മികച്ച അമ്മയാണ് നിങ്ങള്‍… ഇനിയും ഒന്നിച്ച് ഏറെ ചെയ്യാനുണ്ട്! സ്വിറ്റ്സര്‍ലന്‍ഡിലേക്ക് അമ്മയെ ഒരിക്കല്‍ കൊണ്ടുപോകാന്‍ താന്‍ കാത്തിരിക്കുന്നു; അമ്മയുടെ പിറന്നാൾ ദിനത്തിൽ അഹാന

50ാം പിറന്നാളാഘോഷിക്കുന്ന അമ്മയ്ക്ക് ആശംസ അറിയിച്ചുള്ള അഹാനയുടെ കുറിപ്പും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അമ്മയോടുള്ള സ്നേഹം അറിയിച്ചുള്ള കുറിപ്പാണ് അഹാന പങ്കിട്ടത്. അമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന അമ്മയാണ് തന്റെ ജീവിതത്തിലെ നായിക എന്നാണ് അഹാന പറയുന്നത്
‘ജീവിതത്തില്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും അമ്മയെ ചുറ്റിപ്പറ്റിയാകണമെന്നും അമ്മയതില്‍ സന്തുഷ്ടയായിരിക്കണമെന്നും അഭിപ്രായമുണ്ടായിരിക്കണമെന്നും ആഗ്രഹിക്കാറുണ്ട്. അമ്മയെ സന്തോഷിപ്പിക്കാനും അമ്മയ്ക്ക് അഭിമാനം തോന്നാനും ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യണമെന്നുണ്ട്. കഴിയുംവിധം നല്ലൊരു മകളായിരിക്കാന്‍ ശ്രമിക്കും. മികച്ച അമ്മയാണ് നിങ്ങള്‍. ഇനിയും ഒന്നിച്ച് ഏറെ ചെയ്യാനുണ്ട്. ഒപ്പം സ്വിറ്റ്സര്‍ലന്‍ഡിലേക്ക് അമ്മയെ ഒരിക്കല്‍ കൊണ്ടുപോകാന്‍ താന്‍ കാത്തിരിക്കുകയാണ്’, എന്നാണ് അഹാന കുറിച്ചത്.
കൃഷ്ണകുമാറും ഭാര്യക്ക് ആശംസയുമായി എത്തിയിരുന്നു.1993ലാണ് സിന്ധുവിനെ ആദ്യമായി പരിചയപ്പെടുന്നത്. ആ അടുപ്പം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. 94–ൽ കല്യാണം കഴിക്കുമ്പോൾ സിന്ധുവിനു 22, എനിക്ക് 26. ഇന്ന് സിന്ധു അൻപതാം പിറന്നാൾ ആഘോഷിക്കുന്നുവെന്നും കൃഷ്ണകുമാർ കുറിച്ചു.
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...