Malayalam
മുത്തച്ഛന്റെ 26-ാം ചരമവാർഷികദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി സുചിത്ര നായർ
മുത്തച്ഛന്റെ 26-ാം ചരമവാർഷികദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി സുചിത്ര നായർ
Published on
കൗമാരക്കാലത്തെ ഓർമ്മ പങ്കുവെച്ച് നടിയും അവതാരകയും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്ത്. മുത്തച്ഛന്റെ 26-ാം ചരമവാർഷികദിനത്തിൽ അദ്ദേഹത്തിനൊപ്പമുള്ള ഒരു ചിത്രവും കുറിപ്പുമാണ് താരം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്.
“താത്ത (മുത്തശ്ശൻ), എന്റെ ഏറ്റവും പ്രിയപ്പെട്ട ആൾക്കൊപ്പം നിൽക്കുന്നത് പതിമൂന്നു വയസുകാരിയായ ഞാനാണ്. 26 വർഷമായി അദ്ദേഹം ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട്, എന്നെന്നും ഓർക്കാനുള്ള ഓർമകൾ… വളരെ വികൃതിയായ കുട്ടിയായിരുന്നു ഞാൻ, അദ്ദേഹമായിരുന്നു എന്റെ വികൃതികൾക്ക് കൂട്ട്. എന്റെ കുട്ടിക്കാലമെനിക്ക് മിസ് ചെയ്യുന്നു, അദ്ദേഹത്തെ മിസ് ചെയ്യുന്നു,” പൂർണിമ കുറിച്ചു
Continue Reading
You may also like...
Related Topics:Poornima Indrajith
