ഉണ്ണി മുകുന്ദനെതിരായ പരാതിയിൽ തുടര്‍നടപടികൾക്ക് സ്റ്റേ
By
Published on
ഉണ്ണി മുകുന്ദനെതിരായ പരാതിയിൽ തുടര്‍നടപടികൾക്ക് സ്റ്റേ
നടൻ ഉണ്ണി മുകുന്ദനെതിരെ കോട്ടയം സ്വദേശിനി നൽകിയ പരാതിയിലുള്ള തുടര്‍നടപടികൾക്ക് സ്റ്റേ .
എറണാകുളം ജില്ലാ കോടതിയാണ് സ്റ്റേ ചെയ്തത് . .
ഉണ്ണി മുകുന്ദൻ തന്നെ അപകീർത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിച്ചെന്നാരോപിച്ചും കേസെടുക്കണമെന്നാവശ്യപ്പെട്ടും യുവതി നൽകിയ സ്വകാര്യ അന്യായത്തിലുള്ള തുടർ നടപടികളാണു കോടതി തടഞ്ഞത്.
കേസിൽ പരാതിക്കാരിയേയും സാക്ഷികളേയും ക്രോസ് വിസ്താരം ചെയ്യാൻ അനുവദിക്കണമെന്ന ഉണ്ണി മുകുന്ദന്റെ അഭിഭാഷകന്റെ ആവശ്യം മജിസ്ട്രേറ്റ് നിരാകരിച്ചതിനെത്തുടർന്നാണു ജില്ലാ കോടതിയെ സമീപിച്ചത്.
stay order for case against unni mukundan
Continue Reading
You may also like...
Related Topics:police case, Unni Mukundan
