ലോട്ടറി 65 ലക്ഷം അടിച്ചുവെന്നു വിശ്വസിച്ചു ! ഒരു പെട്രോള്‍ പമ്പിനും മെഡിക്കല്‍ സ്റ്റോറിനും വില പറഞ്ഞ് ഉറപ്പിച്ചു… പലരില്‍ നിന്നും കടം വാങ്ങി കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ചെലവു ചെയ്തു… പക്ഷെ പിന്നെ സംഭവിച്ചത് മുട്ടൻ പണി….

കഴിഞ്ഞ 14ന് നറുക്കെടുത്ത ടിക്കറ്റിനാണ് മുരളിക്ക് സമാശ്വാസ സമ്മാനം ലഭിച്ചത്. മകന് മുഖേനെ ടിക്കറ്റ് ദേശസാത്കൃത ബാങ്ക്ശാഖയില്‍ നല്കി അവര്‍ പരിശോധിച്ച് സീരിയല്‍ നമ്ബരിലെ വ്യത്യാസം കണ്ടപ്പോഴാണ് ഈ ടിക്കറ്റിന് ഒന്നാം സമ്മാനമില്ലെന്ന് ഉറപ്പിക്കുന്നത്. മുരളിക്ക് ഒന്നാം സമ്മാനം ലഭിച്ച വാര്‍ത്ത പത്രങ്ങളില്‍ വന്നിരുന്നു. തെറ്റുപറ്റിയതറിഞ്ഞ മാധ്യമങ്ങള്‍ പിന്നീടു തിരുത്തിയിരുന്നു. കടം വാങ്ങി നാട്ടുകാര്‍ക്കു ചെലവും ചെയ്തു നാട്ടിലെ പെട്രോള്‍ പമ്ബിന് വിലയും പറഞ്ഞങ്ങനെ വിലസി നില്‍ക്കുമ്ബോഴാണ് ശരിക്കുള്ള ലോട്ടറി അടിച്ചത് നാട്ടില്‍ പണിക്കുവന്ന ബംഗാളിക്കാണെന്നും തനിക്കടിച്ചത് സമാശ്വാസ സമ്മാനമാണെന്നും അറിഞ്ഞത്. മാനവും കാശും പോയത് മിച്ചം. ഇലവുംതിട്ടയിലാണ് സംഭവം.
കേരളഭാഗ്യക്കുറിയുടെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം അടിച്ചുവെന്നു തെറ്റിദ്ധരിച്ചത്. ലോട്ടറി അടിച്ച സന്തോഷത്തില്‍ മുരളി വില പറഞ്ഞത് ഒരു പെട്രോള്‍ പമ്ബിനും മെഡിക്കല്‍ സ്റ്റോറിനും. പലരില്‍ നിന്നും കടം വാങ്ങി കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ചെലവു ചെയ്തു. മധുര വിതരണവും നടത്തി. ഇതിനിടെയാണ് ശരിക്കും ഒന്നാം സമ്മാനം ലഭിച്ച ഇതരസംസ്ഥാനത്തൊഴിലാളി എത്തിയത്. മെഴുവേലി ആലക്കോട് ജങ്ഷന് സമീപം വീടുനിര്‍മാണത്തിന് എത്തിയ ബംഗാളി സ്വദേശി ടിക്കറ്റ് ബാങ്കിലേല്‍പ്പിച്ചതോടെയാണ് മുരളിക്ക് അടിച്ചത് സമാശ്വാസ സമ്മാനമാണെന്നു മനസിലായത്.
കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നടനും മുന്‍ എം.പിയുമായ ഇന്നസെന്റ്. ഇപ്പോഴിതാ ആശുപത്രിയിൽ നിന്നും നടന്റെ ആരോഗ്യ നില...
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു...
നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയ്ക്ക് വീണ്ടും തിരിച്ചടി. പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളിയിരിക്കുന്നു. പ്രതിക്ക്...