Malayalam Breaking News
സണ്ണി വെയ്ൻ വിവാഹിതനായി
സണ്ണി വെയ്ൻ വിവാഹിതനായി
By
Published on
മലയാള സിനിമയിലെ യുവതാരം സണ്ണി വെയ്ൻ വിവാഹിതനായി. ഇന്ന് പുലർച്ചെ ഗുരുവായൂർ ക്ഷേത്രത്തിൽ ആയിരുന്നു വിവാഹം. വധു രഞ്ജിനി. മുൻപ് പല അഭിമുഖങ്ങളിലും പ്രണയമുണ്ടെന്നു സണ്ണി വെയ്ൻ വെളിപ്പെടുത്തിയിരുന്നു .ബാല്യകാല സുഹൃത്തും കോഴിക്കോട് സ്വദേശിനി രഞ്ജിനി ആണ് വധു. വിവാഹ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച് സണ്ണി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.
സുഹൃത്തിന് ആശംസകള്‍ നേര്‍ന്ന് അജു വര്‍ഗീസ് ഇന്‍സ്റ്റാഗ്രാമില്‍ ഇവരുടെ വിവാഹ ചിത്രം പങ്കുവച്ചിട്ടുണ്ട്. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച സണ്ണി വെയ്ന്‍ മുപ്പത്തിരണ്ടോളം സിനിമകളില്‍ നായകനായും സഹനടനായും വില്ലനായും വേഷമിട്ടിട്ടുണ്ട്.
sunny wein got married
Continue Reading
You may also like...
Related Topics:Featured, Marriage, Sunny Wayne
