All posts tagged "Actor"
Malayalam
സിനിമയില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ ഉപേക്ഷിച്ച നടന് താനായിരിക്കും, മലയാള സിനിമയില്‍ നിന്ന് തന്നെ വിളിച്ചവരാരും ആ ഒരു കാഴ്ചപ്പാടിലല്ല വിളിച്ചത; തുറന്ന് പറഞ്ഞ് ‘അയ്യപ്പ ബൈജു’
By Vijayasree VijayasreeJuly 2, 2021പ്രശാന്ത് പുന്നപ്ര എന്ന കലാകാരനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അയ്യപ്പ ബൈജു എന്ന കുടിയന് കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് പ്രശാന്ത്....
Malayalam
‘അങ്ങനെ ഒരേ സമയം ഡിജിപിയും നടനും കല്യാണത്തിന് വന്നു’ എന്ന മട്ടിലായി; താമസിയാതെ ഡിജിപിയെ നേരില്‍ കാണാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും താരം
By Vijayasree VijayasreeJuly 2, 2021ലോക്നാഥ് ബെഹ്റ വിരമിച്ചതിനു പിന്നാലെ സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയായി അനില്‍കാന്ത് ആണ് ചുമതലയേറ്റത്. തുടര്‍ന്ന് ട്രോളന്മാര് അനികാന്തിന്റെ അപരനായി നടന്...
News
ന്യൂമോണിയ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് നസീറുദ്ദീന്‍ ഷായുടെ ആരോഗ്യ നില; വിവരങ്ങള്‍ പങ്കുവെച്ച് സെക്രട്ടറി
By Vijayasree VijayasreeJuly 2, 2021കഴിഞ്ഞ ദിവസമാണ് മുതിര്‍ന്ന ബോളിവുഡ് നടന് നസീറുദ്ദീന്‍ ഷായെ ന്യൂമോണിയ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍...
News
അനുവാദമില്ലാതെ അക്കൗണ്ടില്‍ നിന്ന് ഒരു കോടി രൂപ പിന്‍വലിച്ചു, ടെലിവിഷന്‍ താരത്തിനെതിരെ പരാതിയുമായി ഭാര്യ
By Vijayasree VijayasreeJune 29, 2021തന്റെ അനുവാദമില്ലാതെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചെന്ന് ചൂണ്ടക്കാട്ടി ഭര്‍ത്താവും ടെലിവിഷന്‍ താരവുമായ കരണ്‍ മെഹ്റയ്ക്കെതിരെയാണ് ഭാര്യ പരാതി നല്‍കിയത്....
Malayalam
ബിജെപിയിലേയ്ക്ക് പോകുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ വെളിപ്പെടുത്തല്‍; തന്റേ രാഷട്രീയ പ്രവേശനത്തെ കുറിച്ച് ബോളിവുഡ് നടന് അനുപം ഖേര്‍
By Vijayasree VijayasreeJune 22, 2021താന്‍ ഒരിക്കലും ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ലെന്ന് ബോളിവുഡ് താരം അനുപം ഖേര്‍. തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം രാഷ്ട്രീയ പ്രവേശനത്തെ...
Malayalam
നടന് അര്ജുന് നന്ദകുമാര്‍ വിവാഹിതനായി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeJune 21, 2021മലയാളികള്‍ക്ക് സുപരിചിതനായ യുവനടന് അര്ജുന് നന്ദകുമാര്‍ വിവാഹിതനായി. ദിവ്യ പിള്ളയാണ് വധു. കോവിഡ് നിയന്ത്രണങ്ങളോടെ നടന്ന ചടങ്ങില്‍ ഇരുവീട്ടുകാരും ബന്ധുക്കളും മാത്രമാണ്...
Malayalam
ബേബി ശാലിനിയുടെ ആദ്യ നായകൻ മാധവനോ, കുഞ്ചാക്കോ ബോബനോ അല്ല; ആ താരം ഇവിടെയുണ്ട്!
By Noora T Noora TJune 18, 2021‘മുത്തോടുമുത്ത്’ എന്ന ചിത്രത്തില്‍ ബേബി ശാലിനിയെ നോക്കി ഈ ഐസ് മുട്ടായി പോലത്തെ പെണ്ണ് ഏതാണെന്ന് ചോദിച്ച ബാലതാരത്തെ ഓര്‍ക്കുന്നുണ്ടോ? ‘തിരുവനന്തപുരം...
Malayalam
എന്നിലെ ആണത്തഹുങ്കും പരുഷ പ്രകടനങ്ങളും പ്രവര്‍ത്തികളും ചൂണ്ടിക്കാണിക്കപ്പെട്ട അതേ സമയങ്ങളില്‍ തിരുത്താനുള്ള ശേഷി എനിക്കുണ്ടായില്ല; ലൈംഗിക അതിക്രമ ആരോപണത്തില്‍ മാപ്പ് നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് മലയാളി റാപ്പര്‍ വേടന്
By Vijayasree VijayasreeJune 13, 2021ലൈംഗിക അതിക്രമ ആരോപണത്തില്‍ മാപ്പ് പറഞ്ഞ് മലയാളി റാപ്പര്‍ വേടന്. സംവിധായകന് മുഹ്സിന് പരാരിയുടെ ഫ്രം എ നേറ്റീവ് ഡോട്ടര്‍ എന്ന...
Malayalam
പേര് ശശാങ്കന് എന്നല്ല, പത്താം ക്ലാസില്‍ പഠനം നിര്‍ത്തി കൂലിപ്പണിക്കാരനായി; സ്റ്റേജ് ഷോയ്ക്കിടെ ഒളിച്ചോടി പോയി വിവാഹം കഴിച്ചു; തുറന്ന് പറഞ്ഞ് ശശാങ്കന്
By Vijayasree VijayasreeJune 13, 2021മിനിസ്ക്രീനിലെ കോമഡി പരിപാടികളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന കലാകാരനാണ് ശശാങ്കന് മയ്യനാട്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സ്റ്റാര്‍സ് എന്ന ഹാസ്യ റിയാലിറ്റി...
Malayalam
‘കടമറ്റത്ത് കത്തനാര് വീണ്ടും ചെയ്യണമെന്ന് ആഗ്രഹമുണ്ട്’ സ്ക്രിപ്റ്റ് മനസിലുണ്ടെന്ന് കത്തനാരായി വേഷമിട്ട പ്രകാശ് പോള്‍
By Vijayasree VijayasreeJune 12, 2021ഒരുകാലത്ത് മലയാള മിനിസ്ക്രീന്‍ ലോകത്ത് ഏറെ തരംഗം സൃഷ്ടിച്ച പരമ്പരകളില്‍ ഒന്നായിരുന്നു കടമറ്റത്ത് കത്തനാര്. നടന് പ്രകാശ് പോളാണ് കടമറ്റത്ത് കത്തനാരായി...
Malayalam
ഒരു പല്ലു വേദന വന്നതാണ്, തലച്ചോറിന്റെ ഉള്ളില്‍ ട്യൂമര്‍ വളരുന്നതായി കണ്ടെത്തി, നാക്ക് മരവിച്ചു..സംസാരിക്കാന്‍ പ്രയാസമാണ്; മുന്നില്‍ രണ്ട് സാധ്യതകള്‍ മാത്രം, ‘കടമറ്റത്ത് കത്തനാരുടെ’ ഇപ്പോഴത്തെ ഞെട്ടിക്കുന്ന ജീവിതം!
By Vijayasree VijayasreeJune 11, 2021മലയാള ടെലിവിഷന്‍ രംഗത്തും സിനിമാ രംഗത്തും ശ്രദ്ധേയനായ നടനാണ് പ്രകാശ് പോള്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കടമറ്റത്ത് കത്തനാര് എന്ന പരമ്പരയില്‍...
Malayalam
നമ്മളെല്ലാം തുല്യരായിട്ടാണ് പിറന്നത്, എന്നാല്‍ ബ്രാഹ്മണര്‍ മാത്രം ഉന്നത വിഭാഗക്കാരും, ബാക്കിയുള്ളവര്‍ കീഴ് ജാതിക്കാരോ തൊട്ടുകൂടാത്തവരോ എന്നത് വെറും കാപട്യവും അസംബന്ധവുമാണ്; ബ്രാഹ്മണത്തെ പിഴുതെറിയണമെന്ന് പറഞ്ഞ നടന് ചേതനെതിരെ പരാതി
By Vijayasree VijayasreeJune 9, 2021കന്നഡ സിനിമ നടന് ചേതന്‍ കുമാറിനെതിരെ പരാതിയുമായി കര്‍ണാടക ബ്രാഹ്മണ വികസന ബോര്‍ഡ്. ബ്രാഹ്മണത്തെ പിഴുതെറിയണമെന്ന് ആഹ്വാനപ്പെട്ട് താരം ട്വീറ്റ് ചെയ്തിരുന്നു....
Latest News
- ഇന്ദ്രൻ കുടുങ്ങി; പല്ലവിയുടെ ആ തെളിവ് കേസിൽ പുത്തൻ വഴിത്തിരിവ്!! May 10, 2025
- കല്യാണത്തിനുശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് അജിത്ത് നേരിട്ട് എന്നോട് വിളിച്ച് പറഞ്ഞു; കമൽ May 10, 2025
- മൈക്ക് കിട്ടിയപ്പോൾ ലിസ്റ്റിൻ എന്തൊക്കെയോ വിളിച്ചങ്ങ് കൂവി, അന്ന് എടുത്തത് ഒരു അഴവഴമ്പൻ നിലപാട്; ശാന്തിവിള ദിനേശ് May 9, 2025
- തന്നേയും മക്കളേയും വീട്ടിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം രവി നടത്തുന്നു, വിവാഹമോചിതരായിട്ടില്ല അതിനാൽ മുൻ ഭാര്യയെന്ന് വിശേഷിപ്പിക്കരുത്; രവി മോഹന്റെ ഭാര്യ ആരതി May 9, 2025
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025