All posts tagged "Actress"
News
വിനോദ വ്യവസായത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ നികുതി അടച്ച വ്യക്തി; അനുമോദിച്ച് ആദായനികുതി വകുപ്പ്
By Vijayasree VijayasreeJuly 24, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള നടനാണ് അക്ഷയ് കുമാര്‍. ഇപ്പോള്‍ നടനെ തേടി ആദായനികുതി വകുപ്പിന്റെ അനുമോദനം എത്തിയിരിക്കുകയാണ്. വിനോദ വ്യവസായത്തില്‍ നിന്ന്...
News
‘എല്ലാ കഥകള്‍ക്കും രണ്ടു വശങ്ങളുണ്ട്. നിര്‍ഭാഗ്യവശാല്‍ എന്തു പ്രശ്നമുണ്ടായാലും അതില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ ഭാഗം പോലും കേള്‍ക്കാതെ അവളെ മാത്രം കുറ്റപ്പെടുത്തുന്ന സമൂഹമാണ് നമ്മുടേത്’; സഹനടന്റെ ഭാര്യ വണ്ടിയില്‍ നിന്നും വലിച്ചിറക്കി അപമാനിച്ചു; പ്രതികരണവുമായി നടി
By Vijayasree VijayasreeJuly 24, 2022സഹതാരത്തിനൊപ്പം ഒന്നിച്ച് വണ്ടിയില്‍ യാത്ര ചെയ്ത ഒഡിയ നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ പ്രകൃതി മിശ്രയ്ക്കു നേരെ ആക്രമണം. സഹതാരം ബാബുഷാന്‍...
Malayalam
മലയാളത്തിലെ പ്രശസ്തയായ ഒരു എഴുത്തുകാരിയുടെ ഭര്‍ത്താവിന്റെ സിനിമ, പത്തൊമ്പതാം വയസില്‍ താന്‍ അഭിനയിക്കാത്ത പല രംഗങ്ങളും കൂട്ടിച്ചേര്‍ത്തു, സിനിമ പുറത്തിറങ്ങിയത് വിവാഹം കഴിഞ്ഞ് കുഞ്ഞുണ്ടായ ശേഷം, പിന്നാലെ ജോലി നഷ്ടപ്പെട്ടു, ഒരു ഘട്ടത്തില്‍ അമ്മ പോലും കുറ്റപ്പെടുത്തി; ദുരനുഭവം പങ്കുവെച്ച് കൃപ
By Vijayasree VijayasreeJuly 23, 2022ബാലതാരമായി എത്തി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് കൃപ. അഭിനയത്രിയായും അവതാരകയായും തിളങ്ങിയിരുന്നു നടി ഇപ്പോള്‍ സിനിമയില്‍ താന്‍ നേരിട്ട അനുഭവത്തെപ്പറ്റി...
Actress
ഞാന്‍ അമ്മയെ ഒരുപാട് അടിച്ചിട്ടുണ്ട്, ദേഷ്യം മുഴുവന്‍ അമ്മയോട് കാണിച്ചു! ശരീര ഭാരം കുറയ്ക്കാന്‍ വേണ്ടി കഞ്ചാവ് അടിച്ചുവെന്ന വാര്‍ത്തകളുണ്ട്… രുചിച്ചിട്ടുണ്ട്, ആരും എന്നെ സമ്മര്‍ദ്ദം ചെയ്ത് ചെയ്തതല്ല; നടിയുടെ തുറന്ന് പറച്ചിൽ
By Noora T Noora TJuly 23, 2022തമിഴ് ടെലിവിഷന്‍ താരമാണ് നടി ശ്രീനിധി. തമിഴ് യുവ സൂപ്പര്‍താരം ചിമ്പുവിനെ വിവാഹം ചെയ്യണം എന്ന് പറഞ്ഞ് നടന്റെ വീടിന് മുന്നില്‍...
News
മുഷിഞ്ഞ സാരിയുടുത്ത് വഴിയരികില്‍ പച്ചക്കറി തൂക്കിക്കൊടുത്ത് നടി അദ ശര്‍മ; മാറ്റം കണ്ട് അമ്പരന്ന് ആരാധകര്‍
By Vijayasree VijayasreeJuly 21, 2022ബോളിവുഡിലെ ഗ്ലാമര്‍ താരമാണ് അദ ശര്‍മ. കമാന്‍ഡോ, സണ്‍ ഓഫ് സത്യമൂര്‍ത്തി, കല്‍ക്കി തുടങ്ങിയ ബഹുഭാഷാ ചിത്രങ്ങളില്‍ വേഷമിട്ട നടിയാണ് അദ...
News
ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍. രാഹുലും നടി ആതിയ ഷെട്ടിയും അടുത്ത വര്‍ഷം വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുകള്‍
By Vijayasree VijayasreeJuly 21, 2022ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍. രാഹുലിന്റെയും ബോളിവുഡ് നടി ആതിയ ഷെട്ടിയുടേയും വിവാഹം അടുത്ത വര്‍ഷം നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 2023 ന്റെ...
Actress
എന്റെ ഫ്ളാറ്റിന് പുറത്തുള്ള കെട്ടിടത്തില്‍ വിചിത്രവും അറപ്പുളവാക്കുന്നതുമായ കാര്യങ്ങള്‍ സംഭവിക്കുന്നു, എന്നെ മാത്രം ലക്ഷ്യം വച്ചുള്ള ഭീഷണികളും ഉപദ്രവങ്ങളും കൂടുന്നു; നടിയുടെ വെളിപ്പെടുത്തൽ
By Noora T Noora TJuly 21, 2022നടി തനുശ്രീ ദത്ത നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. സിനിമയില്‍ വീണ്ടും സജീവമാകാന്‍ ശ്രമിക്കുന്ന തനിക്കെതിരേ ഭീഷണിയും വധശ്രമവുമുണ്ടാകുന്നുവെന്നാണ് നടി പറയുന്നത്. ബോളിവുഡ്...
Malayalam
താന്‍ വീട്ടിലില്ലായിരുന്ന സമയം ഭാര്യയുടെ 20 പവനോളം വരുന്ന സ്വര്‍ണ്ണം മോഷണം പോയി; കള്ളനെ കണ്ടുപിടിക്കാനൊന്നും പറ്റിയിരുന്നില്ല, പിന്നീട് താലിമാലയൊക്കെ ഭാര്യയ്ക്ക് മേടിച്ച് കൊടുക്കുകയായിരുന്നുവെന്ന് ഉണ്ണിരാജ്
By Vijayasree VijayasreeJuly 19, 2022മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീന്‍ താരമാണ് ഉണ്ണിരാജ്. മറിമായം എന്ന പരമ്പരയിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനയാത്. പരിക്കുപറ്റിയതിനെത്തുടര്‍ന്ന് കുറച്ച് നാള് പരമ്പരയില്‍ നിന്നും ഉണ്ണിരാജ്...
News
ഇവളൊക്കെ വല്ലവൻ്റെയും തലയിൽ കയറി പോവുകയേയുള്ളു; ആ അധ്യാപകരുടെ ശാപം കൊണ്ടാണോന്ന് അറിയില്ല ഇന്നിത് സംഭവിച്ചു; മനസുതുറന്ന് നടി സ്മിനു !
By Safana SafuJuly 17, 2022അടുത്തിടെ മലയാളി സിനിമാ പ്രേമികൾക്ക് സമ്മാനിച്ച ഏറ്റവും ഹിറ്റ് സിനിമയിരുന്നു ജോ ആന്‍ഡ് ജോ. കുടുംബപ്രേക്ഷകരെ ഏറെ സ്വാധീനിച്ച സിനിമയില്‍ അമ്മ...
Bollywood
തന്നെ വിവാഹം കഴിക്കുകയാണെങ്കില്‍ എല്ലാ മാസവും ശമ്പളമായി 25 ലക്ഷം രൂപ തരാം… ആ പ്രമുഖ വ്യവസായിയുടെ ചോദ്യം ഞെട്ടിച്ചു; നിർണ്ണായക വെളിപ്പെടുത്തലുമായി നടി
By Noora T Noora TJuly 15, 2022നടി നീതു ചന്ദ്രയുടെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. മാസം തോറും ശമ്പളം തന്നാല്‍ ഭാര്യയായി കൂടെ കഴിയാമോ എന്ന് തന്നോട് ഒരു പ്രമുഖ...
News
എന്റെ കസിന്‍സ് എന്നെ പീഡിപ്പിച്ചിട്ടുണ്ട്. ഉറക്കത്തില്‍ ഒരു കുടുംബസുഹൃത്ത് എന്നെ മോശമായി സ്പര്‍ശിച്ചു; ജീവിതത്തില്‍ സംഭവിച്ച ദുരനുഭവങ്ങളെ കുറിച്ച് മോണിക ദോഗ്ര
By Vijayasree VijayasreeJuly 12, 2022ഗായികയായും അഭിനേത്രിയായും ശ്രദ്ധ നേടിയ താരമാണ് മോണിക ദോഗ്ര. റോക്ക് ഓണ്‍ എന്ന സിനിമയിലൂടെയാണ് മോണിക് സിനിമയിലെത്തിയത്. പിന്നീട് ദോബി ഘാട്ട്,...
Malayalam
ചുരുളിയിലെ പെങ്ങള് തങ്കയാണ് എന്റെ അഡ്രസ്സ്; ചുരുളിയ്ക്ക് ശേഷമുള്ള കരിയറിനെ കുറിച്ച് ഗീതി സംഗീത
By Vijayasree VijayasreeJuly 11, 2022സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ചുരുളി. ഈ ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഗീതി സംഗീത. മമ്മൂട്ടി...
Latest News
- പൊന്നിയിൻ സെൽവൻ പകർപ്പവകാശ ലംഘന കേസ്; എആർ റഹ്മാനും സഹനിർമ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കണമെന്ന ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ May 6, 2025
- ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ വിട്ടയച്ചു May 6, 2025
- ആർക്കും ആവണിയെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല., അപ്പോഴേക്കും ആവണിയുടെ കൈയ്യും കണ്ണിന്റെ കുറച്ച് ഭാഗവും പുരികവും ചെവിയും പൊള്ളി; മകൾക്ക് സമഭവിച്ചതിനെ കുറിച്ച് അഞ്ജലി നായർ May 6, 2025
- കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി നടി മുത്തുമണി May 6, 2025
- അപ്രതീക്ഷിതമായാണ് ‘തുടരും’ പ്രൊജക്ട് വന്ന് കയറിയത്; തരുൺ മൂർത്തി May 6, 2025
- എന്നെ സഹിച്ചതിന് നന്ദി; ഞാൻ ശോഭനയുടെ ഫാന്‍ ബോയ് ; പ്രകാശ് വര്‍മ May 6, 2025
- ചിലർ നിങ്ങളുടെ യാത്രയെ നിങ്ങളെക്കാൾ നന്നായി മനസ്സിലാക്കുന്നുവെന്ന് കരുതിയേക്കാം ; നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ ; വരദ May 6, 2025
- ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തും, പക്ഷേ ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല; ജോജു ജോർജ് May 6, 2025
- ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു; തിരക്കഥ മിഥുൻ മാനുവൽ തോമസ് May 6, 2025
- മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്; വേടൻ നല്ല ജനപ്രീതി ഉള്ള ഗായകൻ ;’, എംജി ശ്രീകുമാർ May 6, 2025