Connect with us

താര സംഘടന അമ്മക്ക് ബദലായി മറ്റൊരു അമ്മ രൂപീകൃതമായി !!!

Malayalam Breaking News

താര സംഘടന അമ്മക്ക് ബദലായി മറ്റൊരു അമ്മ രൂപീകൃതമായി !!!

താര സംഘടന അമ്മക്ക് ബദലായി മറ്റൊരു അമ്മ രൂപീകൃതമായി !!!

താര സംഘടന അമ്മക്ക് ബദലായി മറ്റൊരു അമ്മ രൂപീകൃതമായി !!!

മലയാള സിനിമയിൽ സംഘടനാ പ്രശ്നങ്ങൾ ശക്തമായിരിക്കുന്ന സമയമാണ്. നടി ആക്രമിക്കപെട്ടതിന്റെ പേരിലും ദിലീപിനെ ‘അമ്മ സംഘടനയിലേക്ക് തിരിച്ചെടുത്തതിന്റെ പേരിലും അമ്മയും വുമൺ ഇൻ സിനിമ കളക്റ്റീവ് എന്ന വനിതാ സംഘടനയും തമ്മിൽ വാഗ്‌വാദങ്ങളും തർക്കങ്ങളും നിലനിക്കുകയാണ്. ആ സാഹചര്യത്തിൽ മലയാള സിനിമയെ പ്രതിനിധികരിച്ച് മറ്റൊരു ‘അമ്മ സംഘടനാ രൂപം കൊണ്ടിരിക്കുകയാണ്.

മലയാള സിനിമയില്‍ പുതുമുഖങ്ങള്‍ക്കും, അവസരം ലഭിക്കാത്തവര്‍ക്കും, ശ്രദ്ധേയമാവാതെ പോയവര്‍ക്കുമായി പുതിയ കൂട്ടായ്മ ”അമ്മ” രൂപീകൃതമായി.All India Amateur Movie Makers Association, എന്നാണ് സംഘടനയുടെ പേര്. ആദ്യ മീറ്റിംഗ് തിരുവനന്തപുരത്തു വച്ചു നടന്നു.വിപുലമായ പരിപാടികളോടെ വിവിധ ജില്ലകളില്‍ നിന്നുളള 25000 അംഗങ്ങളുടെ സംഗമം നവംബര്‍ ഒന്നിനു എറണാകുളത്ത് വച്ചു നടക്കും.

association for amateur artists in malayalam cinema

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top