ആദ്യം കുഞ്ഞിക്ക , ഇനി ഇക്ക ; സൗബിന്റെ പുതിയ സിനിമ ഇതാണ് .
Published on
മലയാളികളുടെ പ്രിയങ്കരനായ നടനും സംവിധായകനുമാണ് സൗബിന് സാഹിര്‍. പറവ എന്ന ഒറ്റ സിനിമ കൊണ്ട് മലയാളികളുടെ ഇടയിലേക്ക് മികച്ച ഒരു സംവിധായകൻ വന്നത്. ജനപ്രിയമായ സിനിമയാണ് പറവ.
ഒട്ടേറെ നല്ല കഥാപത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച നടനാണ് സൗബിന്. വ്യത്യസ്തമായ കഥാപാത്രങ്ങൾ നല്ല രീതിയിൽ എത്തിക്കാൻ സൗബിന് സാധിച്ചിട്ടുണ്ട് . സൗബിൻ ഇപ്പോൾ രണ്ടാമത്തെ ചിത്രത്തിനായുള്ള പുറപ്പാടിലാണ് സൗബിന്.
Continue Reading
You may also like...
Related Topics:Soubin Shahir
