Malayalam Breaking News
ഇതെന്താ ചാക്കണോ ഉടുത്തിരിക്കുന്നത് ? – അലിയ ഭട്ടിന്റെ ഏറ്റവും മോശം ചിത്രമെന്ന ട്രോളുമായി സോഷ്യൽ മീഡിയ
ഇതെന്താ ചാക്കണോ ഉടുത്തിരിക്കുന്നത് ? – അലിയ ഭട്ടിന്റെ ഏറ്റവും മോശം ചിത്രമെന്ന ട്രോളുമായി സോഷ്യൽ മീഡിയ
Published on

By
ഇതെന്താ ചാക്കണോ ഉടുത്തിരിക്കുന്നത് ? – അലിയ ഭട്ടിന്റെ ഏറ്റവും മോശം ചിത്രമെന്ന ട്രോളുമായി സോഷ്യൽ മീഡിയ
ബോളിവുഡ് സിനിമ ലോകത്തെ ഏറ്റവും ക്യൂട്ട് നായികയാണ് അലിയ ഭട്ട്. മഹേഷ് ഭട്ടിന്റെ മകളും ഒരു സമയത്ത് സൂപ്പർ നായിക ആയിരുന്ന പൂജ ഭട്ടിന്റെ സഹോദരിയുമാണ് അലിയ ഭട്ട്. സഹോദരിയെ പോലെ ബോളിവുഡിലെ ചാമിങ് സുന്ദരിയായിരിക്കുകയാണ് അലിയായും .
രൺബീർ കപൂറുമായി പ്രണയത്തിലാണിപ്പോൾ അലിയ ഭട്ട് . മുപ്പത്തഞ്ചുകാരനായ രൺബീറും ഇരുപത്തഞ്ചുകാരിയായ അലിയായും തമ്മിലുള്ള പ്രണയം ഇതിനോടകം സിനിമ ലോകത്ത് ചർച്ചയാണ് . ഇപ്പോൾ മറ്റൊരു വാർത്തയാണ് അലിയ ഭട്ടിനെ സംബന്ധിച്ച് പുറത്ത് വരുന്നത്.
ഒരു ഫാഷൻ ഷോയിൽ റാമ്പ് വോക്ക് ചെയ്യുന്ന ആലിയയുടെ വസ്ത്രമാണ് ചർച്ചയാകുന്നത്. ഗോൾഡൻ ഗൗൺ ആണ് അലിയ ധരിച്ചിച്ചിരിക്കുന്നത്. സ്കിൻ ഫിറ്റായ വസ്ത്രം കണ്ടിട്ട് പലരും ഇതെന്താ ചാക്കണോ ഉടുത്തിരുന്നത് എന്നും ആലിയയുടെ ഏറ്റവും മോശം ചിത്രമെന്നുമൊക്കെയാണ് കമന്റ്റ് ചെയ്യുന്നത്.
social media trolls against aliya bhatt
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...