Social Media
ആ ഡ്രൈവുകള്‍ മിസ് ചെയ്യുന്നു; എന്നാല്‍ കൂടുതല്‍ മിസ് ചെയ്യുന്നത് മറ്റൊന്ന്; പൃഥ്വിരാജിന് സുപ്രിയയുടെ മറുപടി
ആ ഡ്രൈവുകള്‍ മിസ് ചെയ്യുന്നു; എന്നാല്‍ കൂടുതല്‍ മിസ് ചെയ്യുന്നത് മറ്റൊന്ന്; പൃഥ്വിരാജിന് സുപ്രിയയുടെ മറുപടി
Published on

സുപ്രിയയ്ക്ക് ഒപ്പം യൂറോപ്പ് യാത്ര നടത്തിയ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്. ചിത്രത്തോടൊപ്പം മിസ് ചെയ്യുന്നുവെന്നാണ് പ്രതി കുറിച്ചിരിക്കുന്നത്
‘സുപ്രിയ, 2020 ജനുവരിയില്‍ നമ്മള് നടത്തിയ രാജ്യാന്തര ഡ്രൈവ്. മോണ്ട് ബ്ലാന്കിലേക്കുള്ള വഴി മദ്ധ്യേ നീണ്ട ഡ്രൈവിംഗിനു ശേഷം സ്വിസ്റ്റര്‍ലാന്‍ഡ്/ഫ്രാന്‍സ് അതിര്‍ത്തിയില്‍ വിശ്രമം. ആ യാത്രയെത്തുടര്‍ന്ന് വര്‍ഷം മുഴുവന്‍ അത്തരം ഐഡിയകളെക്കുറിച്ച് ആലോചിക്കുകയുണ്ടായി” എന്നാണ് താരത്തിന്റെ വാക്കുകള്‍. മറുപടിയുമായി സുപ്രിയ എത്തുകയും ചെയ്തു .ആ ഡ്രൈവുകള്‍ മിസ് ചെയ്യുന്നുണ്ട്. എന്നാല്‍ കൂടുതല്‍ മിസ് ചെയ്യുന്നത് പൃഥ്വിയെയാണ് എന്നായിരുന്നു സുപ്രിയയുടെ കമന്റ്.
‘ആടുജീവിതം’ പൂര്‍ത്തിയാക്കി ജോര്‍ദാനില്‍ നിന്നും തിരിച്ചെത്തിയ പൃഥ്വിരാജ് ക്വാറന്റൈനിലാണ്.
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളത്തിൽ ഏറ്റവും കൂടുതൽ കാഴചക്കാരുള്ള, സോഷ്യൽ മീഡിയയിലടക്കം തരംഗമായി മാറാറുള്ള റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായി എത്താറുള്ള ബിഗ് ബോസ്. ഇതുവരെ...