ബിക്കിനി ധരിച്ചാല്‍ ആരുടെ കൂടെയും കിടക്കുമെന്നാണോ? :യുവാവിന് എട്ടിന്റെ പണികൊടുത്ത് സോഫിയ
Published on
സാമൂഹ്യ മാധ്യമങ്ങളിൽ നടിമാരെ അപമാനിക്കുക എന്ന് ചില വിദ്വാന്മാരുടെ സ്ഥിരം പരിപാടിയാണ്. ചില നടിമാർ ഇത്പ്രതികരിക്കുമെങ്കിൽ ചില നടിമാർ ഇത് കണ്ടില്ലെന്ന് നടിക്കും. ഇങ്ങനെ അപമാനിക്കുന്നവരുടെ മുഖം സാമൂഹ്യ മാധ്യമങ്ങളിൽ തുറന്നുകാണിക്കാറുണ്ട്.
ചാറ്റ്ബോക്കിസില് എത്തി അപമാനിച്ച യുവാവിനു നടിയും മോഡലുമായ സോഫിയ ഹയാത്ത് നല്കിയ കുറിക്കു കൊള്ളുന്ന മറുപടി ചര്‍ച്ചയാകുന്നു. ചാറ്റിന്റെ സ്ക്രീന്‍ ഷോര്‍ട്ട് ഉള്‍പ്പെടെ പരസ്യപ്പെടുത്തി കൊണ്ടായായിരുന്നു സോഫിയയുടെ മറുപടി.
അഭിനയം, മോഡലിങ്, ഷൂട്ടിങ് എന്നിവയ്ക്കു പുറമെ നിങ്ങള്‍ക്ക് എന്തു സേവനമാണ് ഉള്ളത് എന്നു ചോദിച്ചയാള്ക്കായിരുന്നു സോഫിയ കുറിക്കു കൊള്ളുന്ന മറുപടി പറഞ്ഞത്. സ്ത്രീകളെ വിലകൊടുത്തു വാങ്ങാമെന്നു കരുതുന്ന നിങ്ങളെ പോലെയുള്ള ആളുകളെ ഒരു പാഠം പഠിപ്പിക്കുക. നിങ്ങളുടെ അമ്മയോടു സഹതാപം തോന്നുന്നു. അവരെ ആരെങ്കിലും വാങ്ങിയതു കൊണ്ടല്ലെ നിങ്ങള്‍ ഉണ്ടായത് എന്നായിരുന്നു സോഫിയയുടെ മറുപടി.
ഇവര്‍ക്ക് അവരുടെ അമ്മമാരോട് എന്ത് ബഹുമാനമാണുള്ളത്. ബിക്കിനി ധരിക്കുന്നത് കൊണ്ട് ഞാന്‍ കാശിനുവേണ്ടി ആരുടെ കൂടെയും കിടക്കുമെന്നാണോ? എങ്ങനെയാണ് അവര്‍ ഇങ്ങനെ ധരിക്കുന്നത്. നിങ്ങളെല്ലാവരും നഗ്നരായി തന്നെയാണ് പിറന്നത്. പിന്നെ ആരോ നിങ്ങളെ നാണക്കേട് എന്താണെന്ന് പഠിപ്പിച്ചു.
Continue Reading
Related Topics:Sofia Hyat
