എന്നെ സ്നേഹിക്കുന്ന എണ്ണിയാൽ ഒതുങ്ങാത്ത ആളുകളോട്, നിങ്ങളുടെ മനോഹരമായ ചിന്തകളും പ്രശംസകളും നൽകി കൊണ്ടേ ഇരിക്കുക.. ഗോപി സുന്ദറിനോടൊപ്പം ചേർന്ന് നിന്ന് അഭയ

മലയാളികളുടെ പ്രിയ സംഗീത സംവിധായകനാണ് ഗോപി സുന്ദർ. പുതുതലമുറ സംഗീത സംവിധായകരില്‍ മുന്‍നിരയില്‍ സ്ഥാനമാണ് ഇപ്പോൾ.വിവാഹിതരല്ലെങ്കിലും ഗോപി സുന്ദറും ഗായിക അഭയ ഹിരണ്മയിയും ഒൻപത് വര്‍ഷങ്ങളായി ഒരുമിച്ചു ജീവിക്കുന്നവരാണ്
ഏറെ നാളുകള്‍ക്ക് ശേഷം തന്റെ പ്രിയപ്പെട്ട ബണ്ണി അഭയ ഹിരണ്മയിക്ക് ഒപ്പമുല്ല ചിത്രം പങ്കുവെച്ച് ഗോപി സുന്ദർ എത്തിയിരുന്നു. ‘എന്റെ പവര്‍ബാങ്ക്’ എന്ന് കുറിച്ചാണ് ഗോപി സുന്ദര്‍ ചിത്രം പങ്കുവെച്ചത്. ഇതിന് പിന്നാലെ ഇപ്പോഴിതാ ഗോപി സുന്ദറിന് ഒപ്പമുള്ള സുന്ദരനിമിഷങ്ങൾ പങ്ക് വച്ച് രംഗത്ത് വന്നിരിക്കുന്നത് അഭയ ഹിരണ്മയി.
എന്നെ സ്നേഹിക്കുന്ന എണ്ണിയാൽ ഒതുങ്ങാത്ത ആളുകളോട്, നിങ്ങളുടെ മനോഹരമായ ചിന്തകളും പ്രശംസകളും നൽകി കൊണ്ടേ ഇരിക്കുക, എന്ന ക്യാപ്ഷനോടെയാണ് അഭയ പുത്തൻ ചിത്രങ്ങൾ പങ്കിട്ടത്. കടും നീല നിറത്തിലുള്ള മിനി പാർട്ടിവെയർ ഡ്രസ്സ് ധരിച്ച് ഗ്ലാമറസായാണ് അഭയ എത്തിയത്. പാർട്ടിയിൽ പങ്കെടുത്തതിന്റെ കൂടുതൽ ചിത്രങ്ങൾ ആണ് അഭയ പങ്കുവച്ചിരിക്കുന്നത്. ഹൈദരാബാദിൽ നടന്ന മോസ്റ്റ് എലിജിബിള്‍ ബാച്ചിലർ സിനിമയുടെ വിജയാഘോഷത്തിനിടയിൽ നിന്നുള്ള ചിത്രങ്ങളാണ് ഇത്
നിമിഷങ്ങൾക്കുള്ളിൽ വൈറലായ ചിത്രത്തിന് നിരവധി ലൈക്കുകളും കമ്മന്റുകളുമാണ് ലഭിക്കുന്നത്.
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...