അന്ന് ക്രിക്കറ്റ് കളിക്കളത്തിലെ മുൻകോപം കരിയറിനെ ബാധിച്ചു ;ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥികളോട് വഴക്കും വെല്ലുവിളിയും – ശ്രീശാന്ത് വിവാദങ്ങൾ അവസാനിക്കുന്നില്ല !!!

ഒത്തുകളി വിവാദത്തിൽ പെട്ട് കരിയർ ഏകദേശം അവസാനിച്ചയാളാണ് ശ്രീശാന്ത്. പക്ഷെ ക്രിക്കറ്റിൽ ഒതുങ്ങുന്നതല്ല തന്റെ ജീവിതം എന്ന് സിനിമയിലൂടെയും റിയാലിറ്റി ഷോയിലൂടെയും ശ്രീശാന്ത് കാണിച്ചു കൊടുത്തു. എന്നാൽ കളിക്കളത്തിൽ സജീവമായിരുന്ന സമയത്ത് ഒട്ടേറെ വിമര്ശിക്കപെട്ട കാര്യമാണ് ശ്രീശാന്തിന്റെ പെരുമാറ്റം . മുൻ കോപവും പൊട്ടിത്തെറിയും ശ്രീശാന്തിന്റെ കരിയറിൽ ഒരുപാട് ദോഷം ചെയ്തു. ഇപ്പോൾ ഹിന്ദി ബിഗ് ബോസ് ഷോയിലെ മത്സരാർത്ഥിയായ എത്തിയ ശ്രീശാന്തിനെ ഈ സ്വഭാവം വീണ്ടും പ്രശ്നങ്ങൾക്ക് വഴിവെക്കുന്നു.
എല്ലാ ദിവസവും മത്സരാർത്ഥികളുമായി പ്രശ്നമുണ്ടാക്കുകയാണ് ശ്രീശാന്ത് . ആദ്യദിനത്തിലെ തര്‍ക്കത്തിന് പിന്നാലെയും പ്രശ്നങ്ങളും വഴക്കുകളുമാണ് താരത്തെ കാത്തിരുന്നത്. രണ്ടാം ദിനത്തില്‍ പരിപാടിയില്‍ നിന്നും പുറത്തേക്ക് പോവുകയാണെന്ന് താരം പ്രഖ്യാപിച്ചിരുന്നു. ടാസ്ക്കുകളിലെ നിലവാരത്തകര്‍ച്ചയും സഹമത്സരാര്‍ത്ഥികളുടെ പെരുമാറ്റത്തിലെ വിയോജിപ്പുകളുമായിരുന്നു താരത്തെ അലട്ടിയത്. ഇത്തരത്തിലാണ് പരിപാടിയുടെ പോക്കെങ്കില്‍ താനെങ്ങനെ ഈ പരിപാടിയില്‍ തുടരുമെന്ന ആശങ്ക താരത്തെ അലട്ടിയിരുന്നു. ശ്രീ കരണം ടാസ്ക്ക് റദ്ദാക്കിയതോടെ താരത്തെ വിമര്‍ശിച്ചും പരിഹസിച്ചും സഹതാരങ്ങളും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ടാസ്ക്ക് പരാജയപ്പെട്ടപ്പോള്‍ ശിക്ഷ ഏറ്റുവാങ്ങാനായി മുന്നിട്ടിറങ്ങിയതും ശ്രീയായിരുന്നു. അതിന് പിന്നാലെയെത്തിയ എപ്പിസോഡിലും അത്ര നല്ല കാര്യങ്ങളല്ല അരങ്ങേറിയത്.
ദേഷ്യം വന്നാൽ മുന്നും പിന്നും നോക്കാത്ത ശ്രീശാന്തിന്റെ സ്വഭാവം വൻ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരിക്കുകയാണ്. സൽമാൻ ഖാനാണ് പരിപാടിയുടെ അവതാരകൻ. ഇപ്പോളാണ് ശ്രീശാന്ത് പുറത്തേക്ക് പോകേണ്ടി വരിക എന്ന ആശങ്കയിലാണ് ശ്രീശാന്ത് ആരാധകർ. മുന്കോപിയെങ്കിലും വൻ ആരാധക പിന്തുണയാണ് നേടുന്നത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...