All posts tagged "Actor"
News
റീഷൂട്ട് ചെയ്യണമെന്ന് സംവിധായകന്, ഇതുവരെ ചിത്രീകരിച്ചത് തന്നെ ആവശ്യത്തിലധികമാണെന്ന് നാനി; നടനെതിരെ രംഗത്തെത്തി സംവിധായകന് ശ്രീകാന്ത്
February 19, 2023നിരവധി ആരാധകരുള്ള യുവ താരമാണ് നാനി. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നാനിയുടെ പുതിയ ചിത്രം ദസറയെക്കുറിച്ച് ആരാധകര്‍ക്ക്...
Actor
പുരസ്കാര ചടങ്ങിനിടെ നെഞ്ചുവേദന; ബോളിവുഡ് താരം ഷാനവാസ് പ്രധാന് അന്തരിച്ചു
February 18, 2023ബോളിവുഡ് താരം ഷാനവാസ് പ്രധാന്(56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യ സംഭവിച്ചത്. മുംബൈയില്‍ നടന്ന അവാര്‍ഡ് ചടങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും ബോധരഹിതനായി...
News
അക്ഷയ് കുമാര്‍-ടൈഗര്‍ ഷ്രോഫ് സെറ്റില്‍ പുള്ളിപ്പുലി ആക്രമണം; മേക്കപ്പ് ആര്‍ട്ടിസ്റ്റിന് പരിക്ക്
February 18, 2023അക്ഷയ് കുമാര്‍-ടൈഗര്‍ ഷ്രോഫ് ചിത്രത്തിന്റെ സെറ്റില്‍ പുള്ളിപ്പുലി ആക്രമണം. ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ എന്ന സിനിമയുടെ സെറ്റിലാണ് ആക്രമണം നടന്നത്....
Hollywood
ഹോളിവുഡ് നടന് ബ്രൂസ് വില്ലിസിന് ഡിമെന്‍ഷ്യ, ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കില്ലെന്ന് കുടുംബാംഗങ്ങള്‍
February 17, 2023ഡൈ ഹാര്‍ഡ് എന്ന സിനിമയിലൂടെ ലോകമൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ ഹോളിവുഡ് നടന് ബ്രൂസ് വില്ലിസിന് ഡിമെന്‍ഷ്യ. തലച്ചോറിന്റെ മുന്‍ഭാഗത്തെയും വലതുഭാഗത്തെയും ബാധിക്കുന്ന...
News
രാജ് കപൂറിന്റെ മുംബൈയിലെ ബംഗ്ലാവ് ഏറ്റെടുത്ത് ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ്
February 17, 2023പ്രശസ്ത ബോളിവുഡ് താരവും സംവിധായകനും നിര്‍മാതാവുമായ രാജ് കപൂറിന്റെ മുംബൈയിലെ ചെമ്പൂരിലുള്ള ബംഗ്ലാവ് ഏറ്റെടുത്തതായി ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ് വെള്ളിയാഴ്ച അറിയിച്ചു.കമ്പനിയുടെ...
Actor
വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി; നന്ദി പറഞ്ഞ് നടന് പൊന്നമ്പലം
February 16, 2023വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് പൊന്നമ്പലം. മലയാളം ഉള്‍പ്പെടെയുള്ള നിരവധി തെന്നിന്ത്യന്‍ ഭാഷകളില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയിട്ടുണ്ട്. മോഹന്‍ലാല്‍, കമല്‍...
News
ബോളിവുഡ് നടന് ജാവേദ് ഖാന് അംറോഹി അന്തരിച്ചു
February 16, 2023ബോളിവുഡ് നടന് ജാവേദ് ഖാന് അംറോഹി (70) അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. സിനിമയിലും നാടകരംഗത്തും സജീവമായിരുന്നു അദ്ദേഹം. 150ലധികം...
serial news
ഞാനിപ്പോഴും നാരായണന് നായരുടെ മകന് ആനന്ദ് നാരായണന് തന്നെയാണ് വന്ന വഴി ഞാന്‍ മറക്കില്ല; ആനന്ദ് നാരായണന് പറയുന്നു
February 11, 2023മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയങ്കരനായ നടനാണ് ആനന്ദ് നാരായണന്. കുടുംബവിളക്ക് സീരിയലിലെ ഡോക്ടര്‍ അനിരുദ്ധ് എന്ന കഥാപാത്രത്തിലാണ് നടന് തിളങ്ങി...
serial
കാവേരിയെ സ്വന്തമാക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു, അതിന് കുറച്ച് സ്ട്രഗിളൊക്കെ ഉണ്ടായിരുന്നു; മനസ്സുതുറന്ന് ജിത്തു! കാവേരിയും ജിത്തു
February 9, 2023ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് ജിത്തു. സീത കല്യാണത്തിന് ശേഷമായി മൗനരാഗമെന്ന പരമ്പരയില്‍ അഭിനയിച്ച് വരികയാണ് ജിത്തു. കല്യാണത്തട്ടിപ്പ് വീരനായി...
News
ചിരഞ്ജീവിയുടെ റിവോള്‍വര്‍ ഉപയോഗിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു; അവര്‍ കണ്ടതുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് ‘പവര്‍ സ്റ്റാര്‍’ പവന് കല്യാണ്‍
February 7, 2023നിരവധി ആരാധകരുള്ള തെലുങ്ക് താരമാണ് പവന് കല്യാണ്‍. പവര്‍ സ്റ്റാര്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
Malayalam
രാത്രികളില്‍ ബസ് സ്റ്റാന്‍ഡുകളില്‍ കിടന്നുറങ്ങിയിട്ടുണ്ട് ;ആ കഷ്ടപ്പാടുകള്‍ നമ്മളുടെ ആവശ്യമായിരുന്നു; രമേശ് പിഷാരടി
February 5, 2023മലയാളികളുടെ പ്രിയതാരമാണ് രമേഷ് പിഷാരടി. മിമിക്രിയിലൂടെയാണ് ബിഗ് സ്ക്രീനിൽ എത്തിയതെങ്കിലും ചുരുങ്ങിയ കാലം കൊണ്ടുതന്നെ സിനിമയിൽ തന്റേതായൊരു സ്ഥാനം കണ്ടെത്താൻ പിഷാരടിക്ക്...
general
പരിയേറും പെരുമാള്‍ നടന് നെല്ലൈ തങ്കരാജ് അന്തരിച്ചു
February 3, 2023ഇന്ത്യന്‍ സാമൂഹിക പരിസരങ്ങളില്‍ നൂറ്റാണ്ടുകളായി തുടരുന്ന ജാതി വ്യവസ്ഥയെയും ദുരഭിമാന കൊലയേയുമൊക്കെ പ്രമേയമാക്കിയ ചിത്രം പരിയേറും പെരുമാളിലെ നടന് നെല്ലൈ തങ്കരാജ്...