Malayalam Breaking News
കോടതിസമക്ഷം ബാലൻ വക്കീലിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കി സൂര്യ ടി വി
കോടതിസമക്ഷം ബാലൻ വക്കീലിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കി സൂര്യ ടി വി
Published on
ദിലീപ് നായകനായെത്തിയ കോടതിസമക്ഷം ബാലന് വക്കീല്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ചിത്രത്തിന്റെ സംപ്രേഷണാവകാശം സൂര്യ ടിവി സ്വന്തമാക്കി.
പാസഞ്ചറിന് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തിയ ചിത്രമാണിത്. പ്രിയാ ആനന്ദ്, മംമ്ത മോഹന്‍ദാസ്, പ്രയാഗ മാര്ട്ടിന് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. കൂടാതെ സൈജു കുറുപ്പ്, അജു വര്‍ഗീസ്, ബിന്ദു പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
പ്രമുഖ ബോളിവുഡ് നിര്‍മ്മാണ കമ്ബനിയായ വയകോം 18 മോഷന്‍ പിക്ചേര്‍സാണ് ചിത്രം നിര്‍മിച്ചത്. മലയാളത്തിലേയ്ക്കുള്ള വയകോം 18 മോഷന്‍ പിക്ചേര്‍സിന്റെ അരങ്ങേറ്റ ചിത്രമാണിത്. ചിത്രത്തിനായി ഗോപി സുന്ദര്‍, രാഹുല്‍ രാജ് എന്നിവരാണ് സംഗീതം നിര്‍വ്വഹിച്ചത്.
surya tv kodathisamaksham balan vakkeel satalite right
Continue Reading
You may also like...
Related Topics:Kodathi Samaksham Balan Vakeel Movie, Metromatinee Mentions
