Social Media
‘വേറെ ആരെയും കിട്ടിയില്ലേ’.. എം എല്‍ എ പങ്കുവെച്ച ചിത്രത്തിന് താഴെ കമന്റ്; കിടിലൻ മറുപടി നൽകിയത് കണ്ടോ?
‘വേറെ ആരെയും കിട്ടിയില്ലേ’.. എം എല്‍ എ പങ്കുവെച്ച ചിത്രത്തിന് താഴെ കമന്റ്; കിടിലൻ മറുപടി നൽകിയത് കണ്ടോ?
Published on

പൃഥ്വിരാജിനൊപ്പമുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് വട്ടിയൂര്‍ക്കാവ് എം എല്‍ എ വി കെ പ്രശാന്ത് പങ്കുവെച്ചതിന് പിന്നാലെ വാൻ മന്റും അതിന് അദ്ദേഹം നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ‘വേറെ ആരെയും കിട്ടിയില്ലേ’ എന്നാണ് കമന്റ്. ‘ഇദ്ദേഹത്തിന് എന്താ കുഴപ്പം’ എന്നായിരുന്നു എം എല്‍ എ നൽകിയ മറുപടി.
കേരളത്തിലെ ഏറ്റവും നീളം കൂടിയ കാല്‍നട മേല്‍പ്പാലമായ കിഴക്കേക്കോട്ടയിലെ ആകാശപ്പാത ഉദ്ഘാടന വേളയിലെടുത്ത ചിത്രമാണ് എം എല്‍ എ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
മുഖ്യാതിഥിയായിട്ടാണ് പൃഥ്വിരാജ് ചടങ്ങിനെത്തിയത്. പൃഥ്വിക്ക് ഷേക്ക് ഹാന്‍ഡ് നല്കുന്ന ചിത്രമാണ് എം എല്‍ എ പോസ്റ്റ് ചെയ്തത്. തൊട്ടടുത്തായി മന്ത്രി റിയാസും, മേയര്‍ ആര്യയും ഉണ്ട്. നിരവധി പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തത്.
മലയാളിയ്ക്ക് സംഗീതമെന്നാൽ യേശുദാസാണ്. പതിറ്റാണ്ടുകളായി മലയാളി കാതോരം ചേർത്ത് ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗത്തിന്റെ പേര് കൂടിയാണ് യേശുദാസ്. മലയാളിക്ക് ഗായകൻ എന്നതിലുപരി...
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...