Connect with us

32-ാം വയസിൽ മൂത്തമകൾ ലക്ഷ്മിയ്ക്ക് പുനർജ്ജന്മം! ആ ചിത്രം പുറംലോകത്തേക്ക്! വിങ്ങിപ്പൊട്ടി സുരേഷ് ഗോപി! പൊട്ടിക്കരഞ്ഞ് രാധികയും മക്കളും!

Actor

32-ാം വയസിൽ മൂത്തമകൾ ലക്ഷ്മിയ്ക്ക് പുനർജ്ജന്മം! ആ ചിത്രം പുറംലോകത്തേക്ക്! വിങ്ങിപ്പൊട്ടി സുരേഷ് ഗോപി! പൊട്ടിക്കരഞ്ഞ് രാധികയും മക്കളും!

32-ാം വയസിൽ മൂത്തമകൾ ലക്ഷ്മിയ്ക്ക് പുനർജ്ജന്മം! ആ ചിത്രം പുറംലോകത്തേക്ക്! വിങ്ങിപ്പൊട്ടി സുരേഷ് ഗോപി! പൊട്ടിക്കരഞ്ഞ് രാധികയും മക്കളും!

മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള താരകുടുംബമാണ് സുരേഷ് ഗോപിയുടേത്. ഇന്ന് സോഷ്യൽ മീഡിയ മുഴുവൻ ചർച്ച ചെയ്യുന്നത് സുരേഷ് ഗോപി എന്ന രാഷ്ട്രീയക്കാരനെ കുറിച്ചാണ്.

അതിനുമപ്പുറം സുരേഷ് ഗോപി എന്ന നല്ല മനുഷ്യനെ കുറിച്ചു നടനെ കുറിച്ചും ചർച്ചയാകാറുണ്ട്. സുരേഷേട്ടനെ നടനെന്ന നിലയിൽ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്.

ഏതൊരു പൊതുപരിപാടികളിലും സുരേഷ് ​ഗോപിക്കൊപ്പം ഭാര്യയും മക്കളുമെത്താറുണ്ട്. സുരേഷ് ​ഗോപിയുടെ പെൺമക്കളിൽ മൂത്തയാളാണ് ഭാ​ഗ്യ.

ആൺമക്കളായ ഗോകുൽ സുരേഷും അനിയൻ മാധവ് സുരേഷും ഇതിനോടകം സിനിമയിൽ സജീവമാണ്. ​സുരേഷ് ഗോപിയുടെ ഇളയ മകൾ ഭാവ്നിയും ശ്രദ്ധയയാണ്.

അതേസമയം എന്നും സുരേഷ് ​ഗോപിയെ അലട്ടുന്ന ഒരു സങ്കടം മൂത്തമകൾ ലക്ഷ്മിയുടെ മരണമാണ്. ഒരു കാർ അപകടത്തിലാണ് മകൾ ലക്ഷ്മിയെ സുരേഷ് ​ഗോപിക്ക് നഷ്ടപ്പെട്ടത്.

എന്നാൽ മൂത്തമകൾ ലക്ഷ്മി അപകടത്തിൽ മരിച്ചില്ലായിരുന്നുവെങ്കിൽ ​ഗോകുലിനും മാധവിനും ഭാ​ഗ്യയ്ക്കും ഭാവ്നിക്കുമൊപ്പം ലക്ഷ്മിയും കുടുംബ ചിത്രങ്ങളിൽ ശ്രദ്ധേയയാനെ.

ലക്ഷ്മിയ്ക്ക് ഒന്നര വയസ് മാത്രമുള്ളപ്പോഴാണ് മരണത്തിന്റെ രൂപത്തിൽ കാറപകടം ഉണ്ടായത്. മാത്രമല്ല പല അഭിമുഖങ്ങളിലും മകളെ കുറിച്ച് പറയുമ്പോഴെല്ലാം സുരേഷ് ​ഗോപിയുടെ കണ്ണുകൾ നിറയാറുണ്ട്.

എന്നാൽ ഈ താരകുടുംബത്തെ അത്ഭുതപെടുത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ലക്ഷ്മിയുടെ ഒന്നര വയസിലുള്ള ഫോട്ടോ ഉപയോ​ഗിച്ച് മുപ്പത്തിനാലുകാരിയായ ലക്ഷ്മിയുടെ രൂപം സൃഷ്ടിച്ചിരിക്കുകയാണ്.

ആർട്ടോമാനിക് എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് ലക്ഷ്മിയുടെ ചിത്രം പുറത്തുവന്നത്. ലക്ഷ്മി ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ മുപ്പത്തിനാലുകാരിയായ ലക്ഷ്മിയുടെ രൂപം എങ്ങനെയായിരിക്കും എന്നതാണ് ആർട്ടോമാനിക് പേജിന്റെ ഉടമയായ വ്യക്തി ഡിജിറ്റൽ ആർട്ടിലൂടെ ചെയ്തിരിക്കുന്നത്. മാത്രമല്ല അച്ഛൻ സുരേഷ് ​ഗോപിക്കൊപ്പം ചേർന്ന് നിൽക്കുന്ന ലക്ഷ്മിയുടെ ഫോട്ടോയാണ് സൃഷ്ടിച്ചിട്ടുള്ളത്.

More in Actor

Trending