കുഞ്ഞാലി ജീവിക്കുന്നത് ഈ നാട്ടിലെ സാധാരണക്കാരന്റെ മനസ്സിലാണ്… അവിടെ കയറി അയാളെ ഒന്ന് തൊടാന്‍ ദൈവത്തെ പോലും അവര്‍ അനുവദിക്കില്ല;മരക്കാര്‍ സിനിമ വിവാദങ്ങളില്‍ സഹനിര്‍മ്മാതാവ്

പ്രിയദർശൻ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. സിനിമയ്ക്ക് നേരെ ഡീഗ്രേഡിങ്ങ് നടക്കുന്നതായി ആരോപണം ഉയരുന്നുണ്ട്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സിനിമയുടെ സഹനിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള. മരക്കാറില്‍ അര്ജുന് അവതരിപ്പിക്കുന്ന അനന്തന് എന്ന കഥാപാത്രത്തിന്റെ ഒരു ഡയലോഗ് പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സന്തോഷ് ടി കുരുവിളയുടെ വാക്കുകള്‍
സാമൂതിരിയുടെ സദസ്സില്‍ അനന്ദന് പറയുന്നൊരു വാചകമുണ്ട്. ”കുഞ്ഞാലി ജീവിക്കുന്നത് ഈ നാട്ടിലെ സാധാരണക്കാരന്റെ മനസ്സിലാണ്. അവിടെ കയറി അയാളെ ഒന്ന് തൊടാന്‍ ദൈവത്തെ പോലും അവര്‍ അനുവദിക്കില്ല”. ആ പറഞ്ഞതിന്റെ ആര്‍ത്ഥം ഇനിയാണ് പലര്‍ക്കും മനസ്സിലാവാന്‍ പോകുന്നത്.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഡിസംബര്‍ രണ്ടിനാണ് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. കേരളത്തില്‍ മാത്രം 625 തീയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനം തുടരുകയാണ്. കേരളത്തില്‍ ഇത്രയധികം സ്ക്രീനുകളില്‍ ഒരു സിനിമ റിലീസ് ചെയ്യുന്നതും ഇതാദ്യമാണ്. 4100ഓളം സ്ക്രീനുകളിലായി 16000 ഷോയാണുള്ളത്. റിസര്‍വേഷനിലൂടെ മാത്രം ചിത്രം 100 കോടി കളക്ട് ചെയ്തു കഴിഞ്ഞുവെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...