All posts tagged "Actress"
Actress
മൂക്ക് കൂര്‍ത്തതാക്കാന്‍ ആവശ്യപ്പെട്ടിരുന്നു.. വെളുത്ത നിറം കിട്ടാന്‍ ഇഞ്ചക്ഷന് എടുക്കാന്‍ പറഞ്ഞു, ഒരു ഇഞ്ചക്ഷന് 9000 രൂപയായിരുന്നു; തുടക്കകാലത്ത് നേരിട്ട സമ്മർദ്ദങ്ങൾ തുറന്ന് പറഞ്ഞ് നടി
June 11, 2022സിനിമാ കരിയറിന്റെ തുടക്കകാലത്ത് തനിക്ക് വലിയ സമ്മര്‍ദങ്ങളാണ് നേരിടേണ്ടി വന്നതെന്ന് തുറന്ന് പറഞ്ഞ് നടി ഇഷ ഗുപ്ത . ശരീരത്തിന്റെ ആകൃതിയില്‍...
Actress
നടി അപൂര്‍വ്വ ബോസ് വിവാഹിതയാവുന്നു
June 8, 2022മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്, പ്രണയം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയ മുന്‍ നടി അപൂര്‍വ്വ ബോസ് വിവാഹിതയാവുന്നു.ധിമന്‍ തലപത്രയാണ് വരന്. ഇരുവരുടെയും...
Actress
ചെറുപ്പത്തില്‍ തന്നെ താന്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടു; നടിയുടെ വെളിപ്പെടുത്തൽ
June 6, 2022കൗമാര കാലത്ത് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് സേക്രഡ് ഗെയിംസ് നടി കുബ്ര സെയ്ത്. തന്റെ പുസ്തകമായ ‘ഓപ്പണ്‍ ബുക്ക്: നോട്ട്...
Malayalam
പ്രോമി 45 ദിവസത്തോളം ആശുപത്രിയിലായിരുന്നു. അതില്‍ 27 ദിവസം ഐസിയുവില്‍ ഗുരുതരാവസ്ഥയിലായിരുന്നു, ഞാനും പ്രോമിയും ഒന്നിച്ച് പോകുമോ എന്നായിരുന്നു ഒരു ഘട്ടത്തില്‍ പേടിച്ചിരുന്നത്, ഞങ്ങള്‍ രണ്ടുപേരും ഇല്ലാതായാല്‍ മക്കള്‍ എന്തുചെയ്യും എന്നൊക്കെ ഓര്‍ത്ത് വിഷമിച്ചിരുന്നു; കോവിഡ് പിടിപെട്ടതിനെ കുറിച്ച് നീതയും പ്രോമി കുര്യാക്കോസും
June 4, 2022റിയാലിറ്റി ഷോയിലൂടെ എത്തി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താര ദമ്പതികളാണ് നീതയും പ്രോമി കുര്യാക്കോസും. അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താരം...
News
എന്തൊരു ഗതികേട്…! ഇതാണോ ഫാഷന്‍; ചാക്കു കൊണ്ടുള്ള വസ്ത്രം ധരിച്ചുള്ള ഉര്‍ഫിയുടെ ചിത്രങ്ങള്‍ക്ക് വിമര്‍ശനം
June 4, 2022വേറിട്ട വസ്ത്രധാരണരീതിയിലൂടെ വിമര്‍ശനങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും ഇരയാകാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. വേറിട്ട ഫാഷന്‍ പരീക്ഷണങ്ങളാണ് എപ്പോഴും ഉര്‍ഫി നടത്താറുള്ളത്. വിമര്‍ശനങ്ങള്‍...
Malayalam
പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തരുണിയെ മരണം തട്ടിയെടുത്തതും ഇതേ സ്ഥലത്ത്…!; നേപ്പാള്‍ വിമാന അപകടം വാര്‍ത്തയാകുമ്പോള്‍
May 31, 2022‘വെള്ളിനക്ഷത്രം’ എന്ന ചിത്രത്തിലൂടെ മലയാളിപ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമായിരുന്നു തരുണി സച്ച്ദേവ്. സിനിമയില്‍ തിളങ്ങി നില്‍ക്കവെയാണ് തരുണിയെ മരണം കവര്‍ന്നെടുത്തത്. ഇപ്പോഴിതാ വീണ്ടും...
News
കാത്തിരിക്കാന്‍ തുടങ്ങിയിട്ട് പതിനെട്ട് വര്‍ഷമായി.., കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ സോണിയ ഗാന്ധി തനിക്ക് നേരിട്ട് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്നും തനിക്ക് എന്തുകൊണ്ട് അര്‍ഹതയില്ല; പ്രതിഷേധവുമായി നടിയും മഹിളാ കോണ്‍ഗ്രസ് നേതാവുമായ നഗ്മ
May 30, 2022രാജ്യസഭയിലേക്ക് ടിക്കറ്റ് നല്‍കാത്തതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം. നടിയും മഹിളാ കോണ്‍ഗ്രസ് നേതാവുമായ നഗ്മയാണ് രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കാത്തതിന്റെ പേരില്‍ പ്രതിഷേധവുമായി രംഗത്ത്...
News
സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട അപവാദ പ്രചരണങ്ങളെ തുടര്‍ന്ന് ഇറാന് വിട്ടു, ഇന്ന് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിയായി തിളങ്ങി സാര്‍ അമീര്‍ ഇബ്രാഹിമി
May 29, 202275-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി ഇറാനിയന്‍ നടി സാര്‍ അമീര്‍ ഇബ്രാഹിമി. ഫ്രാന്‍സിലേക്ക് പലായനം ചെയ്ത...
Bollywood
ഫാഷന്‍ സെന്സില്ല , മാന്യതയില്ലാത്ത വസ്ത്രം,മലൈക അറോറയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് സൈബര്‍ സദാചാരവാദികള്‍
May 26, 2022ബോളിവുഡ് സംവിധായകന് കരണ്‍ ജോഹറിന്റെ ജന്മദിനാഘോഷത്തിനെത്തിയ നടി മലൈക അറോറയുടെ വസ്ത്രധാരണം വീണ്ടും ചർച്ചയാകുന്നു. കരണ്‍ ജോഹറിന്റെ 50-ാം പിറന്നാളിനോടനുബന്ധിച്ച് നടന്ന...
Actress
ബംഗാളി നടിയെ മരിച്ചനിലയില്‍ കണ്ടെത്തി
May 26, 2022ബംഗാളി നടിയെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊല്‍ക്കത്ത നാഗേര്‍ബസാറിലെ ഫ്ളാറ്റിലാണ് ബിദിഷ ഡേ മജൂംദറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക...
Actress
വിടാന്‍ കൂട്ടാക്കിയില്ല, നടി തന്നെ വേണമെന്നില്ല, അമ്മ ആണെങ്കിലും കുഴപ്പം ഇല്ലെന്ന് അയാൾ പറഞ്ഞു; ഓഡിഷനിടയിൽ ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി ശ്രീനിതി
May 25, 2022വിജയ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത ‘സെന്തൂരപൂവി’ എന്ന സീരിയലിലെ റോജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ശ്രീനിതി....
News
ഫോണ്‍വിളിയുടെ ദൈര്‍ഘ്യം കൂടിയതും ഒരേ നമ്പറിലേക്ക് കൂടുതല്‍ കോളുകളുമായതോടെയായിരുന്നു അത് സംഭവിച്ചത്; ആ അമ്പലത്തില്‍ ചുരിദാറിട്ട് പ്രവേശനം പോലുമില്ലായിരുന്നു, എന്നിട്ടും ഒളിച്ചോടി പോയി കല്യാണം കഴിച്ചു; പ്രണയകഥ പറഞ്ഞ് ഷാജുവും ചാന്ദ്നിയും!
May 23, 2022ടെലിവിഷനിലും സിനിമയിലുമൊക്കെയായി സജീവമായ താരമാണ് ഷാജു ശ്രീധര്‍. അഭിനേത്രിയും നര്‍ത്തകിയുമായ ചാന്ദിനിയെയാണ് ഷാജു ശ്രീധര്‍ വിവാഹം ചെയ്തത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു ....