ബോളിവുഡിലെ സൂപ്പര്‍ നടന്മാരിലൊരളാണ് അനില്‍ കപൂര്‍. താരത്തിന്റെ 36 – വിവാഹവാര്‍ഷികത്തിൽ നടിയും മകളുമായ സോനം കപൂർ അച്ഛന് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുന്നു
‘സന്തോഷകരമായ വിവാഹ വാര്‍ഷിക ആശംസകള്‍. ഒരുപാട് ഇഷ്ടപ്പെടുന്നു, ഒരുപാട് മിസ് ചെയ്യുന്നു. വിവാഹിതരായിട്ട് 36 വര്‍ഷങ്ങള്‍. പതിനൊന്ന് വര്‍ഷത്തെ പ്രണയമാണ് ഇരുവരും തമ്മില്‍ ഉണ്ടായത്. എന്ത് സ്നേഹമാണ്. നിങ്ങളുടെ പ്രണയകഥ സ്‍നേഹസുരഭിലമായിരുന്നു. സിനിമകളില്‍ മാത്രമാണ് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നത്, ജീവിതത്തില്‍ ഇല്ല. രണ്ടുപേരെയും ഒരുപാട് സ്നേഹിക്കുന്നു’. സോനം കപൂര്‍ കുറിച്ചു. 1984ലാണ് കോസ്റ്റ്യൂം ഡിസൈനര്‍ സുനിത ഭവ്നാനിയും അനില്‍ കപൂറും തമ്മില്‍ വിവാഹിതരായത്.
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ സൽമാൻ ഖാന് വീണ്ടും വധഭീഷണി വന്നുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്. വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ്...