Malayalam Breaking News
ഞാന്‍ അതെങ്കിലും ചെയ്തില്ലേ….ഒന്നും ചെയ്യാത്ത എത്രയോ പേരുണ്ട്….ശ്രീനിവാസന്
ഞാന്‍ അതെങ്കിലും ചെയ്തില്ലേ….ഒന്നും ചെയ്യാത്ത എത്രയോ പേരുണ്ട്….ശ്രീനിവാസന്
ഞാന്‍ അതെങ്കിലും ചെയ്തില്ലേ….ഒന്നും ചെയ്യാത്ത എത്രയോ പേരുണ്ട്….ശ്രീനിവാസന്
മലയാളത്തില്‍ എന്ത് കൊണ്ട് കൂടുതല്‍ ചെയ്തില്ല. ഇതിന് ഉത്തരം ശ്രീനിവാസന് തന്നെ വ്യക്തമാക്കുന്നു. താന്‍ രണ്ടു സിനിമകള്‍ എങ്കിലും ചെയ്തില്ലേ….ഒരു സിനിമയും ചെയ്തിട്ടില്ലാത്ത കഴിവുള്ള എത്രയോ പേര് പുറത്തു നില്ക്കുന്നു. അതുകൊണ്ട് കൂടുതല്‍ സിനിമകള്‍ ചെയ്യാത്തത് എന്തെന്ന ചേദ്യത്തിന് ഇവിടെ പ്രസക്തിയില്ലെന്നും ശ്രീനിവാസന് പറയുന്നു.
നടന്, സംവിധായകന്, നിര്‍മ്മാതാവ് തിരക്കഥാകൃത്ത് എന്നീ വ്യത്യസ്ത റോളുകള്‍ കൈകാര്യം ചെയ്യുന്ന ശ്രീനിവാന് കൂടുതലും ശ്രദ്ധേയമായത് തിരക്കഥാകൃത്തായാണ്. ശ്രീനിവാസന് 40 വര്‍ഷം കൊണ്ട് 200ല്‍ പരം ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സംഭവന ചെയ്തിട്ടുണ്ട്.
കൂടുതല്‍ വായിക്കുവാന്‍-
വിശ്വരൂപം 2 രാജ്യത്തെ വംശീയ വേര്‍തിരിവുകള്‍ ചര്‍ച്ച ചെയ്യുന്നുവോ…???
Sreenivasan about new film making