മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപെട്ട പരമ്പരയാണ് ഉപ്പും മുളകും. പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയവരാണ് ഋഷി എസ് കുമാറും ശിവാനിയും. ഡി ഫോർ ഡാൻസിലൂടെയാണ് ഋഷിയുടെ മിനിസ്ക്രീനിലേക്കുള്ള തുടക്കം
സോഷ്യൽ മീഡിയയിൽ സജീവമായ ഋഷി ശിവാനിയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോയും പങ്കുവെയ്ക്കാറുണ്ട്
ഇപ്പോഴിതാ റിഷി പങ്കുവെച്ച ശിവാനിക്കൊപ്പമുള്ള ചിത്രമാണ് വൈറലാകുന്നത്.കടൽത്തീരത്ത് നിന്നുള്ള വ്യത്യസ്തമായൊരു ചിത്രമാണ് പങ്കുവച്ചത്. ‘സന്തുലിതം, അതാണ് എല്ലാം, ഒരുമിച്ച് നിൽക്കൂ, അത് കാത്തുസൂക്ഷിക്കൂ.. എന്നൊരു കുറിപ്പും താരം പങ്കുവയ്ക്കുന്നു….നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്. നിങ്ങളാണ് യഥാർത്ഥ സഹോദരങ്ങളെന്ന് ചിലർ പറയുമ്പോൾ മോശം കമന്റുകളുമായും ചിലർ എത്തുന്നുണ്ട്.
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...