Malayalam
അച്ഛനെയും ജ്യേഷ്ഠനെയും പോലെ മെയ്വഴക്കത്തിൽ താനും മോശമല്ലെന്ന് താരപുത്രി; വീഡിയോ വൈറലാകുന്നു
അച്ഛനെയും ജ്യേഷ്ഠനെയും പോലെ മെയ്വഴക്കത്തിൽ താനും മോശമല്ലെന്ന് താരപുത്രി; വീഡിയോ വൈറലാകുന്നു

ഏറ്റവും പുതിയ വിഡിയോയും അത്തരത്തിൽ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. തല കുത്തി നിന്നാണ് പ്രിയ താരത്തിന്റെ മകളുടെ അഭ്യാസം. രസകരമായാണ് വിസ്മയ അപകടകരമായ ഇൗ അഭ്യാസം ചെയ്തിരിക്കുന്നത്. വിസ്മയ തന്നെയാണ് സമൂഹമാധ്യമത്തിൽ വിഡിയോ പങ്കു വച്ചത്. വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലാകുന്നു
നേരത്തെ ആയോധനകലകള്‍ പരിശീലിക്കുന്നതിന്റെ പല വിഡിയോകളും വിസ്മയ പങ്കുവച്ചിട്ടുണ്ട്. തായ്ലൻഡിലാണ് താരപുത്രി ആയോധനകലകൾ അഭ്യസിക്കുന്നത്.
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....