Connect with us

ലിഫ്റ്റ് ചോദിച്ച സ്കൂൾ കുട്ടികൾക്ക് സർപ്രൈസ് നൽകി സുരാജ് വെഞ്ഞാറന്മൂട് !!

Malayalam Breaking News

ലിഫ്റ്റ് ചോദിച്ച സ്കൂൾ കുട്ടികൾക്ക് സർപ്രൈസ് നൽകി സുരാജ് വെഞ്ഞാറന്മൂട് !!

ലിഫ്റ്റ് ചോദിച്ച സ്കൂൾ കുട്ടികൾക്ക് സർപ്രൈസ് നൽകി സുരാജ് വെഞ്ഞാറന്മൂട് !!

ലിഫ്റ്റ് ചോദിച്ചാൽ നിർത്തണം എന്ന് നിർബന്ധമില്ല.അതൊരു ആഡംബര കാറും പ്രശസ്ത സിനിമാ താരവുമാണെങ്കിലോ?. ഇപ്പോൾ താരമായിരിക്കുന്നത് സൂരാജ് വെഞ്ഞാറന്മൂടാണ്. കാരണം താരത്തിന്റെ കാറിന് മുന്നിൽ കൈകാണിച്ച കുട്ടികൾക്ക് ലിഫ്റ്റ് കൊടുത്ത് മാതൃകയായിരിക്കുകയാണ് സൂരാജ്.

സ്കൂള്‍ യൂണിഫോമില്‍ രണ്ട് കുട്ടികള്‍ വരുന്ന വണ്ടിക്ക് ലിഫ്റ്റ് ചോദിച്ചപ്പോള്‍ കാണാത്ത മട്ടില്‍ പാഞ്ഞ് പോകാതെ വണ്ടി നിര്‍ത്തി. കാറില്‍ സുരാജ് ആയിരുന്നു. കയറിയ ശേഷം ആരാണ് ഡ്രെെവര്‍ സീറ്റില്‍ ഇരിക്കുന്നതെന്ന് കണ്ടപ്പോള്‍ കുട്ടികള്‍ ശരിക്കും ഒന്ന് അമ്പരന്നു. സുരാജും ദിലീപ് എന്ന സുഹൃത്തും തിരുവനന്തപുരത്ത് നിന്ന് വെഞ്ഞാറമൂട്ടിലേക്ക് പോകും വഴിയാണ് കുട്ടികള്‍ ലിഫ്റ്റ് ചോദിച്ചത്.

വണ്ടിയില്‍ കയറിയ കുട്ടികള്‍ക്ക് ഡ്രൈവറെ വെച്ച്‌ ഒരു സെല്‍ഫി ഞാനെടുത്തു കാണിച്ചപ്പോള്‍ അവരുടെ മുഖത്തെ സന്തോഷം ഞാനറിഞ്ഞുവെന്നാണ് ദിലീപ് ഫേസ്ബുക്ക് കുറിപ്പില്‍ എഴുതിയിരിക്കുന്നത്.

suraj venjaranmood surprised school students

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top