Malayalam Breaking News
ഇതാണ് ആ വില്ലൻ – മരയ്ക്കാറിലെ സുനിൽ ഷെട്ടിയുടെ ലുക്ക് പുറത്ത്
ഇതാണ് ആ വില്ലൻ – മരയ്ക്കാറിലെ സുനിൽ ഷെട്ടിയുടെ ലുക്ക് പുറത്ത്
By
Published on
മരയ്ക്കറിന്റെ വാർത്തകൾ അറിയാൻ പ്രേക്ഷകർ വളരെ ആകാംക്ഷയോടെയാണിരിക്കുന്നത് .മോഹൻലാലിൻറെ ലുക്കിന് പുറമെ മരയ്ക്കാർ , അറബിക്കടലിന്റെ സിംഹത്തിലെ പ്രണവിനെയും കല്യാണിയുടെയും അര്ജുന്റെയും ലുക്കുകൾ പുറത്തു വന്നിരുന്നു.
ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ വില്ലനായി എത്തുന്നത് നടന്‍ സുനില്‍ ഷെട്ടിയാണ്. സുനില്‍ ഷെട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നു.
ഹൈദരാബാദിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മഞ്ജു വാര്യരാണ് ചിത്രത്തിൽ നായികയായി എത്തുന്നത് . പ്രിയദർശന്റെ ഏറെ നാളത്തെ സ്വപ്നമാണ് മരയ്ക്കാർ , അറബിക്കടലിന്റെ സിംഹം.
sunil shetty’s look in maraikkar arabikkadalinte simham
Continue Reading
You may also like...
Related Topics:maraikkar arabikkadalinte simham, Mohanlal, sunil shetty