പ്രിത്വിരാജിന്റെ വാക്കുകളെ വിശ്വസിക്കാതെ ട്രോളന്മാർ …. പ്രിത്വിരാജിന്റെ “അയ്യപ്പൻ” സിനിമക്കെതിരെ ട്രോൾ പ്രവാഹം
മലയാള സിനിമയുടെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ പട്ടികയിലേക്ക് സ്വാമി അയ്യപ്പനുമെത്തുന്നു. ശങ്കർ രാമകൃഷ്ണന്റെ സംവിധാനത്തിൽ പ്രിത്വിരാജ് നായകനാകുന്ന അയ്യപ്പൻ മണ്ഡലമാസ ആരംഭദിനത്തിലാണ് പ്രഖ്യാപിച്ചത്.
‘വർഷങ്ങളായി ശങ്കർ എന്നോട് ഈ കഥ പറഞ്ഞിട്ട്.. അത് ആരംഭിക്കുന്ന ദിനമായിരുന്നു എന്നും സ്വപ്നങ്ങളിൽ…ഒടുവിൽ അത് സംഭവിക്കുന്നു…അയ്യപ്പൻ. സ്വാമിയേ.. ശരണം അയ്യപ്പ!’ എന്ന ചെറുകുറിപ്പോടെ സമൂഹമാധ്യമത്തിൽ ഔദ്യോഗിക പോസ്റ്ററും പുറത്തിറക്കി പൃഥ്വിരാജ്.
എന്നാൽ ഇതിനെ ട്രോളുകയാണ് ആരാധകർ. ശങ്കർ തന്നോട് ഈ പ്രോജെക്ടിനെ പറ്റി പറഞ്ഞിട്ട് ഒരുപാട് വര്ഷങ്ങളായി എന്ന വാചകം അത്ര വിശ്വാസ്യമല്ലെന്നാണ് ആരാധകർ പറയുന്നത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കത്തി നിൽക്കുന്ന സമയത്ത് ഈ പ്രൊജക്റ്റ് പ്രക്ഷ്യപണത്തിനു പിന്നിലെന്താണെന്നാണ് ആരാധകരുടെ പക്ഷം. എന്തായാലും ട്രോളുകൾ സജീവമായിട്ടുണ്ട്.
social media trolls about prithvirajs new movie ayyappan
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...