് പരസ്യ പിന്തുണയുമായി സിപിഎം നേതാവ് എംഎ ബേബി
By Vijayasree VijayasreeJanuary 17, 2023കോട്ടയം കെആര്‍ നാരായണന് ഇന്‍സ്റ്റിറ്റിയൂട്ടിലെ ജാതി വിവേചന പരാതിയില്‍ അടൂര്‍ ഗോപാല കൃഷ്ണന് പരസ്യ പിന്തുണയുമായി സിപിഎം നേതാവ് എം.എ ബേബി....
Malayalam
താന്‍ 20 വയസിന് മുന്‍പ് ജാതിവാല് മുറിച്ച് കളഞ്ഞയാളാണ്, തനിക്ക് ജാതിവെറിയെന്ന് പറയുന്നത് മാനസിക പ്രശ്നമുള്ളവരാണ്; തന്നെ ജാതി പഠിപ്പിക്കാന്‍ വരേണ്ടതില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
By Vijayasree VijayasreeJanuary 16, 2023മലയാളികള്‍ക്കേറെ പ്രിയപ്പെട്ട സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്. ഇപ്പോഴിതാ മാനസിക പ്രശ്നമുള്ളവരാണ് തനിക്ക് ജാതിവെറിയെന്ന് പറയുന്നതെന്ന് പറയുകയാണ് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. 20...
News
ഒരു തെളിവും ഇല്ലാതെ ഒരാളെ അപകീര്‍ത്തിപ്പെടുത്തുന്നതിന് ഞാന്‍ എതിരാണ്, ദിലീപ് നിരപരാധി; ഏറ്റവും ഇഷ്ടപ്പെട്ട നടി കാവ്യയാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്
By Vijayasree VijayasreeJanuary 15, 2023ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്....
News
മോഹന്‍ലാലിനെ തന്റെ സിനിമകളില്‍ അഭിനയിപ്പിക്കാത്തതിന്റെ കാരണം!; തുറന്ന് പറഞ്ഞ് അടൂര്‍ ഗോപാലകൃഷ്ണന്
By Vijayasree VijayasreeJanuary 15, 2023മലയാളികള്‍ക്കേറെ പ്രിയങ്കരനായ സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്. എന്നാല്‍ അദ്ദേഹം മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യാത്തത് ആരാധകര്‍ക്കിടയില്‍ ഇപ്പോഴും ചര്‍ച്ചാ വിഷയമാണ്. എന്നാല്‍...
Movies
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരേയും വിദ്യാർത്ഥികളേയും അധിക്ഷേപിച്ച് അടൂർ ഗോപാലകൃഷ്ണൻ
By AJILI ANNAJOHNJanuary 3, 2023കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരേയും വിദ്യാർത്ഥികളേയും അധിക്ഷേപിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനും സംവിധായകനുമായ അടൂർ ഗോപാലകൃഷ്ണൻ. സ്ഥാപനത്തിലെ വനിത ജീവനക്കാർ പറഞ്ഞതെല്ലാം...
Latest News
- നിമിഷ കഥാപാത്രത്തിന് വേണ്ടി ഒരുപാട് പ്രിപ്പറേഷനോ ഹോം വർക്കോ ചെയ്യുന്നില്ല, നിമിഷ ഒരു ഐ കോൺഡാക്റ്റും തരില്ല. താഴേക്ക് നോക്കുകയായിരിക്കും; അഥർവ June 28, 2025
- സാറേ എന്റെ കഞ്ഞിയിലാണ് സർ പാറ്റ ഇട്ടത്….പല പടിവാതിലുകളിലും മുട്ടിയാണ്. പല നേതാക്കന്മാരുടെയും കാൽക്കൽ വീണതാണ്. അവരൊക്കെ എന്നോട് പറഞ്ഞത് എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയോ; സിബി മലയിലിനെതിരെ എം.ബി. പത്മകുമാർ June 28, 2025
- സെക്കൻഡ് മാര്യേജ് എപ്പോൾ; രണ്ടാമതൊരു വിവാഹം ഉടൻ ഉണ്ടാകുമോ.? ഫാൻസിന്റെ ചോദ്യങ്ങൾക്ക് മറുപടിയുമായി മേഘ്ന!! June 28, 2025
- കണ്ണുകൾ ആണ് എന്നെ ഏറെ ആകർഷിച്ചത്; കഴിഞ്ഞകാല പ്രണയത്തെ കുറിച്ച് തുറന്നുപറഞ്ഞ് മഹീന!! June 28, 2025
- പച്ചവെള്ളം കുടിച്ച് ജീവിച്ച സമയം; ഒരു നിമിഷം കൊണ്ട് എല്ലാം മാറി; ശരിക്കും ചെമ്പനീർപൂവിലെ സച്ചി ആരാണെന്നറിയാമോ.? June 28, 2025
- എന്നെ കല്യാണത്തിന്റെ അന്ന് കാണാൻ ഒരു പ്രത്യേകഭംഗി ആയിരുന്നു അല്ലേ? രണ്ടാം കല്യാണത്തിന് സംഭവിച്ചത്? ദിവ്യ പറയുന്നു June 28, 2025
- മലയാളത്തിൽ അഭിനയിക്കാത്തതിന് കാരണമുണ്ട്; വെളിപ്പെടുത്തി സാമന്ത June 28, 2025
- നീലിമയ്ക്ക് ശ്രുതിയുടെ ഇടിവെട്ട് തിരിച്ചടി; അവസാനം കുടുങ്ങിയത് സച്ചി; പ്രതീക്ഷിക്കാതെ അത് സംഭവിച്ചു!! June 28, 2025
- ജീവിതത്തിൽ ആദ്യമായി വാടകവീട്ടിൽ താമസിക്കുന്നു; സിനിമ ലോകത്തെ ഞെട്ടിച്ച് രവി മോഹൻ ; താങ്ങാനാകാതെ ആരതി June 28, 2025
- ഇന്ദ്രന്റെ സർവനാശം; പല്ലവിയുടെ പടിയിറക്കത്തിന് പിന്നാലെ ആ കൊലയാളി പുറത്തേയ്ക്ക്!! June 28, 2025