ലോക തൊഴിലാളി ദിനത്തില്‍ മോഹന്‍ലാലിനെയും ആന്റണി പെരുമ്പാവൂരിനെയും ട്രോളുന്ന പോസ്റ്റ് ഷെയര്‍ ചെയ്ത് ബോബി ചെമ്മണ്ണൂര്‍.
മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച് കോടീശ്വരനായ ലോകത്തിലെ ഏക തൊഴിലാളി എന്ന കാപ്ഷനോടെയാണ് ചിത്രം. നിരവധി കമന്റുകളാണ് ബോബിയുടെ പോസ്റ്റ് കീഴില്‍.
ബോബി ചെമ്മണ്ണുരിന്റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ കമന്റുകൾ ചെയ്യുന്നുണ്ട്.
ആരൊക്കെ വന്നാലും ഒരു പ്രധാനമന്ത്രിയെ കൊണ്ട് പണിയെടുപ്പിച്ച പൈസ ഉണ്ടാകുന്ന അംബാനിയും അദാനിയും ആണെന്റെ ഹീറോ എന്നാണ് ഫോട്ടോക്ക് കീഴിലുള്ള ഒരു കമന്റ്. ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന പോസ്റ്റുകളും നിരവധിയുണ്ട്.
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...