Malayalam
തണ്ണീർ മത്തനിലെ രവി മാഷിനെ പ്രണയിച്ച അശ്വതി ടീച്ചർ വിവാഹിതയായി..
തണ്ണീർ മത്തനിലെ രവി മാഷിനെ പ്രണയിച്ച അശ്വതി ടീച്ചർ വിവാഹിതയായി..

തണ്ണീർ മത്തനിലെ രവി മാഷിനെ പ്രണയിച്ച അശ്വതി ടീച്ചർ വിവാഹിതയായി. പെരുമ്പാവൂര്‍ സ്വദേശിയായ രഞ്ജിത്ത് പി.രവീന്ദ്രനാണ് വരൻ. സിനിമ മേഖലയിൽ നിന്നും നിരവധിയ് പേരാണ് വിവാഹത്തിന് പങ്കെടുക്കാൻ എത്തിയത്
‘മൂക്കുത്തി’ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് താരം ഏറെ ശ്രദ്ധ നേടുന്നത്. അഖില്‍ അനില്‍ കുമാര്‍ സംവിധാനം ചെയ്ത ദേവിക പ്ലസ് ടു ബയോളജി എന്ന ഹ്രസ്വചിത്രത്തിലെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
അച്ഛൻ ഉണ്ണിരാജ് സംഗീതജ്ഞനാണ്. അമ്മ രമാ ദേവിയും അഭിനയലോകത്താണ്. സഹോദരൻ ബിലഹരി ‘പോരാട്ടം’, ‘അള്ള് രാമേന്ദ്രൻ’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ബിലഹരി.
sree ranjini
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...