All posts tagged "Actress"
Actress
വിവാഹശേഷം പുത്തൻ ചിത്രങ്ങളുമായി നടി രമ്യ പാണ്ഡ്യൻ
By Vijayasree VijayasreeMay 21, 2025മെഗാസ്റ്റാർ മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കേറെ പരിചതയായ നടിയാണ് രമ്യ പാണ്ഡ്യൻ. അടുത്തിടെയായിരുന്നു നടിയുടെ വിവാഹം....
Bollywood
വധശ്രമക്കേസിൽ അറസ്റ്റിലായി നടി നുസ്രാത് ഫരിയ
By Vijayasree VijayasreeMay 19, 2025നടി നുസ്രാത് ഫരിയ വധശ്രമക്കേസിൽ അറസ്റ്റിൽ. ബംഗ്ലാദേശിൽ വെച്ചാണ് അറസ്റ്റിലാകുന്നത്. ‘മുജീബ് – ദി മേക്കിങ് ഓഫ് എ നാഷൻ’ എന്ന...
Actress
കുറച്ച് വർഷങ്ങളായി ഈ ഒരു ദിവസത്തിനായാണ് കാത്തിരുന്നത്; നടി നയന ജോസൽ വിവാഹിതയായി
By Vijayasree VijayasreeMay 19, 2025സീരിയലുകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും ജനശ്രദ്ധ നേടിയ നടി നയന ജോസൽ വിവാഹിതയായി. ഡാൻസറും മോഡലുമായ ഗോകുൽ ആണ് വരൻ. നാളുകളായി പ്രണയത്തിലായിരുന്നു...
Actress
നടി കാവ്യ സുരേഷ് വിവാഹിതയായി
By Vijayasree VijayasreeMay 14, 2025പ്രേക്ഷകർക്കേറെ സുപരിചിതയായ നടി കാവ്യ സുരേഷ് വിവാഹിതയായി. കെപി അദീപ് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു...
Actress
എന്റെ രാജ്യം കൊ ലയെ ഒരു പരിഹാരമായി കാണുന്നതിൽ ഞാൻ ലജ്ജിക്കുന്നു, ഒപ്പം പാകിസ്ഥാൻ സെലിബ്രിറ്റിയുടെ കുറിപ്പും…; 9 ഭീ കര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആ ക്രമണത്തെ പിന്തുണക്കില്ലെന്ന് നടി ആമിന നിജാം
By Vijayasree VijayasreeMay 7, 2025പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
Actress
പ്രായമാകുന്നതിനെ തടയാനും ചർമ്മം ചുളിവുകളില്ലാതെ സൂക്ഷിക്കാനും സ്വന്തം മൂത്രം കുടിക്കും; അനു അഗർവാൾ
By Vijayasree VijayasreeMay 2, 2025പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
Malayalam
നടിമാർ പലരും കല്യാണത്തിന് ശേഷം അഭിനയിക്കുന്നില്ല എന്നതിന്റെ ഉത്തരമാണ് ഭർത്താവ് മനസിലാക്കുന്നില്ല എന്നത്; ഉർവശി
By Vijayasree VijayasreeMay 2, 2025ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...
Actress
19വർഷത്തെ ദാമ്പത്യത്തിനൊടുവിൽ വേർപിരിഞ്ഞിട്ട് രണ്ട് മാസം, നടി ശുഭാംഗി അത്രയുടെ മുൻ ഭർത്താവ് അന്തരിച്ചു
By Vijayasree VijayasreeApril 24, 2025പ്രശസ്ത ടെലിവിഷൻ നടിയും മോഡലുമായ ശുഭാംഗി അത്രയുടെ മുൻ ഭർത്താവ് പീയുഷ് പൂരേ അന്തരിച്ചു. ലിവർ സിറോസിസിനെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ്...
Actress
സന്തോഷം എന്നത് ഒരു തിരഞ്ഞെടുപ്പാണ്; പുതിയ ചിത്രങ്ങളുമായി മഞ്ജു വാര്യർ
By Vijayasree VijayasreeApril 14, 2025മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...
Social Media
അഷിക അശോകൻ വിവാഹിതയായി
By Vijayasree VijayasreeApril 12, 2025ഹ്രസ്വ ചിത്രങ്ങളിലൂടെയും ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് അഷിക അശോകൻ. ഇപ്പോഴിതാ താരം വിവാഹിതയായിരിക്കുകയാണ്. പ്രണവ് ആണ് വരൻ. നടിയുടെ കുടുംബ...
Actress
സ്വകാര്യ വീഡിയോ ലീക്കായതിന് പിന്നാലെ പൊതുപരിപാടിയിൽ പങ്കെടുത്ത് നടി ശ്രുതി നാരായണൻ; അപാരതൊലിക്കട്ടിയെന്ന് വിമർശനം
By Vijayasree VijayasreeApril 12, 2025കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ സംസാര വിഷയമായിരുന്നു നടി ശ്രുതി നവാരായണൻ. നടിയുടെ സ്വകാര്യ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു....
Actress
സീറോ സ്റ്റേജിൽ ശ്വാസകോശ അർബുദം കണ്ടെത്തിയ ചുരുക്കം ചിലരിൽ ഒരാളായിരുന്നു അമ്മ; സെയ്ഫ് അലി ഖാന്റെ സഹോദരി സോഹ അലി ഖാൻ
By Vijayasree VijayasreeApril 12, 2025പ്രേക്ഷകർക്കേറെ സുപരിചിതയാണ് മുൻ ബോളിവുഡ് താരം ഷർമിള ടാഗോർ. 2023-ൽ താൻ ക്യാൻസറിനോട് നിശബ്ദമായി പോരാടിയെന്ന് നടി വെളിപ്പെടുത്തിയത് ഏവരെയും ഞെട്ടിച്ചിരുന്നു....
Latest News
- എപിജെ അബ്ദുല്‍കലാമിന്റെ ജീവിതം സിനിമയാവുന്നു, കലാമായി എത്തുന്നത് ധനുഷ് May 22, 2025
- മേനകയ്ക്കും സുരേഷ് കുമാറിനും അനുഭവിക്കേണ്ടി വന്നു ; പ്രശ്നമായത് ആ ഒറ്റ കാര്യം; വെളിപ്പെടുത്തി നടൻ May 22, 2025
- ദിലീപിന് വിലക്ക് നീട്ടി ; പിന്നാലെ ആ സിനിമയ്ക്ക് സംഭവിച്ചത്?; വെളിപ്പെടുത്തി സംവിധായകൻ May 22, 2025
- സുഹൃത്തുക്കളുടെ അക്കൗണ്ടിൽ നിന്ന് വരുന്ന ലിങ്കിലും ക്ലിക്ക് ചെയ്യരുത്, വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് നടി May 22, 2025
- ഇക്കാലമത്രയുമുള്ള ആത്മാർഥ സേവനത്തിലൂടെ ഒരായിരം കുഞ്ഞുങ്ങളെ സ്നേഹിച്ചു ഊട്ടി വളർത്തിയ സമ്പാദ്യമാണ് അമ്മക്ക് കൈമുതൽ; അങ്കണവാടിയിൽ നിന്ന് വിരമിച്ച അമ്മയെ കുറിച്ച് നടൻ വിജിലേഷ് May 22, 2025
- ഗാസയില്‍ കൊ ല്ലപ്പെട്ട കുട്ടികളുടെ പേരുകള്‍ പ്രിന്റ്ചെയ്ത ടീ ഷര്‍ട്ട് ധരിച്ച് കാൻ വേദിയിലെത്തി ജൂലിയന്‍ അസാഞ്ജ് May 22, 2025
- മഞ്ഞുമ്മൽ ബോയിസുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ്; കേസ് റദ്ദാക്കണമെന്ന നിർമാതാക്കളുടെ ഹർജി തള്ളി ഹൈക്കോടതി May 22, 2025
- ദിലീപ് എന്ന നടനെ, മലയാളിക്ക് ഒരിക്കലും മറക്കാനോ ഒഴിവാക്കാനോ കഴിയില്ല. അയാൾ നിലവിലെ വിഷയത്തിൽ കുറ്റക്കാരൻ ആണോ അല്ലയോ എന്ന് വിധിക്കേണ്ടത് കോടതിയാണ്; വൈറലായി കുറിപ്പ് May 22, 2025
- ട്രെയിനിൽ നിന്ന് തലയിടിച്ച് വീണ് രേണു May 22, 2025
- ഓപ്പറേഷൻ സിന്ദൂറിന് ആദരം; കാൻ ചലച്ചിത്ര മേളയിൽ സാരിയും നെറുകയിൽ സിന്ദൂരവും അണിഞ്ഞ് ഐശ്വര്യ റായി May 22, 2025