Malayalam Breaking News
പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ കിനാവള്ളി സക്സസ് ട്രെയിലർ കാണാം ..
പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ കിനാവള്ളി സക്സസ് ട്രെയിലർ കാണാം ..
By
Published on
പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ കിനാവള്ളി സക്സസ് ട്രെയിലർ കാണാം ..
സുഗീത് സംവിധാനം ചെയ്ത കിനാവള്ളി തിയേറ്ററുകളിൽ വിജയകരമായി തുടരുകയാണ് . പുതുമുഖങ്ങൾ അണിനിരന്ന ചിത്രമായിട്ടും വളരെ മികച്ച അഭിപ്രായവും പ്രേക്ഷക സ്വീകാര്യതയുമാണ് ചിത്രത്തിന് ലഭിക്കുന്നത്.
വിജയകരമായി രണ്ടാം ആഴ്ചയും പൂർത്തിയാക്കിയ ചിത്രം പ്രേക്ഷകർ കിനാവള്ളി ഏറ്റെടുത്തതിന്റെ ഭാഗമായി സക്സസ് ട്രൈലെർ പുറത്തിറക്കി. കിനാവള്ളിയുടെ ആഘോഷം നിറഞ്ഞ ട്രെയ്ലറാണിത് .
കുഞ്ചാക്കോ ബോബന്റെയും ആന്റണി വര്‍ഗീസിന്റെയും സാനിയ അയ്യപ്പന്റേയും തുടങ്ങി പ്രേക്ഷകരുടെ അഭിപ്രായങ്ങളുമൊക്കെ ഉൾപ്പെടുത്തിയാണ് ട്രെയ്ലർ ഇറക്കിയിരിക്കുന്നത്..
success trailer of kinavalli movie
Continue Reading
You may also like...
Related Topics:Kinavalli Movie, Metromatinee Mentions
