കഴിഞ്ഞ ഏതാനും നാളുകളായി പുതിയ പ്രണയത്തിന്റെ പേരിൽ വാർത്തകളിൽ നിറയുകയാണ് ഹൃത്വിക് റോഷന്. സബ ആസാദും. നടനുമായി പ്രണയത്തിലാണെന്ന കഥ ഒരു വര്‍ഷത്തോളമായി പ്രചരിക്കുകയാണ്. ഇപ്പോഴിതാ ഹൃത്വിക് റോഷനും സബ ആസാദും എയര്‍പോര്‍ട്ടിലൂടെ കൈകോര്‍ത്ത് പിടിച്ച് നടന്ന് വരുന്ന വീഡിയോ ശ്രദ്ധനേടുന്നു
പിന്നാലെ നിരവധി പേരാണ് താരത്തെ കളിയാക്കി കൊണ്ട് കമന്റുകള്‍ ചെയ്തത്. ഇരുവരെയും കാണാന്‍ അച്ഛനെയും മകളെയും പോലെ ഉണ്ടെന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്. താരങ്ങളുടെ പ്രായവ്യത്യാസം ചൂണ്ടി കാണിച്ച് കളിയാക്കി കൊണ്ടാണ് ചില വിമര്‍ശകര്‍ എത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസം കരണ്‍ ജോഹറിന്റെ അമ്പതാം പിറന്നാളില്‍ പങ്കെടുക്കാന്‍ ഹൃത്വിക് റോഷനും സബ ആസാദും ഒരുമിച്ച് എത്തിയിരുന്നു. ശരിക്കും ദമ്പതിമാരെ പോലെയാണ് താരങ്ങള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തത്. മാത്രമല്ല വെക്കേഷന് ആഘോഷത്തിനായി വിദേശത്ത് പോയ ചിത്രങ്ങളും സബ പുറത്ത് വിട്ടിരുന്നു. തങ്ങളുടെ പ്രണയത്തെ കുറിച്ച് ഹൃത്വികോ സബയോ തുറന്ന് പറയാൻ തയ്യാറായിട്ടില്ല.
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...