ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വാർത്ത ആയിരുന്നു നടൻ ബാല മകൾക്കൊപ്പം ചലവിട്ട ഓണദിനങ്ങൾ . ഇപ്പോൾ മകളുടെ പിറന്നാൾ ദിനത്തിൽ അതിലും ഹൃദയഹാരിയായ കുറിപ്പുമായ് രംഗത്ത് എത്തിയിരിക്കുകയാണ് ബാല.
ജീവതത്തില്‍ നേരിടേണ്ടി വന്ന വിഷമഘട്ടങ്ങളെ നേരിടാന്‍ നാധിച്ചതിന്റെ കാരണം മകളാണെന്ന് ബാല പറയുന്നു.പിറന്നാള്‍ ആശംസകള്‍ പാപ്പു. എന്റെ ജീവിതത്തില്‍ എന്തിലൂടെ എല്ലാം ഞാന്‍ കടന്ന് പോയിട്ടുണ്ടെങ്കിലും ഞാനിന്ന് ജീവിച്ചിരിക്കുന്നതിന് കാരണം നീയാണ്. നമ്മളുടെ സ്‌നേഹം അന്തമാണ്. അതുകൊണ്ട് തന്നെ നമ്മളെ പിരിയിക്കാന്‍ ഒരു ശക്തിക്കും കഴിയില്ല. ഒരുപാട് കാര്യങ്ങള്‍ പങ്ക്‌വെക്കണമെന്നുണ്ട്. എന്നാല്‍ എന്റെ കൈ ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്റെ മാലഖയ്ക്ക് എല്ലാ ആശംസകളും. മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കവെച്ചുകൊണ്ട് ബാല പറഞ്ഞു.
മകളുടെ പിറന്നാള്‍ അമ്മ അമൃതയും ആഘോഷമക്കി. പാപ്പുവിന്റെ ഈ സന്തോഷം കാണാനാണ് അമ്മ ജീവിച്ചിരിക്കുന്നത്’ മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഗായിക അമൃത സുരേഷ് കുറിച്ച വരികളാണിത്. പാപ്പു എന്ന അവന്തികയുടെ പിറന്നാള്‍ ആഘോഷത്തിന്റെ വിഡിയോയും അമൃത അമൃത പങ്കുവച്ചു.
ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളാണ് പാപ്പു എന്ന് വിളിപ്പേരുള്ള അവന്തിക. 2010ല്‍ വിവാഹിതരായ ബാലയും അമൃതയും മൂന്ന് വര്‍ഷമായി പിരിഞ്ഞു താമസിക്കുകയാണ്. ഈ വര്‍ഷമാണ് ഇരുവരും വിവാഹമോചിതരായത്.
സംവിധായകൻ കെ.ജി. ജോർജ് അന്തരിച്ചു. 78 വയസ്സായിരുന്നു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നെല്ലിന്റെ തിരക്കഥാകൃത്തായിട്ടാണ്...
പ്രാർത്ഥനകൾക്ക് വിഫലം. സംവിധായകൻ സിദ്ധീഖ് അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ വെച്ചാണ് അന്ത്യം. ന്യൂമോണിയയും കരൾ...