Malayalam Breaking News
അനു സിത്താര കാലുമാറി ! ഒടുവിൽ ആദ്യം ഒഴിവാക്കിയ നായിക ജയസൂര്യക്കായി തിരികെ എത്തി !
അനു സിത്താര കാലുമാറി ! ഒടുവിൽ ആദ്യം ഒഴിവാക്കിയ നായിക ജയസൂര്യക്കായി തിരികെ എത്തി !
By
ജയസൂര്യ നായകനായെത്തുന്ന പുതിയ ചിത്രമാണ് തൃശ്ശൂർ പൂരം . ചിത്രത്തിൽ ആദ്യം നായികയായി തീരുമാനിച്ചത് സ്വത്ത് റെഡ്ഢിയെ ആയിരുന്നു. എന്നാൽ സ്വാതിയെ മാറ്റി അനു സിത്തരയെ നായികയാക്കി ചത്രം പ്രഖ്യാപിച്ചു . എന്നാൽ ഇപ്പോൾ
അനു ചത്രത്തിൽ നിന്നും പിന്മാറിയിരിക്കുകയാണ്.
ജയസൂര്യയെ നായകനാക്കി രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തൃശൂര്‍ പൂരം .സ്വാതിയെ നായികയാക്കിയാണ് ചിത്രം ആദ്യം പ്ളാന്‍ ചെയ്തതെങ്കിലും ഡേറ്റ് ക്ളാഷ് മൂലം പിന്നീട് ഒഴിവാക്കുകയായിരുന്നു. പകരം അനു സിതാരയെ നായികയായി നിശ്ചയിക്കുകയും ചെയ്തു.എന്നാല്‍ തമിഴ് ചിത്രത്തിന്റെ തിരക്കു കാരണം അനു സിതാരയ്ക്കു എത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് വീണ്ടും സ്വാതി റെഡ്ഡിയെ തന്നെ പരിഗണിച്ചത്.കഴിഞ്ഞ ദിവസം സ്വാതി ചിത്രത്തില്‍ അഭിനയിച്ചു തുടങ്ങി.
മാളയിലാണ് ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്നത്.അടുത്ത മാസം വരെ ചിത്രീകരണം ഉണ്ടാവും.ചിത്രീകരണത്തിനിടെ ജയസൂര്യയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് നിറുത്തി വച്ച ഷൂട്ടിംഗ് കഴിഞ്ഞ 12നാണ് പുനരാരംഭിച്ചത്.ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കാമറ പ്രകാശ് വേലായുധനാണ്.ആട് 2നു ശേഷം ജയസൂര്യയും വിജയ് ബാബുവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.കഥയും തിരക്കഥയും സംഗീത സംവിധായകന് രതീഷ് വേഗയുടേതാണ്.
swathi reddy replaced anu sithara from thrissur pooram movie
