ഐശ്വര്യ റായ്യുടേയും അഭിഷേക് ബച്ചന്റെയും മകൾ ആരാധ്യയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നേടുന്നു. ഐശ്വര്യയുടെ വിന്റേജ് ലുക്കിനെ ഓർമ്മിപ്പിക്കുന്നു ആരാധ്യ എന്നാണ് ആരാധകരുടെ കണ്ടെത്തൽ. അമ്മയും മകളും ഒന്നിച്ചെത്തുമ്പോൾ ചിത്രങ്ങൾ പകർത്താൻ പാപ്പരാസികൾ തമ്മിലും മത്സരമാണ്.
2007ല് വിവാഹിതരായ ഐശ്വര്യയ്ക്കും അഭിഷേകിനും 2011ല് ആണ് ആരാധ്യ ജനിച്ചത്.
ആരാധ്യയെ എപ്പോഴും കൂടെ കൂട്ടുന്നതിൽ ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് ഐശ്വര്യയ്ക്ക്. ടീനേജ് കാലഘട്ടത്തിലേക്ക് കാലെടുത്തുവയ്ക്കുന്ന ഒരു കുട്ടിയെ എന്തിനാണ് ഇപ്പോഴും ഇങ്ങനെ പരിപാലിക്കുന്നതെന്നായിരുന്നു ഐശ്വര്യയ്ക്കു നേരെ ഉയർന്ന ചോദ്യം. ‘അവര് എന്തിനാണ് ആ കുട്ടിയുടെ കൈയില് എപ്പോഴും പിടിക്കുന്നത്, മകളെ അവളായിരിക്കാന് സമ്മതിക്കൂ’ എന്നൊക്കെ പലപ്പോഴും ചിത്രങ്ങൾക്കു താഴെ കമന്റുകൾ പ്രത്യക്ഷപ്പെടാറുണ്ട്.
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...