Malayalam
എന്റെ രാജാവ് അവന്റെ രാജകുമാരിക്കായി ജനിച്ച ദിവസം; അച്ഛന്റെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി സൗഭാഗ്യ വെങ്കിടേഷ്
എന്റെ രാജാവ് അവന്റെ രാജകുമാരിക്കായി ജനിച്ച ദിവസം; അച്ഛന്റെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി സൗഭാഗ്യ വെങ്കിടേഷ്

അച്ഛന്റെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് നടി താര കല്യാണിന്റെ മകളും ടിക് ടോക് താരവുമായ സൗഭാഗ്യ വെങ്കിടേഷ്.
“മെയ് 8 എന്റെ രാജാവ് അവന്റെ രാജകുമാരിക്കായി ജനിച്ച ദിവസം. അദ്ദേഹത്തിന്റെ അവസാന ജന്മദിനത്തിന് ഞാൻ ആശംസയായി പറഞ്ഞു, എന്നെന്നും നിത്യയൗവ്വനത്തോടെ ഇരിക്കൂ അച്ഛാ എന്ന്..അതേ..അദ്ദേഹത്തിന് ഇനി പ്രായമേറില്ല..”- സൗഭാഗ്യ കുറിച്ചു.
സീരിയലുകളിലും സിനിമകളിലും ചെറു വേഷങ്ങള്‍ രാജാറാം ചെയിതിട്ടുണ്ട്. രാജാറാം നൃത്താധ്യാപകന് എന്ന നിലയിലാണ് പ്രശസ്തിയാര്‍ജ്ജിക്കുന്നത്. .
2017 ജൂലൈ 30നാണ് താരാ കല്യാണിന്റെ ഭർത്താവ് രാജാറാം മരിക്കുന്നത്. വൈറല്‍പ്പനി ആയി തുടങ്ങിയെങ്കിലും. പിന്നീട് നെഞ്ചില്‍ ഇന്‍ഫെക്ഷനായതോടെ രാജാറാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത് പിന്നീട് സെപ്റ്റെസീമിയ എന്ന ഗുരുതരമായ അവസ്ഥയായി മാറുകയും അവയവങ്ങളെല്ലാം ഒന്നൊന്നായി തകരാറിലാവുകയും ചെയ്തു.
sowbhagya venkitesh on father rajaram’s birthday thara kalyan ……
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...