Social Media
കുളിസീന്‍ വീഡിയോ പങ്കുവെച്ച് ബോളിവുഡ് താരം ഉര്‍വ്വശി റൗട്ടേല; വീഡിയോ കണ്ടത് 600 മില്യണിലധികം ആളുകൾ
കുളിസീന്‍ വീഡിയോ പങ്കുവെച്ച് ബോളിവുഡ് താരം ഉര്‍വ്വശി റൗട്ടേല; വീഡിയോ കണ്ടത് 600 മില്യണിലധികം ആളുകൾ

സോഷ്യൽ മീഡിയയിൽ സജീവമാണ് ബോളിവുഡ് താരമായ ഉര്‍വ്വശി റൗട്ടേല. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ താരത്തിന്റെ ഒരു വീഡിയോ വൈറലായിരിക്കുകയാണ്. കുളിക്കുന്ന വീഡിയോ താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.
നിമിഷങ്ങൾക്കകം 600 മില്യണിലധികം ആളുകളാണ് വിഡിയോ കണ്ടിരിക്കുന്നത്. ഇതിന് പിന്നാലെ ഒരുപാട് വിമർശനം താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നു. കോവിഡ് ഭീതിയില്‍ രാജ്യം മുഴുവന്‍ ലോക്ക്ഡൗണില്‍ കഴിയുന്ന സാഹചര്യത്തില്‍ ഇത്തരം വിഡിയോകള്‍ പോസ്റ്റ് ചെയ്യരുതെന്ന് പറഞ്ഞ് നിരവധിപേര്‍ വിമര്‍ശനവുമായി എത്തുകയായിരുന്നു.
പിന്തുണ നല്കിയ എല്ലാവര്ക്കും താരം നന്ദി പറഞ്ഞു.
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...