ടാറ്റു കുത്തിയ അനുഭവം പങ്കുവച്ച് നടി ശ്രിത ശിവദാസ്.പിന് കഴുത്തിലാണ് ചിത്രശലഭത്തിന്റെ ടാറ്റു കുത്തിയിരിക്കുന്നത്. എന്റെ ആദ്യ ടാറ്റു, ദി ഡീപ്പ് ഇങ്ക് ടാറ്റു സ്റ്റുഡിയോയ്ക്ക് എന്റെ ബിഗ് താങ്ക്സ്, ആദ്യമായി ടാറ്റു കുത്തിയ അനുഭവം അവിസ്മരണീയമായിരുന്നു.
ഇനിയുള്ള ജീവിതത്തില്‍ ഏറെ അഭിമാനത്തോടെ ചേര്‍ത്തുപിടിക്കുന്ന ഒന്നായിരിക്കുമിത്, ശ്രിത ടാറ്റു ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചിരിക്കുകയാണ്. കൂടാതെ ടാറ്റു പതിപ്പിച്ച കുല്‍ദീപ് കൃഷ്ണയെ ഏറെ അഭിനന്ദിക്കുന്നു, താങ്കള്‍ എനിക്ക് തന്ന കെയര്‍ വലുതായിരുന്നു. താങ്കള്‍ വലിയൊരു ആര്‍ട്ടിസ്റ്റാണ്. എന്റെ ആദ്യ ടാറ്റു പതിപ്പിച്ചത് താങ്കളായതില് ഏറെ സന്തോഷം, ശ്രിതയുടെ വാക്കുകള്‍. ഇതിലും കൂടുതല്‍ സംതൃപ്തയാകാന്‍ ഇനിയാവില്ല എന്നും ശ്രിത പറയുന്നു.
മലയാളികൾക്ക് വളരെ സുപരിചിതരായ താരദമ്പതികളായിരുന്നു വിജയ് യേശുദാസും ദർശന രാജഗോപാലും ഏകദേശം അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം 2007 ലായിരുന്നു ഇരുവരുടേയും...
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...