Social Media
ഏത് കാറിനെ കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നതെന്നായിരുന്നു ഭാര്യ സമ ചോദിച്ചത്… ദുല്‍ഖറിനെ കുറിച്ച് ആസിഫ് അലി
ഏത് കാറിനെ കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നതെന്നായിരുന്നു ഭാര്യ സമ ചോദിച്ചത്… ദുല്‍ഖറിനെ കുറിച്ച് ആസിഫ് അലി

ദുല്‍ഖര്‍ സല്‍മാനുമായുള്ള സൗഹൃദത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടന് ആസിഫ് അലി. തങ്ങള്‍ അധികവും സംസാരിക്കാറുള്ളത് കാറുകളെ കുറിച്ചാണ്. കാറുകളെ കുറിച്ച് മാത്രം സംസാരിക്കാന്‍ ഒരു ഫ്രണ്ട് സര്‍ക്കിള്‍ തന്നെയുണ്ടെന്നും ആസിഫ് അലി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു
ദുല്‍ഖറിനെ എന്‍സൈക്ലോപീഡിയ ഓഫ് കാര്‍ എന്നാണ് വിളിക്കാറെന്ന് ആസിഫ് പറയുന്നു. തങ്ങള്‍ തമ്മില്‍ എപ്പോഴും ഉണ്ടാകുന്ന ഡിസ്കഷന് കാറുകളെ കുറിച്ചാണ്. തങ്ങള്‍ക്കിടയിലെ കോമണ്‍ വിഷയവും അതാണ്. വണ്ടികളെ കുറിച്ച് സംശയം വന്നാല്‍ സംസാരിക്കാറുണ്ട്. തന്നെക്കാള്‍ കൂടുതല്‍, ചെറുപ്പം മുതല്‍ കാറുകള്‍ കാണുകയും അത് ഉപയോഗിക്കുകയും പല സ്ഥലങ്ങളില്‍ യാത്ര ചെയ്ത് പല കാറുകള്‍ ഓടിക്കുകയും ചെയ്തയാളാണ് ദുല്‍ഖര്‍. കാറുകളെപ്പറ്റി മാത്രം സംസാരിക്കുന്ന ഒരു ഫ്രണ്ട്സ് സര്‍ക്കിള്‍ വരെയുണ്ട്.
ഒരിക്കല്‍ ഒരു അവാര്‍ഡ് ഷോയ്ക്ക് പോയിട്ട് തങ്ങള്‍ രണ്ടുപേരും കൂടെ സംസാരിച്ചിരിക്കുന്ന ഒരു ഫോട്ടോയുണ്ട്. അത് കണ്ടിട്ട് ഭാര്യ സമ ചോദിച്ചു, ഏത് കാറിനെ കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നതെന്ന്. അവള് പറഞ്ഞത് കറക്ടായിരുന്നു, കാറിനെ കുറിച്ച് തന്നെയാണ് സംസാരിച്ചിരുന്നത് എന്ന് ആസിഫ് അലി പറഞ്ഞു.
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....